JNU സംഘര്‍ഷം: മുഖംമൂടി ധരിച്ച് ആക്രമണം നടത്തിയവരുടെ പട്ടിക പുറത്ത്

JNUവില്‍ നടന്ന ആക്രമണ സംഭവങ്ങളില്‍ നിര്‍ണ്ണായക തെളിവ് പുറത്തു വിട്ട് ഡല്‍ഹി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 9 പേരുടെ പട്ടിക...

കോടതിയില്‍ കുടുങ്ങി കൂടത്തായി ; മോഹന്‍ലാല്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് സഹിതം കോടതി നോട്ടീസ്

കോളിളക്കം സൃഷ്ട്ടിച്ച കൊലപാതക പരമ്പരയായ കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കി രണ്ടിലേറെ സിനിമകളാണ്...

ഇന്റര്‍നെറ്റ് സേവനം മൗലികാവകാശം ; കശ്മീരിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്നു സുപ്രിംകോടതി

ജമ്മുകശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. ഒരാഴ്ചയ്ക്കുള്ളില്‍...

തിരുവനന്തപുരത്തു പോലീസ് ഉദ്യോഗസ്ഥനെ മുഖം മൂടി സംഘം വെടിവെച്ചു കൊന്നു

തിരുവനന്തപുരം പാറശ്ശാല കളിയിക്കാവിളയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കില്‍ എത്തിയ അജ്ഞാതസംഘം...

കോഴിക്കോട് വിദ്യാര്‍ഥികളില്‍ എച്ച്1എന്‍1 ; ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് കാരശ്ശേരി ആനയാംകുന്ന് വിഎംഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളില്‍ H1N1 എന്ന്...

മിസൈല്‍ ആക്രമണത്തില്‍ 80 യുഎസ് സൈനികരെ വധിച്ചെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഇറാഖിലെ യു എസ് സൈനികത്താവളങ്ങളില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എണ്‍പത് അമേരിക്കന്‍...

പൗരത്വ ഭേദഗതി ; ക്രിസ്ത്യന്‍ സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള നീക്കവുമായി ബിജെപി

കേന്ദ്രം കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാപക പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ വിവിധ...

കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ അവസാനം, നവംബര്‍ ആദ്യവാരങ്ങളിലായിട്ടാകും...

പ്രതിഷേധം ; അസം സന്ദര്‍ശനം റദ്ദാക്കി നരേന്ദ്ര മോദി

പൗരത്വ ഭേദഗതി നിയമത്തിനെതിരായി കനത്ത പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തില്‍ അസം സന്ദര്‍ശനം റദ്ദാക്കി...

കേരളത്തിന് എതിരെ വീണ്ടും പ്രതികാര നടപടിയുമായി കേന്ദ്രം ; പ്രളയ ദുരിതാശ്വാസത്തിന് അനുവദിച്ച അരിക്ക് കേരളം പണം നല്‍കണം

പ്രളയദുരിതാശ്വാസത്തിന് കേരളത്തിന് ആവശ്യപെട്ട ധന സഹായം നല്‍കുവാന്‍ തയ്യറാകാത്ത കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് പക...

നിര്‍ഭയ കേസ് ; പ്രതികളെ ഈ മാസം 22 നു തൂക്കികൊല്ലും

രാജ്യം കാത്തിരുന്ന കേസിന് അന്ത്യ വിധി. നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ക്കും മരണ...

വൈക്കം ; വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

കോട്ടയം : വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുടുംബത്തിലെ നാല് പേര്‍...

കുറ്റവാളികളെ എത്രയും പെട്ടെന്ന് വധിക്കണമെന്നു നിര്‍ഭയയുടെ അമ്മ

നിര്‍ഭയക്കേസില്‍ പ്രതികളുടെ വധ ശിക്ഷ എത്രയുംവേഗം നടപ്പാക്കണമെന്ന ആവശ്യവുമായി നിര്‍ഭയയുടെ അമ്മ. ശിക്ഷ...

മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ നിലപാട് തിരുത്തി കേന്ദ്രസര്‍ക്കാര്‍ ; പിഴ തുക കൂടും

മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ പിഴതുക സംസ്ഥാനങ്ങള്‍ക്ക് കുറയ്ക്കാം എന്ന മുന്‍ നിലപാട്...

നടിയെ ആക്രമിച്ച കേസ് ; കുറ്റപത്രം ഇന്ന് പ്രതികളെ വായിച്ച് കേള്‍പ്പിക്കും ; ദിലീപ് ഹാജരാകും

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ കുറ്റപത്രം...

എക്സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ചു

തൃശൂര്‍ കിഴുപ്പിള്ളിക്കരയിലാണ് സംഭവം. തൃപ്രയാര്‍ സ്വദേശി അക്ഷയ് ആണ് മരിച്ചത്. രഹസ്യ വിവരത്തെ...

പൗരത്വ ഭേദഗതി പ്രതിഷേധം ; പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു...

ജെഎന്‍യുവില്‍ യൂണിയന്‍ പ്രസിഡന്റിന്റെ തല മുഖമൂടി സംഘം അടിച്ചു പൊട്ടിച്ചു ; അധ്യാപകര്‍ക്കും പരിക്ക്

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ മുഖം മറച്ചെത്തിയ സംഘം നടത്തിയ ആക്രമണത്തില്‍ യൂണിയന്‍ പ്രസിഡന്റിന്റെ...

ചന്ദ്രശേഖര്‍ ആസാദിനെ എത്രയും വേഗം എയിംസിലേക്ക് മാറ്റണമെന്ന് പ്രിയങ്ക ഗാന്ധി

ആരോഗ്യ നില മോശമായ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടെന്ന്...

ഇറാനില്‍ പുതിയ ആയുധം പരീക്ഷിക്കാന്‍ തയ്യറായി ട്രംപ് ; യുദ്ധകാഹളം മുഴക്കി ഇറാനില്‍ ചുവന്ന പതാകയുയര്‍ന്നു

ഇറാനില്‍ പുതിയ ആയുധം പരീക്ഷിക്കാന്‍ തയ്യറായി ട്രംപ്. അമേരിക്കന്‍ സൈനിക താവളങ്ങളെയോ, ഏതെങ്കിലും...

Page 499 of 1047 1 495 496 497 498 499 500 501 502 503 1,047