ഐഎസ്ആര്‍ഒക്ക് വീണ്ടും ചരിത്ര നേട്ടം ; വിജയകരമായി പിഎസ്എല്‍വിയുടെ അമ്പതാം വിക്ഷേപണം
വിജയകരമായി പിഎസ്എല്‍വിയുടെ അമ്പതാം വിക്ഷേപണം. പിഎസ്എല്‍വി സി 48ന്റെ രണ്ടാം വിക്ഷേപണമാണ് ഇന്ന് നടന്നത് . പരിഷ്‌കരിച്ച പതിപ്പായ ക്യൂഎല്‍...
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ എതിര്‍ത്ത് ശിവസേന
ശിവസേന രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. പൗരത്വ...
ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍
ക്യാന്‍സര്‍ രോഗം കാരണം കഷ്ട്ടപ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യചികിത്സ നല്‍കുന്ന പദ്ധതിയാണ് ക്യാന്‍സര്‍ സുരക്ഷാ...
96′ മോഡല്‍ ഒരു പ്രണയവും പിന്നാലെ ‘ദൃശ്യം’ മോഡല്‍ കൊലപാതകവും
സിനിമാ കഥ പോലെ ഒരു പ്രണയം അതിനു ശേഷം ഒരു ക്രൂരമായ കൊലപാതകം....
മഹാരാഷ്ട്രയില്‍ ബി.ജെ.പിയ്ക്ക് വീണ്ടും തോല്‍വി
കര്‍ണ്ണാടകയിലെ ജയത്തിനു പിന്നാലെ വീണ്ടും തോല്‍വിയുടെ രുചിയറിഞ്ഞു ബി ജെ പി. മഹാരാഷ്ട്രയിലെ...
പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം ; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബന്ദ്
മോദി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം....
പൗരത്വ ഭേദഗതി ബില്‍ ; പളനിസ്വാമിയെ ഓര്‍ത്തു ലജ്ജിക്കുന്നു എന്ന് നടന്‍ സിദ്ധാര്‍ത്ഥ്
കേന്ദ്രം അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച എ.ഐ.ഡി.എം.കെ നിലപാടില്‍ കടുത്ത എതിര്‍പ്പുമായി...
പൗരത്വബില്ലിനെ പിന്തുണക്കുന്നത് ഭരണഘടനയ്‌ക്കെതിരായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ക്കുമെന്ന് കോണ്‍ഗ്രസ്...
ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു സര്‍ക്കാര്‍
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍...
ജമ്മു-കശ്മീര്‍ സാധാരണ നിലയില്‍ : അമിത് ഷാ
ജമ്മു-കശ്മീരിലെ സ്ഥിതി സാധാരണ നിലയിലാണ് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീര്‍...
ഷെയ്നിനെ കൈയൊഴിഞ്ഞു അമ്മയും ഫെഫ്കയും
നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തുടര്‍ചര്‍ച്ചകളില്‍ നിന്ന് പിന്മാറി താരസംഘടനയായ അമ്മയും...
ബീഹാറില്‍ യുവതിക്ക് നേരെ അക്രമം ; തീ കൊളുത്തി കൊല്ലാന്‍ ശ്രമം
ബീഹാറില്‍ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. 80% പൊള്ളലേറ്റ യുവതിയെ മുസാഫര്‍പൂരിലെ...
പൗരത്വ ഭേദഗതി ബില്‍ പാസാക്കി ; എതിര്‍ത്തത് 82 പേര്‍ മാത്രം
പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍...
തൂക്ക് കയര്‍ ഒരുങ്ങുന്നു ; നിര്‍ഭയ കേസ് പ്രതികള്‍ക്കായി എന്ന് മാധ്യമങ്ങള്‍
ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ കറുത്ത ഏടായിമാറിയ ഡല്‍ഹിയിലെ നിര്‍ഭയ കൂട്ടബലാത്സംഗ കേസ് അവസാന...
അവസരം കൂടുതല്‍ സമാന്തര സിനിമകള്‍ക്ക് ; ഐ എഫ് എഫ് കെയില്‍ പ്രതിഷേധം
തിരുവനന്തപുരത്തു നടക്കുന്ന 24 മത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ എതിര്‍പ്പുമായി സിനിമാ കൂട്ടായ്മകള്‍. റിലീസ്...
ഷെയ്ന്‍ നിഗം വിവാദത്തില്‍ ‘അമ്മ’യില്‍ പൊട്ടിത്തെറി?
ഷെയ്ന്‍ നിഗം വിവാദത്തില്‍ ചലച്ചിത്ര താര സംഘടനയായ അമ്മയില്‍ പൊട്ടിത്തെറി എന്ന് റിപ്പോര്‍ട്ടുകള്‍. ...
ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരും : അമിത് ഷാ
രാജ്യത്ത് ക്രിമിനല്‍ കുറ്റങ്ങളിലടക്കം പ്രതികളാകുന്നവരുടെ ശിക്ഷാ നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍...
പിന്‍സീറ്റിലും ഹെല്‍മെറ്റ് ; സര്‍ക്കാര്‍ ഖജനാവ് നിറച്ചു പോലീസ് ചെക്കിങ്
പിന്‍സീറ്റില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ സര്‍ക്കാര്‍ ഖജനാവിലെക്ക് പണത്തിന്റെ ഒഴുക്ക്. ഡിസംബര്‍ 1...
എല്ലാ കാര്യങ്ങളും ശുഭമായി അവസാനിക്കുമെന്ന് പ്രതീക്ഷ : ഷെയ്ന്‍ നിഗം
മലയാള സിനിമയില്‍ തന്നെ ബാധിച്ച വിവാദങ്ങള്‍ എല്ലാം ശുഭമായി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുവ...
ബുഹാരി ഹോട്ടലില്‍ ഭക്ഷ്യവിഷബാധ ; ഒന്‍പതു പേര്‍ ആശുപത്രിയില്‍ ; ഹോട്ടല്‍ അടപ്പിച്ചു
തിരുവന്തപുരം : അട്ടക്കുളങ്ങരയുള്ള ബുഹാരി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷണം...



