ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്നു നാട്ടുകാര്‍

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും. കുട്ടിയുടെ വീട്ടില്‍ നിന്നും ഏതാണ്ട് അഞ്ഞൂറ് മീറ്ററോളമുണ്ട് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ...

ദേവനന്ദയെ ഇതുവരെ കണ്ടെത്തിയില്ല ; വ്യാജവാര്‍ത്തകള്‍ക്ക് എതിരെ പോലീസ്

കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ നിന്ന് കാണാതായ ആറുവയസുകാരി ദേവനന്ദയെ ഇതുവരെ കണ്ടെത്തിയില്ല. അതേസമയം...

  അങ്കിത് ശര്‍മ്മയുടെ കൊലപാതകം ; എഎപി നേതാവിനെതിരെ കേസ് ; ഡല്‍ഹി കലാപത്തിലും പങ്ക് എന്ന് ആരോപണം

ആം ആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈനെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. ഡല്‍ഹി...

ഡല്‍ഹി കലാപം : മരണസംഖ്യ 37 ആയി

ഡല്‍ഹിയില്‍ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുതിയതായി...

ഡല്‍ഹി കലാപത്തിന് കാരണം മോദി ; ഗുജറാത്ത് കലാപവും വര്‍ഗീയ പരാമര്‍ശങ്ങളും എടുത്ത് പറഞ്ഞ് ഗാര്‍ഡിയന്റെ എഡിറ്റോറിയല്‍

ഡല്‍ഹിയില്‍ നടന്നുവരുന്ന കലാപത്തിനു കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്ന് വിമര്‍ശിച്ചു കൊണ്ട്...

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

വിവാദമായ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൈയിലെ...

അമിത് ഷായെ മാറ്റണം എന്ന ആവശ്യവുമായി രാഷ്ട്രപതിയോട് കോണ്‍ഗ്രസ്

ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും...

കലാലയ രാഷ്ട്രീയത്തിന് കടിഞ്ഞാണ്‍ ഇട്ട് ഹൈക്കോടതി

കലാലയ രാഷ്ട്രീയത്തിന് തടയിടാന്‍ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. രാഷ്ട്രീയത്തിന്റെ പേരില്‍ കലാലയ പ്രവര്‍ത്തനങ്ങള്‍...

കാമുകിയ്ക്ക് ഒപ്പം ജീവിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി ; പിടിക്കപ്പെട്ടപ്പോള്‍ യുവാവും കാമുകിയും ആത്മഹത്യ ചെയ്തു

കാമുകിയ്ക്ക് ഒപ്പം ജീവിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി കൊലപാതക വിവരം ലോകം അറിഞ്ഞപ്പോള്‍ യുവാവും...

ഡല്‍ഹി കലാപം ; മരണം 27 ആയി; 106 പേര്‍ അറസ്റ്റില്‍

മൂന്നു ദിവസമായി നടന്നു കൊണ്ടിരിക്കുന്ന കലാപത്തില്‍ ഡല്‍ഹിയില്‍ മരണം 27 ആയി. കലാപത്തില്‍...

ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല ക്രൈസ്തവസമൂഹം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ആര്‍ക്കും കൊട്ടിരസിക്കാവുന്ന ചെണ്ടയല്ല ക്രൈസ്തവസമൂഹമെന്നും വിവിധ ജനകീയ വിഷയങ്ങളിലും പ്രവര്‍ത്തനമേഖലകളിലും ഉറച്ചനിലപാടുകളും...

ഗജരാജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു

ഗുരുവായൂര്‍ ദ്വേവസത്തിന്റെ ആരാധകരേറെയുള്ള ആനയായ ഗജരാജരത്നം ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു. ഇന്ന് ഉച്ചക്ക്...

ഡല്‍ഹിയില്‍ ഐബി ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

ഡല്‍ഹിയില്‍ രഹസ്യാന്വേഷണ ബ്യൂറേ ഉദ്യോഗസ്ഥനെ മരിച്ച നിലിയല്‍ കണ്ടെത്തി. ഡല്‍ഹി ചാന്ദ്ബാഗിലെ അഴുക്ക്...

ചരിത്രം വളച്ചൊടിച്ചു ; മരക്കാര്‍ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കുഞ്ഞാലി മരയ്ക്കാറുടെ കുടുംബം

മലയാളത്തിലെ ഏറ്റവും ചെലവ് കൂടിയ ചിത്രം എന്ന നിലയില്‍ പ്രദര്‍ശനത്തിനു തയ്യാറാകുന്ന സിനിമയാണ്...

ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം മുക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ; പ്രാധാന്യം നല്‍കിയത് ഡല്‍ഹി കലാപത്തിന്

രാജ്യത്തെ പ്രമുഖ മാധ്യമങ്ങള്‍ എല്ലാം വന്‍ വാര്‍ത്തയാക്കിയ അമേരിക്കന്‍ പ്രസിഡന്‍നിന്റെ ഇന്ത്യാ സന്ദര്‍ശനം...

ഫേസ്ബുക്കിലൂടെ കലാപത്തിനു ആഹ്വാനം ചെയ്ത യുവാവ് അറസ്റ്റില്‍

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയ യുവാവ് പോലീസ് പിടിയില്‍. അട്ടപ്പാടി...

കയ്യില്‍ കാശില്ല എങ്കിലും മുഖ്യന് പറക്കാന്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ ഉത്തരവ്

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണ് എങ്കിലും മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക്...

സിനിമയില്‍ നിന്നും പാട്ട് ഒഴിവാക്കി ; ഷാരൂഖ് ഖാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രേക്ഷകന് നഷ്ട്ടപരിഹാരം നല്‍കി

ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ്ഖാന്‍ അഭിനയിച്ച ഫാന്‍ സിനിമയാണ് വിവാദത്തില്‍ ആയത്. ഷാരൂഖ്...

ഡല്‍ഹി കത്തുന്നു ; ഒന്‍പതു മരണം ; മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്ക്

ഡല്‍ഹിയില്‍ വ്യാപിക്കുന്ന കലാപത്തില്‍ മരണസംഖ്യ ഒന്‍പതായി. പ്രദേശവാസികളാണ് മരിച്ചവരില്‍ അധികവും. മരിച്ചവരില്‍ ഒരാള്‍...

ആറു സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് H1N1

സുപ്രീം കോടതിയിലെ ആറു ജഡ്ജിമാര്‍ക്ക് H1N1 ബാധ എന്ന് റിപ്പോര്‍ട്ട്. മോഹന ശാന്തന...

Page 483 of 1047 1 479 480 481 482 483 484 485 486 487 1,047