വെള്ളാപ്പള്ളി നടേശന്‍ 1600 കോടി രൂപ തട്ടിയെന്ന് ടി പി സെന്‍കുമാര്‍
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഡിജിപി സെന്‍കുമാര്‍ രംഗത് . എസ്എന്‍ഡിപി യോഗത്തില്‍ നിന്ന്...
BCCI വാര്‍ഷിക കരാറില്‍ നിന്നും ധോണി പുറത്തു
BCCIയുടെ വാര്‍ഷികകരാറില്‍ നിന്ന് എം.എസ് ധോണിയെ ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം വരെ BCCIയുടെ...
തങ്ങള്‍ മാവോയിസ്റ്റുകള്‍ ആണെങ്കില്‍ അതിനുള്ള തെളിവ് പിണറായി കാണിക്കണം എന്ന് പ്രതികള്‍
മാവോയിസ്റ്റ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍. മാവോയിസ്റ്റ് ബന്ധം...
നിര്‍ഭയ കേസ് ; പ്രതികളുടെ വധശിക്ഷക്ക് സ്റ്റേ
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം 22 ന് നടപ്പാക്കുന്നതിന് സ്റ്റേ....
എന്‍ ആര്‍ സി നടപ്പാക്കില്ല എന്ന് തെലങ്കാന
തെലങ്കാനയില്‍ എന്‍ ആര്‍ സി നടപ്പാക്കില്ല എന്ന് ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ്...
നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍
കോളിളക്കം സൃഷ്ട്ടിച്ച നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകുമെന്നു വിവരങ്ങള്‍. പ്രതികളിലൊരാളായ...
ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ചു
അന്യായ തടങ്കലില്‍ ആയിരുന്ന ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം. ഡല്‍ഹി...
കഞ്ചാവ് ഉപയോഗിക്കുന്നവര്‍ സെക്‌സ് കൂടുതല്‍ ആസ്വദിക്കുന്നു എന്ന് പഠനം
കഞ്ചാവിന്റെ ദൂഷ്യ വശങ്ങള്‍ ജനങ്ങളെ കുറിച്ച് നാഴികയ്ക്ക് നാല്പതുവട്ടം പ്രസംഗിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍....
പള്ളിപ്പുറത്ത് കാപ്പാ കേസ് പ്രതിയെ സഹോദരന്‍ കുത്തിക്കൊന്നു
ആലപ്പുഴ പള്ളിപ്പുറത്ത് കാപ്പാ കേസ് പ്രതിയെ സഹോദരന്‍ കുത്തിക്കൊന്നു . കരുനാട് വീട്ടില്‍...
UN രക്ഷാസമിതി സ്ഥിരാംഗത്വം , ഇന്ത്യക്ക് റഷ്യന്‍ പിന്തുണ
UN രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ അവകാശവാദത്തിനു റഷ്യന്‍ പിന്തുണ. ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍...
ആലപ്പുഴ നഗരത്തിലെ സ്‌കൂളുകളില്‍ ഇനിമുതല്‍ പ്രഭാതഭക്ഷണവും
രാജ്യത്തു തന്നെ ആദ്യം എന്ന നിലയില്‍ ആലപ്പുഴ നഗരത്തിലെ സ്‌കൂളുകളില്‍ ഇനി പ്രഭാത...
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടു ലവ് ജിഹാദ് ശക്തമെന്നു സീറോ മലബാര്‍ സിനഡ്
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യം വെച്ച് കേരളത്തില്‍ ലവ് ജിഹാദ് ശക്തമെന്ന് സീറോ മലബാര്‍...
അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹിയില്‍ ; ഡല്‍ഹിയില്‍ ആംആദ്മിയുടെ എല്ലാ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ എല്ലാ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു ആംആദ്മി പാര്‍ട്ടി. മുഖ്യമന്ത്രി...
അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുന്നു ; ജെ പി നദ്ദ അധ്യക്ഷനാകും
ബിജെപി അധ്യക്ഷ സ്ഥാനത്തു നിന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ഒഴിയുന്നു. വര്‍ക്കിംഗ് പ്രസിഡന്റ്...
കളിയിക്കാവിള കൊലപാതകം : മുഖ്യപ്രതികള്‍ പിടിയില്‍
കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സനെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികള്‍ ഉഡുപ്പിയില്‍ പിടിയിലായി. പ്രധാന പ്രതികളായ...
നിര്‍ഭയ കേസ് ; പ്രതികളുടെ തിരുത്തല്‍ ഹര്‍ജി കോടതി തള്ളി
നിര്‍ഭയ കേസില്‍ വധശിക്ഷ ഒഴിവാക്കാന്‍ പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതി തള്ളി....
ഇന്ത്യയില്‍ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം ഉത്തര്‍പ്രദേശ്
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി ഇന്ത്യയില്‍ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാനൊരുങ്ങി...
സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ പണപ്പെരുപ്പവും
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുത്തനെ...
കേബിള്‍ ടിവി നിരക്കുകള്‍ ; പുതിയ നയം പ്രഖ്യാപിച്ചു ട്രായ്
രാജ്യത്തെ കേബിള്‍ ടിവി നിരക്കുകള്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കി പുതിയ നയം പ്രഖ്യാപിച്ച്...
മോദി മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നു ; കുറ്റപ്പെടുത്തലുമായി ശശി തരൂര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നു എന്ന കുറ്റപ്പെടുത്തലുമായി ശശി തരൂര്‍...



