ആറു സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് H1N1
സുപ്രീം കോടതിയിലെ ആറു ജഡ്ജിമാര്‍ക്ക് H1N1 ബാധ എന്ന് റിപ്പോര്‍ട്ട്. മോഹന ശാന്തന ഗൗഡര്‍, എ.എസ്. ബൊപ്പണ്ണ, ആര്‍. ഭാനുമതി,...
ദല്‍ഹി ആക്രമണത്തില്‍ കപില്‍ മിശ്രയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍
ദല്‍ഹിയില്‍ പൗരത്വ ഭേദഗതിയുടെ പേരില്‍ നടക്കുന്ന കലാപത്തിനു എതിരെ വിമര്‍ശനവുമായി ബി.ജെ.പി എംപിയും...
കൊറോണ : ചൈനയില്‍ മരണം 2600 ; ചൈനയ്ക്ക് പുറത്തും മരണ നിരക്ക് കൂടുന്നു
ചൈനയില്‍ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 2600 കവിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. 508 പേര്‍ക്ക്...
ഡല്‍ഹി കലാപം ; നിരോധനാജ്ഞ ഒരു മാസത്തേക്ക് നീട്ടി
ഡല്‍ഹിയില്‍ കലാപം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ഒരു മാസത്തേക്ക് കൂടി നീട്ടി. ഗോകുല്‍പുരിയിലെ...
പരസ്പരം പുകഴ്ത്തി മോദിയും ട്രംപും
നമസ്‌തേ ട്രംപ് പരിപാടിയില്‍ പരസ്പ്പരം പുകഴ്ത്തി മോദിയും ട്രംപും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ...
ഭൂമി പരന്നതാണ് എന്ന് തെളിയിക്കാന്‍ സ്വന്തമായി റോക്കറ്റ് ഉണ്ടാക്കി പരീക്ഷണം നടത്തിയയാള്‍ക്ക് ദാരുണമായ അന്ത്യം
ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ സ്വന്തമായി റോക്കറ്റ് ഉണ്ടാക്കി യാത്ര നടത്തിയ 64കാരന് ദാരുണാന്ത്യം....
പൗരത്വ നിയമം പ്രതിഷേധം ; ഡല്‍ഹിയില്‍ വെടിവെയ്പ്പില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തമായ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം. പൗരത്വ...
CAA പ്രക്ഷോഭം ; ഡല്‍ഹിയിലും അലിഗഡിലും സംഘര്‍ഷം
CAA പ്രക്ഷോഭം ഒഴിയാതെ രാജ്യം. പൗരത്വനിയമ ഭേദഗതിയ്‌ക്കെതിരെ പ്രക്ഷോഭം നടക്കുന്ന ഡല്‍ഹിയിലെ ജാഫറാബാദിന്...
അന്യ സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചു ആധാര്‍ കാര്‍ഡ് പിടിച്ചു വാങ്ങിയ സംഭവം ; ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്
അന്യ സംസ്ഥാന തൊഴിലാളിയെ നടുറോഡില്‍ വച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോലീസ്...
വാട്‌സ് ആപ്പ് ചാറ്റുകള്‍ അത്രയ്ക്ക് സേഫ് അല്ല ; നിങ്ങളുടെ ചാറ്റ് വിവരങ്ങള്‍ ഗൂഗിളില്‍ കിട്ടും
വാട്‌സാപ്പ് ചാറ്റുകള്‍ അത്ര സുരക്ഷിതമല്ല എന്ന് വാര്‍ത്തകള്‍ . നമ്മുടെയൊക്കെ വാട്‌സാപ്പ് ഗ്രൂപ്പ്...
ട്രംപ് വരുന്നത് അമേരിക്കക്ക് ഗുണം ഉണ്ടാക്കാന്‍ ; ഇന്ത്യയ്ക്ക് നേട്ടമൊന്നുമില്ലെന്ന് ബി.ജെ.പി എം.പി
ഇന്ത്യന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ്...
ബംഗാളില്‍ വിവേകാനന്ദ പ്രതിമയ്ക്ക് നേരെ ആക്രമണം
പശ്ചിമ ബംഗാളില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമയ്ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. മുര്‍ഷിദാബാദിലെ മാ...
കൊല്ലത്ത് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ കേന്ദ്ര അന്വേഷണം
കൊല്ലം കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ അന്വേഷണം ആരംഭിച്ചു. കൂടാതെ...
ടെക്സസില്‍ കാണാതായ രണ്ടു കുട്ടികളുടെ മാതാവ് അറസ്റ്റില്‍
പി.പി. ചെറിയാന്‍ ക്വായ (ഹവായ): കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ കാണാതായ റെക്സബര്‍ഗില്‍...
അപകടം നടന്നിട്ടും രാത്രികാല സുരക്ഷാ പരിശോധനകള്‍ പേരിനു പോലുമില്ലതെ ദേശീയ പാതകള്‍
പത്തൊന്‍പത് പേരുടെ ജീവനെടുത്ത അവിനാശി അപകടം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും ദേശീയ...
ശ്രീലങ്കയില്‍ ഇനിമുതല്‍ ഇനി ബുര്‍ഖ പാടില്ല , മതത്തിന്റെ പേരിലുള്ള പാര്‍ട്ടികളും നിരോധിക്കാന്‍ നീക്കം
പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. രാജ്യസുരക്ഷാ പാര്‍ലമെന്ററി കാര്യ...
ആധാര്‍ ഉണ്ടെങ്കില്‍ ഞൊടിയിടയില്‍ പാന്‍കാര്‍ഡ് ലഭിക്കും
ആധാര്‍ കാര്‍ഡ് ഉണ്ടെങ്കില്‍ ഇനി 10 മിനിറ്റിനുള്ളില്‍ പാന്‍കാര്‍ഡ് സൗജന്യമായി ലഭ്യമാക്കാന്‍ കേന്ദ്ര...
ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗീകാരോപണം ; കന്യാസ്ത്രീ രംഗത്ത്
വിവാദ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗീകാരോപണവുമായി മറ്റൊരു കന്യാസ്ത്രീ കൂടി രംഗത്ത്. ഫ്രാങ്കോയ്ക്കെതിരായ...
പൊക്കമില്ല എന്ന് പറഞ്ഞു കൂട്ടുകാര്‍ കളിയാക്കി ; കുഞ്ഞു ക്വാഡനു പിന്തുണയുമായി പ്രമുഖര്‍ രംഗത്ത്
കൂട്ടുകാര്‍ നിരന്തരം കുള്ളന്‍ എന്ന് പറഞ്ഞു കളിയാക്കിയ്തിന്റെ പേരില്‍ എന്നെ ആരെങ്കിലും കൊന്നു...
പൗരത്വ പ്രതിഷേധത്തിനിടെ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ വിളി ; യുവതിയെ 14 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടു
ബംഗളൂരുവില്‍ നടന്ന പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയ...



