മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു
മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരു മരണം. മലപ്പുറം തിരുന്നാവായില്‍ കുറ്റിയത്ത് സുധികുമാര്‍ ആണ് മരിച്ചത്. പാടത്ത് കൃഷിപ്പണിയ്ക്കിടെയാണ് ഇയാളെ മരിച്ച നിലയില്‍...
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെ വെറുതെ വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ; കേസ് പിന്‍വലിക്കാന്‍ തീരുമാനം
നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. വന്യജീവി സംരക്ഷണ നിയമപ്രകാരം...
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു ; ജോണി നെല്ലൂര്‍ ഇനി പി.ജെ. ജോസഫിനൊപ്പം
വീണ്ടും വീണ്ടും പിളര്‍ന്ന് കേരളാ കോണ്ഗ്രസ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിക്കുന്നതിനെച്ചൊല്ലിയുണ്ടായ...
വീണ്ടും ബസ് അപകടം ; മൈസൂരുല്‍ കല്ലട ബസ് മറിഞ്ഞ് ഒരു മരണം
ഒരു ബസ് അപകടത്തിന്റെ ഞെട്ടലില്‍ നിന്നും മലയാളികള്‍ മുക്തരാകുന്നതിനു മുന്പ് വീണ്ടും ഒരു...
തളര്‍ച്ചയ്ക്ക് ഇടയിലും ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി ഇന്ത്യ
ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറിയെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ ഗവേഷണ...
പോക്സോ കേസില്‍ പ്രതിയായ അധ്യാപകന്‍ തൂങ്ങി മരിച്ചു
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ സംഗീതാധ്യാപകനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍...
കൊറോണ വൈറസ് ; ഇറാനില്‍ രണ്ട് പേര്‍ മരിച്ചു
കൊറോണ വൈറസ് ബാധ മൂലം ഇറാനില്‍ രണ്ട് പേര്‍ മരിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍....
ഡല്‍ഹിയില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി ; വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു
ഡല്‍ഹിയില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. ആര്‍ധരാത്രി നടുറോഡില്‍ നടന്ന...
നിര്‍ഭയ കേസ് : ജയിലിനുള്ളില്‍ പ്രതിയുടെ ആത്മഹത്യ ശ്രമം
നിര്‍ഭയ കേസില്‍ വധശിക്ഷ കാത്ത് കാത്ത് കിടക്കുന്ന പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മ...
ഇവിപി ഫിലിം സിറ്റിയില്‍ അപകടം തുടര്‍ക്കഥ എന്ന് നടി അമൃത ; ബിഗില്‍ ഷൂട്ട് സമയവും ക്രെയിന്‍ തകര്‍ന്നു വീണു
ഇന്ത്യന്‍ 2 ന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നടന്ന അപകടത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട വിവരം...
അവിനാശി കെ എസ് ആര്‍ ടി സി ബസ് അപകടം ; മരിച്ചവരുടെ എണ്ണം 20 ആയി
അവിനാശി ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക്...
മാധ്യമങ്ങളെ കാണാതെ ഫേസ്ബുക്ക് ലൈവില്‍ ന്യായീകരണവുമായി കൊച്ചി മ്യുസിക് ഫൗണ്ടേഷന്‍
ഫേസ്ബുക്ക് ലൈവിലൂടെ വിവാദങ്ങള്‍ക്ക് മറുപടിയുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍. വാര്‍ത്താസമ്മേളനം വിളിക്കാനുള്ള തീരുമാനം...
വെടിയുണ്ട കാണാതായ സംഭവം ; ക്യാമ്പില്‍ നിന്നും പിച്ചള മുദ്ര പിടിച്ചെടുത്തു ; പുറംചട്ട ഉരുക്കി നിര്‍മിച്ചതെന്ന് സംശയം
കേരളാ പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എസ്എപി ക്യാമ്പില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി....
ശരണ്യയെ വിട്ടുതരണമെന്ന് രോഷാകുലരായി നാട്ടുകാര്‍; തെളിവെടുപ്പിനിടയില്‍ നാടകീയരംഗങ്ങള്‍
കണ്ണൂരില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശരണ്യയെ തെളിവെടുപ്പിനായി സ്ഥലത്ത് എത്തിച്ചു. ആദ്യം...
ലോറസ് പുരസ്‌കാരം രാജ്യത്തിനു സമര്‍പ്പിച്ച് സച്ചിന്‍
ലോറസ് പുരസ്‌ക്കാരം രാജ്യത്തിനു സമര്‍പ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. പ്രശസ്ത ഓസ്‌ട്രേലിയന്‍...
ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ മരിച്ച സംഭവം ; കാരണം ജനിതക രോഗമെന്ന് ഡോക്ടര്‍
മലപ്പുറത്ത് തിരൂരില്‍ ഒന്‍പത് വര്‍ഷത്തിനിടെ ഒര്രു കുടുംബത്തിലെ 6 കുട്ടികള്‍ മരിച്ച സംഭവത്തില്‍...
കൊറോണയ്ക്ക് ശമനമില്ലാതെ ചൈന ; മരണം 2000 കടന്നു
കൊറോണ ബാധ ശമിക്കാതെ ചൈന. കൊറോണ വൈറസ് കാരണം ചൈനയില്‍ മരണസംഖ്യ 2000...
ശരണ്യ പ്ലാന്‍ ചെയ്തത് ഭര്‍ത്താവിനെയും കുഞ്ഞിനേയും ഒരുമിച്ച് ഒഴിവാക്കി കാമുകന്റെ കൂടെ പോകാന്‍
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കുറ്റം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവെച്ചു അയ്യാളെ ജയിലില്‍ ആക്കിയതിന്...
ലോക കേരള സഭയിലെ സര്‍ക്കാര്‍ ധൂര്‍ത്ത് ; കഴിച്ചതിന്റെ കാശ് തിരിച്ചു കൊടുക്കാം എന്ന് സോഹന്‍ റോയ്
ലോക കേരള സഭയുടെ പേരില്‍ പിണറായി സര്‍ക്കാര്‍ നടത്തിയ വന്‍ ധൂര്‍ത്ത് സംബന്ധിച്ച...
കണ്ണൂരില്‍ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചത് സ്വന്തം അമ്മ
കാമുകന് ഒപ്പം സസുഖം വാഴാന്‍ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ നിയമത്തിന്റെ പിടിയില്‍....



