സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍ ; വിന്‍ഡീസ് പരമ്പരക്കുള്ള ടീമില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്
സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെ അടുത്ത മാസം നടക്കുന്ന ടി-20...
തന്റെ മകന്‍ കഞ്ചാവ് ഉപയോഗിക്കില്ല എന്ന് ഷെയിന്‍ നിഗത്തിന്റെ ഉമ്മ
മലയാള സിനിമയില്‍ കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ത്തകളില്‍ നിറയുന്ന താരമാണ് യുവതാരം ഷെയിന്‍...
വിഷമയമായി മത്സ്യ വിപണി ; തിരുവനന്തപുരത്ത് ഫോര്‍മാലിന്‍ അടങ്ങിയ 664 കിലോ മത്സ്യം പിടിച്ചെടുത്തു
തലസ്ഥാനത്തെ പ്രധാന മത്സ്യമാര്‍ക്കറ്റുകളില്‍ തിരുവനന്തപുരം നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ 664...
ചിക്കാഗോ ; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഘം ചെയ്തു കൊന്നു
ചിക്കാഗോ : ഹൈദരാബാദ് സ്വദേശിനിയും ഇല്ലിനോയിസ് സര്‍വകലാശാലയിലെ ഓണേഴ്സ് വിദ്യാര്‍ത്ഥിനിയുമായ റൂത്ത് ജോര്‍ജാ...
തൃപ്തി ദേശായ് യുടെ വരവിനു പിന്നില്‍ ആര്‍ എസ് എസ് ഗൂഢാലോചനയോ ?
ശബരിമല ദര്‍ശനത്തിനെന്ന പേരില്‍ കേരളത്തില്‍ എത്തിയ ഭൂമാതാ ബ്രിഗേഡിയര്‍ സ്ഥാപക തൃപ്തി ദേശായിയെയും...
മഹാ നാടകം അവസാനിക്കുന്നില്ല ; ദേവേന്ദ്ര ഫട്‌നവിസ് രാജിവച്ചു ; ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകും
മഹാ രാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കുന്നില്ല. സഭയില്‍ ഭൂരിപക്ഷ0 സ്ഥാപിക്കാന്‍ സാധിക്കില്ലെന്ന ബോധ്യത്തെ...
വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റു മരിച്ച സംഭവം ; സര്‍വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളില്‍ ഇന്നും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. അധ്യാപകരെ പിരിച്ചുവിടണമെന്നും...
മഹാരാഷ്ട്ര ; എല്ലാം എം എല്‍ എമാരും തനിക്കൊപ്പം ഉണ്ടെന്നു ശരത് പവാര്‍
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ അത്യന്തം ഉദ്വേഗഭരിതമായ ഒരു തലത്തിലേയ്ക്ക്...
മഹാരാഷ്ട്ര ; വാദം പൂര്‍ത്തിയായി വിധി നാളെ രാവിലെ
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി....
മഹാരാഷ്ട്രയില്‍ നടന്നത് ‘nsollygoster’- രാഷ്ട്രീയ വടംവലിക്ക് കടുകട്ടി പേരിട്ട് തരൂര്‍
മറ്റുള്ളവര്‍ക്ക് പെട്ടന്ന് മനസിലാകാത്ത തരത്തിലുള്ള കടുകട്ടി ഇംഗ്‌ളീഷ് വാക്കുകള്‍ ഉപയോഗിക്കുന്നവരില്‍ ഒരേ ഒരു...
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; കേസ് നാളെത്തേക്ക് മാറ്റി ; രേഖകള്‍ നാളെ ഹാജരാക്കണമെന്ന് കോടതി
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി....
വനിതാ കോണ്‍സ്റ്റബിളിനെ ഭീഷണിപ്പെടുത്തിയ ഡിഎസ്പി അറസ്റ്റ് ചെയ്തു
വനിതാ കോണ്‍സ്റ്റബിളിനെ ഭിഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറസ്റ്റ്...
ഗോദ്ര ട്രെയിന്‍ തീവെപ്പ് ; കോണ്‍ഗ്രസ് ഗൂഢാലോചന എന്ന് ഗുജറാത്ത് പാഠപുസ്തകത്തില്‍
ഗുജറാത്ത് കലാപത്തിന് കാരണമായ ഗോദ്ര ട്രെയിന്‍ തീവെപ്പ് കോണ്‍ഗ്രസ് ഗൂഢാലോചനയെന്ന് ഗുജറാത്തിലെ പാഠപുസ്തകത്തില്‍....
ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലമില്ല ; വിശ്വാസവോട്ടെടുപ്പില്‍ ബിജെപി തോല്‍ക്കുമോ
രാഷ്ട്രീയ അട്ടിമറി നടന്ന മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലമില്ലെന്ന് എന്‍ സി...
‘ത്രികക്ഷി സഖ്യം’ തടയണം; സുപ്രീംകോടതിയില്‍ ഹര്‍ജി
മഹാരാഷ്ട്രയിലെ ശിവസേനാ, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യം തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. മൂന്ന് പാര്‍ട്ടികളും...
രോഗിയായ ഭര്‍ത്താവിനേക്കാള്‍ മുന്‍പ് മരിക്കാന്‍ ഭാര്യ നിരാഹാരം കിടന്നു ; അവസാനം ഇരുവരും ഒരുമിച്ചു മരിച്ചു
രോഗിയായ ഭര്‍ത്താവിനേക്കാള്‍ മുന്‍പ് മരിക്കാനായി നിരാഹാരം കിടന്ന് 82 കാരിയായ ഭാര്യ മരിച്ചു....
ഷഹ്ലയുടെ മരണം ; പ്രിന്‍സിപ്പാളിനെയും ഹെഡ്മാസ്റ്ററെയും സസ്പെന്റ് ചെയ്തു; പി.ടി.എ പിരിച്ചു വിട്ടു
വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ...
ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി റദ്ദാക്കുവാന്‍ സാധ്യത
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മഹാരാഷ്ട്രയില്‍ ആരംഭിക്കാനിരുന്ന ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി...
സാമ്പത്തിക മാന്ദ്യകാലത്തും ; ജപ്പാനും കൊറിയയും സന്ദര്‍ശിക്കുവാനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്ന് പുറപ്പെടും
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് തന്നെ ജപ്പാനും കൊറിയയും...
ഭീകര സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന കമ്പനിയില്‍ നിന്ന് ബി ജെപി വാങ്ങിയത് പത്തു കോടി രൂപ ; തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ രേഖകള്‍ തെളിവ്
‘ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം’ നല്‍കിയ കമ്പനികളില്‍ നിന്ന് പോലും സംഭാവന കൈപറ്റി രാജ്യം...



