അശ്ലീല വീഡിയോകള്‍ക്ക് പൂട്ടിടാന്‍ വാട്‌സാപ്പും ഫേസ്ബുക്കും ഗൂഗിളും തയ്യാറാകണം എന്ന് കോടതി
സോഷ്യല്‍ മീഡിയയില്‍ ബലാത്സംഗ വീഡിയോകളും കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നത് തടയാന്‍ ഗൂഗിള്‍, വാട്‌സാപ്പ്, ഫേസ്ബുക്ക് എന്നിവര്‍ നടപടി...
റിസള്‍ട്ട് വന്നു ; പാചകവാതക വില വര്‍ധിച്ചു
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ പാചകവാതക വില കുത്തനെ കൂട്ടി...
ഇന്ത്യയില്‍ 5ജി വാങ്ങാന്‍ ആളില്ല
രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളൊന്നും തന്നെ 5ജി സ്പെക്ട്രം വാങ്ങാന്‍ യാതൊരു താല്‍പര്യവും...
സംസ്ഥാന പൊലീസ് മേധാവിക്ക് രൂക്ഷ വിമര്‍ശനവുമായി സിഎജി റിപ്പോര്‍ട്ട് ; ചട്ടം ലംഘിച്ച് വാഹനങ്ങള്‍ വാങ്ങി ; പണം വകമാറ്റി
ഡിജിപി ലോക്നാഥ് ബഹ്റയ്ക്കെതിരേ അതീവ ഗുരുതര കണ്ടെത്തലുമായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ...
കൊറോണ വില്ലനായി ; ചൈനയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണി തകര്‍ന്നടിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്
രാജ്യത്തിനെ തന്നെ നിശ്ചലമാക്കിയ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയുടെ സ്മാര്‍ട്ട് ഫോണ്‍...
വായ്പ എടുത്തിട്ട് മുങ്ങിയ മലയാളികളെ തേടി യുഎഇ ബാങ്കുകള്‍ ഇന്ത്യയിലേക്ക്
വായ്പയെടുത്തും ക്രെഡിറ്റ് കാര്‍ഡ് വഴിയും വന്‍ തുക വെട്ടിച്ച മലയാളികളെ തേടി യുഎഇയിലെ...
ഡല്‍ഹി വിജയം ; പുതിയ രാഷ്ട്രീയത്തിന് തുടക്കമെന്ന് കെജരിവാള്‍
ഡല്‍ഹിയില്‍ തുടര്‍ച്ചയായി രണ്ടാമതും അധികാരത്തില്‍ എത്തിയ ആം ആദ്മി ജനങള്‍ക്ക് നല്‍കിയ വാഗ്ദാനം...
എറണാകുളത്ത് റബ്ബര്‍ ഫാക്ടറി കത്തി നശിച്ചു
എറണാകുളം പളളിക്കരക്കടുത്ത് പിണര്‍ മുണ്ടയില്‍ തീപിടുത്തത്തില്‍ റബ്ബര്‍ ഫാക്ടറി കത്തി നശിച്ചു. ഇന്ന്...
കൊറോണ വൈറസ് ചൈനയില്‍ മരണസംഖ്യ ആയിരം കടന്നു
കൊറോണ തടയുന്നതില്‍ പൂര്‍ണ്ണമായും പാരാജയപ്പെട്ട നിലയില്‍ ചൈന. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും...
ഡല്‍ഹി തൂത്തുവാരി ആം ആദ്മി , നില മെച്ചപ്പെടുത്തി ബി ജെ പി
രാജ്യം കാതോര്‍ത്തിരുന്ന തിരഞ്ഞെടുപ്പ് ഫലം ആം ആദ്മിക്ക് സ്വന്തം. ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടന്ന...
വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തില്‍ പ്രതികരണവുമായി കേജരിവാള്‍
ഗാര്‍ഗി കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരണവുമായി...
ചൂട് വര്‍ധിക്കുന്നു ; മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കി
വേനല്‍ ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പല ഇടങ്ങളിലും കനത്ത ചൂട് രേഖപ്പെടുത്തി. കേന്ദ്ര...
ഓസ്‌കര്‍ 2020 : ചരിത്രം കുറിച്ച് കൊറിയന്‍ സിനിമ പാരസൈറ്റ്
92ാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപന വേളയില്‍ താരമായി കൊറിയന്‍ സിനിമ പാരസൈറ്റ്. മികച്ച...
സര്‍ക്കാര്‍ യുപി സ്‌കൂളില്‍ ഹൈന്ദവ പ്രാര്‍ത്ഥനാ ലഘുലേഖ വിതരണം ; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം അഴീക്കോട് മണ്ടകുഴി ഗവ യുപി സ്‌കൂളില്‍ ആണ് സംഭവം. ഹൈന്ദവ പ്രാര്‍ത്ഥനാ...
മഹാരാഷ്ട്ര പിടിച്ചെടുക്കാന്‍ പുതിയ അടവുകളുമായി ബിജെപി
പല കുറി പരാജയപ്പെട്ടു എങ്കിലും മഹാരാഷ്രയില്‍ അധികാര മോഹം കൈവിടാതെ ബിജെപി വീണ്ടും...
വിജയ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആദായ നികുതി വകുപ്പ്
തമിഴ് സിനിമാ താരം വിജയ്ക്ക് വീണ്ടും ആദായ നികുതിവകുപ്പിന്റെ നോട്ടിസ്. മൂന്നു ദിവസത്തിനകം...
കൊറോണ : ചൈനയില്‍ മരണം 900 കടന്നു
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 900 കടന്നു. ചൈനയില്‍...
വിജയശതമാനം കുറയും ; കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നിഷേധിക്കുന്നു
ആദിവാസി കുട്ടികള്‍ക്ക് വേണ്ടി ആരംഭിച്ച ട്രൈബല്‍ സ്‌കൂളുകളില്‍ അവര്‍ക്ക് തന്നെ സീറ്റ് നിഷേധിക്കുന്നു...
കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പുല്ലാറ്റ്...
അമ്മയെ കൊന്നതിനു ശേഷം ഉറങ്ങാനും കരയാനും കഴിയാതെ കൊലപാതകിയായ മകള്‍
സ്വന്തം അമ്മയെ കൊലപ്പെടുത്തിയ മകള്‍ക്ക് പിന്നീട് ഉറങ്ങുവാനോ കരയുവാനോ കഴിഞ്ഞിട്ടില്ല എന്ന് വാര്‍ത്തകള്‍....



