വൈദ്യുതി പ്രതിസന്ധി ; ഇരുട്ടില്‍ മുങ്ങി പാക്ക് നഗരങ്ങള്‍
കടക്കെണിയില്‍ അകപ്പെട്ട പാക്കിസ്ഥാന് ജനതയ്ക്ക് കൂടുതല്‍ കഷ്ടപ്പാടുകള്‍. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ പാകിസ്താനിലെ നഗരങ്ങള്‍ ഇരുട്ടിലായി. ഇസ്ലാമാബാദ്, കറാച്ചി, പെഷാവര്‍,...
അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു യുവാക്കള്‍ മരിച്ചു
അമ്പലപ്പുഴ കാക്കാഴം മേല്‍പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു യുവാക്കള്‍ മരിച്ചു. ഇന്നു...
എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയില്‍ കമല്‍ ഹാസന് മാത്രം ; സോഷ്യല്‍ മീഡിയയില്‍ വാക്കേറ്റം തുടര്‍ന്ന് അല്‍ഫോണ്‍സ് പുത്രന്‍
ഗോള്‍ഡ് എന്ന സിനിമയുടെ പരാജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകരുമായി സംവിധായകന്‍ അല്‍ഫോണ്‍സ്...
എറണാകുളത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു
എറണാകുളത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. കാക്കനാട്ടെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആണ്...
കൊല്ലപ്പെട്ട പിഎഫ്ഐ പ്രവര്‍ത്തകന്റെ കുടുംബത്തിനും ജപ്തി നോട്ടീസ് ; ലിസ്റ്റില്‍ മുസ്ലിം ലീഗ് നേതാക്കളും
കൊല്ലപ്പെട്ട പിഎഫ്ഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കുടുംബത്തിനും ജപ്തിനോട്ടീസ്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനും അഞ്ച്...
മോദിക്ക് എതിരെയുള്ള ബിബിസി ഡോക്യുമെന്ററി പരസ്യമായി പ്രദര്‍ശിപ്പിച്ച് ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍
രാജ്യത്ത് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ച ഗുജറാത്ത് കലാപത്തെക്കുറിച്ചുളള ബിബിസിയുടെ ‘ഇന്ത്യ: ദി മോദി...
പശുവിനെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തിയാല്‍ ഭൂമിയിലെ സകല പ്രശ്നങ്ങളും മാറുമെന്ന് ഗുജറാത്തിലെ ജഡ്ജി
പശുവിനെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും മാറുമെന്ന് ഗുജറാത്തിലെ താപി...
കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയുമായി ഫഹദ് ഫാസില്‍
കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തില്‍ പിന്തുണയുമായി ഫഹദ് ഫാസില്‍. താന്‍ സമരം ചെയ്ത...
മലയാള സിനിമ ലോകത്ത് ഏറെ പിടിപാടുള്ള യുവാവ് 20 കോടിയുടെ നിക്ഷേപതട്ടിപ്പ് കേസില്‍ പിടിയില്‍
മലയാള സിനിമയിലെ യുവ താരങ്ങളുടെ വിശ്വസ്തനായി അറിയപ്പെടുന്ന തൃശൂര്‍ സ്വദേശി സ്വാതി റഹിം...
നാല് വര്‍ഷമായി ‘ധോണി’യെ വിറപ്പിച്ച PT 7 ഇനി ‘ധോണി’ എന്നറിയപ്പെടും ; പേരുമാറ്റം ആനയെ പിടികൂടിയതിനു പിന്നാലെ
കഴിഞ്ഞ നാല് വര്‍ഷമായി പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പന്‍ പാലക്കാട്...
പത്തനം തിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ പ്രതിക്ക് 100 വര്‍ഷം കഠിന തടവ്
പത്തനം തിട്ട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയ്ക്ക് നൂറ്...
ചൈനീസ് പുതുവത്സര ആഘോഷത്തിനിടെ വെടിവയ്പ്പ് ; അമേരിക്കയില്‍ 10 പേര്‍ കൊല്ലപ്പെട്ടു
കാലിഫോര്‍ണിയ : കാലിഫോര്‍ണിയയിലെ മോണ്ടെറി പാര്‍ക്കില്‍ ആണ് കൂട്ടക്കൊലപാതകം നടന്നത്. വെടിവയ്പ്പില്‍ 10...
ഭാര്യയോടുള്ള ദേഷ്യത്തില്‍ സ്വന്തം ലിംഗം മുറിച്ച് മാറ്റി ഭര്‍ത്താവ്
ഭാര്യ സ്വന്തം വീട്ടില്‍ പോയിട്ട് തിരിച്ച് വരാന്‍ വൈകിയതിന്റെ ദേഷ്യത്തില്‍ സ്വന്തം സ്വകാര്യ...
ആരാണ് ഈ ഷാരൂഖ് ഖാന്‍ ? വിവാദങ്ങള്‍ക്കിടെ ചോദ്യവുമായി അസം മുഖ്യമന്ത്രി
ആരാണ് ഷാരൂഖ് ഖാന്‍ എന്ന ചോദ്യവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ രംഗത്ത്....
ഐ പി എല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്...
ഇലന്തൂര്‍ നരബലി ; ഒരു കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കേരളം ഞെട്ടിയ ഇലന്തൂര്‍ ഇരട്ട നരബലിയില്‍ ഒരു കൊലപാതക കേസില്‍ കൂടി കുറ്റപത്രം...
മദ്യപ സംഘം മര്‍ദിച്ചതില്‍ മനം നൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി
മദ്യപ സംഘത്തിന്റെ മര്‍ദ്ദനമേറ്റ ഗൃഹനാഥന്‍ ജീവനൊടുക്കി. ആയൂര്‍ സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്....
പിണറായി അല്‍പ്പത്തരത്തിന്റെ ആള്‍രൂപം എന്ന് സുധാകരന്‍
അല്‍പ്പത്തരത്തിന്റെ ആള്‍രൂപമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് വ്യക്തമായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍...
ജമ്മുവില്‍ സ്‌ഫോടനം ; ആറ് പേര്‍ക്ക് പരിക്ക്
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കശ്മീരിലൂടെ കടന്നു പോകുന്നതിനിടെ ജമ്മുവില്‍ ഇരട്ട...
മോസ്‌കോ ഗോവ വിമാനത്തില്‍ ബോംബ് ഭീഷണി ; വിമാനം ഉസ്ബെക്കിസ്താനിലേക്ക് വഴിതിരിച്ചുവിട്ടു
മോസ്‌കോ ഗോവ വിമാനത്തില്‍ ബോംബ് ഭീഷണി. റഷ്യയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട റഷ്യയുടെ...



