ശക്തിയാര്‍ജിച്ചു മഹാ ചുഴലിക്കാറ്റ് ; ലക്ഷദ്വീപില്‍ റെഡ് അലേര്‍ട്ട്
മഹാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെങ്ങും കനത്ത മഴ. കനത്ത കാറ്റും മഴയും തുടരുന്ന ലക്ഷദ്വീപില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു....
സോളാര്‍ അഴിമതി കേസ് ; സരിതാ നായര്‍ക്ക് മൂന്ന് വര്‍ഷം തടവ്
സോളാര്‍ അഴിമതി കേസില്‍ സരിതാ നായര്‍ക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ...
മഹാ ചുഴലിക്കാറ്റ് ; കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം
അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു....
തെരുവില്‍ അലയുന്ന കാള ചാണകം ഇടുന്നതും കാത്തു ഒരു കുടുംബം
കാള അകത്താക്കിയ സ്വര്‍ണ്ണം ചാണകത്തിലൂടെ പുറത്തുവരുമെന്നും കാത്ത് കഴിയുകയാണ് ഒരു കുടുംബം. ഹരിയാനയിലെ...
കുട്ടിയുടുപ്പിട്ടു ; നടന്‍ ജയറാമിന്റെ മകള്‍ക്ക് നേരെ സോഷ്യല്‍ മീഡിയാ ആക്രമണം
പ്രശസ്ത സിനിമാ താരം ജയറാമിന്റെ മകളായ മാളവിക ജയറാമിന് നേരെയാണ് സോഷ്യല്‍ മീഡിയയിലെ...
മഹാരാഷ്ട്ര ; ബി ജെ പിയുമായി ഇനി ചര്‍ച്ച ഇല്ല എന്ന് ശിവസേന
മഹാരാഷ്ട്രയില്‍ ബി ജെ പി ശിവസേന പ്രശ്‌നങ്ങള്‍ക്ക് അറുതിയായില്ല. 50:50 ഫോര്‍മുല സംബന്ധിച്ച്...
അട്ടപ്പാടി കൊലപ്പെടുത്തിയത് കീഴടങ്ങാന്‍ തയ്യാറായവരെ ; വെടിയുതിര്‍ത്തത് സ്വയരക്ഷയ്ക്ക് എന്ന് പിണറായി
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വെളിപ്പെടുത്തലുമായി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേതാവ് മുരുകന്‍....
കശ്മീര്‍ സന്ദര്‍ശനം ; കേന്ദ്ര സര്‍ക്കാരിന് എതിരെ ബ്രിട്ടീഷ് എം.പി രംഗത്ത്
ബ്രിട്ടിനിലെ ലിബറല്‍ ഡെമോക്രാറ്റിക് എം.പിയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്നെ ജമ്മു...
തെന്നിന്ത്യന്‍ ചലച്ചിത്ര താരം വിജയുടെ വീടിനു ബോംബ് ഭീഷണി. വിജയുടെ വസതിയിലേക്ക് ബോംബ്...
ഇടതു പക്ഷസര്‍ക്കാറിന്റെ മാവോയിസ്റ്റ് കൊലപാതകള്‍ക്കെതിരെ പി.എ പൗരന്‍
ആരും ചോദ്യം ചെയ്യാനില്ലാത്ത വിധത്തില്‍ സൈനിക മുതലാളിത്വത്തിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജന്‍ കേരളത്തിന്റെ...
ശ്രീധരന്‍ പിള്ളയുടെ നിയമനത്തില്‍ മിസോറമില്‍ പ്രതിഷേധം
തങ്ങളുടെ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളെ കൊണ്ടുതള്ളാനുള്ള ഇടമായാണ് കേന്ദ്രം പരിഗണിക്കുന്നതെന്ന് ആരോപിച്ച് മിസോറം...
കൊഹ്ലിയ്ക്കും പ്രമുഖ നേതാക്കള്‍ക്കും കോഴിക്കോട് നിന്നും വധഭീഷണി
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ സംഘടനയാണ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയേയും ചില പ്രമുഖ...
വാളയാര്‍ പീഡനം ; കേസ് അട്ടിമറിച്ചതിനു കൂടുതല്‍ തെളിവുകള്‍ പുറത്ത്
വാളയാര്‍ പീഡനക്കേസ് അട്ടിമറിച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് . വീട്ടിലും വല്യമ്മയുടെ വീട്ടിലും...
കുഴല്‍കിണറില്‍ വീണ് മരിച്ച രണ്ടര വയസുകാരന്റെ മൃതദേഹം സംസ്‌കരിച്ചു
തമിഴ്നാട് : തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ് മരിച്ച രണ്ടര വയസുകാരന്‍ സുജിത് വില്‍സന്റെ...
വാളയാര്‍ കേസ് അട്ടിമറിച്ച തന്തയില്ലാത്തവന്മാരുടെ നാല് തലമുറ അനുഭവിക്കും : പി സി ജോര്‍ജ്ജ്
വാളയാര്‍ പീഡനക്കേസ് അട്ടിമറിച്ചവര്‍ക്ക് എതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി പൂഞ്ഞാര്‍ എം എല്‍...
വാളയാര്‍ കേസ് ; മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ; അട്ടിമറി ഉണ്ടായില്ല എന്ന് മുഖ്യന്‍
വാളയാര്‍ പീഡനക്കേസില്‍ അട്ടിമറികളൊന്നും ഉണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ ആരോപണം...
പാലക്കാട് ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
പാലക്കാട് മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പാലക്കാട് ജില്ലയിലെ മഞ്ചക്കട്ടി ഊരിലാണ് സംഭവം നടന്നത്....
ശക്തിയേറിയ കൊടുങ്കാറ്റായി മാറി ക്യാര്‍
‘ക്യാര്‍’ ന്യൂനമര്‍ദം ‘സൂപ്പര്‍ സൈക്ലോണിക് കൊടുങ്കാറ്റായി’ മാറുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കിഴക്കന്‍-മധ്യ...
ശ്രീകുമാര്‍ മേനോന് എതിരെ മഞ്ജുവാര്യര്‍ നല്‍കിയ മൊഴി പുറത്തു
സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരെ നല്‍കിയ പരാതിയില്‍ പോലീസ് മഞ്ജു വാര്യരുടെ മൊഴി...
കരുതല്‍ ധനം കേന്ദത്തിനു നല്‍കി ; റിസര്‍വ് ബാങ്ക് പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍
കേന്ദ്ര സര്‍ക്കാരിന്റെ നിലനില്‍പ്പിനു വേണ്ടി കരുതല്‍ ധനം നല്‍കിയ റിസര്‍വ് ബാങ്ക് പ്രവര്‍ത്തനങ്ങള്‍...



