പ്രളയം ; കേരളത്തിന് ഒന്നും നല്‍കാതെ മറ്റു സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കി കേന്ദ്രം
പ്രളയ പുനരുദ്ധാരണത്തിലും രാഷ്ട്രീയം കലര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷമുണ്ടായ പ്രളയത്തില്‍ അടിയന്തര ധനസഹായമായി 2101 കോടി കേരളം ആവശ്യപ്പെട്ടിരുന്നു....
ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കില്ല എന്ന് കടകം പള്ളി
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് സംരക്ഷണം...
വാളയാര്‍ ; അടിയന്തര വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി
വാളയാറില്‍ സംഭവത്തില്‍ അടിയന്തര വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി. പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച...
കൊതുകു ശല്യം രൂക്ഷമായി ; ഭാര്യ ഉലക്ക കൊണ്ട് ഭര്‍ത്താവിന്റെ തലയ്ക്കടിച്ചു
ഗുജറാത്തിലെ നരോദയില്‍ ആണ് സംഭവം. 40കാരന്‍ ഭൂപേന്ദ്രയെയാണ് ഭാര്യയും മകളും ചേര്‍ന്ന് തല്ലി...
ലോക സുന്ദരിക്ക് മുംബൈയില്‍ എം.ബി.ബി.എസ് പഠിക്കാന്‍ അനുവാദമില്ല
മുന്‍ലോക ലോകസുന്ദരി മാനുഷി ഛില്ലര്‍ക്കാണ് മുംബൈയില്‍ പഠിക്കാന്‍ അനുമതി ലഭിക്കാത്തത്. ഹരിയാനയില്‍ നിന്നും...
ശബരിമലയില്‍ യുവതീ പ്രവേശനം വിലക്കാന്‍ സര്‍ക്കാര്‍ നീക്കം
കോടതി വിധിക്കു പിന്നാലെ ഈ മണ്ഡലകാലം ശബരിമലയില്‍ തല്‍ക്കാലം യുവതീ പ്രവേശനം അനുവദിക്കേണ്ടെന്ന്...
ഉടന്‍ മല കയറും എന്ന് തൃപ്തി ദേശായി
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച് പുറത്ത് വന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ...
ഇംപീച്ച്‌മെന്റ് : ട്രംപിനെതിരെ നിര്‍ണായക മൊഴി നല്‍കി അമേരിക്കയിലെ ഉക്രൈന്‍ സ്ഥാനപതി
ഇംപീച്ച്‌മെന്റ് നടപടികളില്‍ ട്രംപിന് എതിരെ കൂടുതല്‍ കുരുക്കുകള്‍. രാഷ്ട്രീയ എതിരാളി ജോ ബൈഡനെതിരായ...
പ്ലാനുകളും ഓഫറുകളും വെട്ടിച്ചുരുക്കി ജിയോ
വാരിക്കോരി ഓഫറുകള്‍ നല്‍കി ജനങ്ങളെ ഓണ്‍ലൈനില്‍ പിടിച്ചിട്ടിരുന്ന റിലയന്‍സിന്റെ ജിയോ ഇപ്പോള്‍ വിപരീത...
ശബരിമല ; വിധി പുനഃപരിശോധിക്കുമെന്ന് സുപ്രിംകോടതി
ശബരിമല വിധി പുനഃപരിശോധിക്കുമെന്ന് സുപ്രിംകോടതി. ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഭൂരിപക്ഷ...
പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാന്‍ ജപ്പാന്‍ സാങ്കേതികവിദ്യ
ഡല്‍ഹിയിലെയും ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കടുത്ത അന്തരീക്ഷ മലിനീകരണം ഉണ്ടായതില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു...
ആധാര്‍ നമ്പര്‍ തെറ്റിച്ച് രേഖപ്പെടുത്തിയാല്‍ 10,000 രൂപ പിഴ ഈടാക്കാന്‍ തീരുമാനം
ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ നമ്പര്‍ തെറ്റിയാല്‍ ഇനി 10,000 രൂപ പിഴയടയ്ക്കേണ്ടി വരും....
അയോധ്യയില്‍ പള്ളി വേണ്ട ; വിധിക്കെതിരെ ഹര്‍ജി നല്‍കാന്‍ ഹിന്ദു മഹാസഭ
അയോധ്യയില്‍ പള്ളി പണിയാന്‍ മുസ്ലീങ്ങള്‍ക്ക് അഞ്ചേക്കര്‍ നല്‍കിയ സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധന...
കര്‍ണാടക : വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവച്ചു
കര്‍ണാടക വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവച്ചു. എന്നാല്‍ അയോഗ്യരാക്കിയവര്‍ക്ക്...
മലയാളിയായ ഐ.ഐ.ടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ : ജാതീയവും മതപരവുമായ വിവേചനം കാരണം എന്ന് പിതാവ്
മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ജാതീയവും മതപരവുമായ വിവേചനം നേരിട്ടിരുന്നെന്ന് പിതാവ്....
ശബരിമല യുവതി പ്രവേശനം ; പുനഃപരിശോധനാ ഹര്‍ജികളില്‍ നിര്‍ണായക വിധി നാളെ
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളിലെ സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി...
ശൗചാലയം ക്ഷേത്രമാണെന്ന് തെറ്റിദ്ധരിച്ചു ; നാട്ടുകാര്‍ ആരാധന നടത്തിയത് ഒരു വര്‍ഷത്തോളം ; പാരയായത് കാവി നിറം
സര്‍ക്കാരിന്റെ കാവി വല്‍ക്കരണം കാരണം പൊതുജനത്തിനു അമളി പിണഞ്ഞത് നീണ്ട ഒരു വര്ഷം....
അയോധ്യയില്‍ നിര്‍മ്മിക്കുന്ന പുതിയ പള്ളിക്ക് എപിജെ അബ്ദുള്‍ കലാമിന്റെ പേരിടണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്
അയോധ്യയില്‍ നിര്‍മ്മിക്കുന്ന പുതിയ മുസ്ലിം പള്ളിയ്ക്ക് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ...
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി
മഞ്ചിക്കണ്ടി ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഹൈക്കോടതി അനുമതി. നാല് പേരുടെയും...
അയോധ്യയില്‍ ക്ഷേത്ര0 നിര്‍മ്മിക്കാന്‍ ലോകവ്യാപക പിരിവിനൊരുങ്ങി വിശ്വ ഹിന്ദു പരിഷത്ത്
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി രാജ്യത്തിനകത്തും പുറത്തുമുള്ള ഭക്തരില്‍ നിന്നും പണം പിരിക്കുവാന്‍ വിശ്വ...



