മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം

രാഷ്ട്രീയ നാടകങ്ങള്‍ക്ക് വിരാമമായി മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേയ്ക്ക്. തിരഞ്ഞെടുപ്പ് ഫലം വന്നു 20 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരണം നടക്കാത്തതിനാലാണ്...

അയോധ്യ ; വിധിയ്ക്കെതിരെ നിര്‍മോഹി അഖാഡ രംഗത്തു

ബാബറി മസ്ജിദ് രാമ ജന്‍മഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ നിര്‍മോഹി അഖാഡ. ...

പാലാരിവട്ടം അഴിമതിക്കേസ് ; ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം വഴിമുട്ടി

പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം...

ജന്മനാ ചലന ശേഷി ഇല്ലാത്ത സെബാസ്റ്റ്യന് രക്ഷകനായി വിജയ്

ആരാധകരുടെ സ്വന്തം ദളപതിയായ താരമാണ് വിജയ്. തമിഴ് താരമാണ് എങ്കിലും കേരളത്തിലും വിജയ്...

ഈ വര്‍ഷവും പമ്പയില്‍ വാഹന പാര്‍ക്കിംഗ് ഇല്ല

ശബരിമല തീര്‍ത്ഥാടന കാലത്തോട് അനുബന്ധിച്ച് ഇത്തവണയും പമ്പയില്‍ വാഹന പാര്‍ക്കിംഗിന് അനുമതി ഇല്ല....

അയോദ്ധ്യ വിധി ; പടക്കം പൊട്ടിച്ചു ആഹ്ലാദ പ്രകടനം നടത്തിയ ഒരാള്‍ പിടിയില്‍

അയോധ്യാ വിധിയുടെ പശ്ചാത്തലത്തില്‍ റോഡില്‍ പടക്കം പൊട്ടിച്ചു ആഹ്ലാദ പ്രകടനം നടത്തിയ യുവാവ്...

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ചു നരേന്ദ്ര മോദി

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ബാബാ...

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം....

അയോദ്ധ്യ ; സംയമനം പാലിക്കണമെന്ന് പിണറായി

അയോദ്ധ്യ വിധി വന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ സംയമനത്തോടെയും സമാധാനം നിലനിര്‍ത്താനുള്ള താത്പര്യത്തോടെയും വിധിയെ...

67 ഏക്കര്‍ സ്ഥലം കൈയേറിയിട്ട് അഞ്ച് ഏക്കര്‍ തരുന്നത് എവിടുത്തെ നീതി

അയോധ്യക്കേസില്‍ ഞങ്ങളുടെ 67 ഏക്കര്‍ സ്ഥലം കൈയേറിയിട്ടു പകരം അഞ്ച് ഏക്കര്‍ ഇപ്പോള്‍...

അയോദ്ധ്യ ; നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിനും ശതാബ്ദങ്ങള്‍ നീണ്ട നിയമയുദ്ധത്തിനും വിരാമം

നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിനും ശതാബ്ദങ്ങള്‍ നീണ്ട നിയമയുദ്ധത്തിനും വിരാമമിട്ടുകൊണ്ടു അയോധ്യാ കേസില്‍ സുപ്രധാന...

അയോധ്യ വിധി നാളെ രാവിലെ 10.30ന് ; രാജ്യം കനത്ത സുരക്ഷയില്‍

രാജ്യം കാത്തിരിക്കുന്ന കേസിനു നാളെ വിധി പറയും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അത്രയും പഴക്കമുള്ള...

നവജാതശിശുവിന്റെ മൃതദേഹത്തിനോട് നഗരസഭയുടെ ക്രൂരത ; മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം അനുവദിച്ചില്ല ; ഒടുവില്‍ കുഴിയെടുത്തത് പൊലീസ്

ഏറ്റുമാനൂരില്‍ നവജാതശിശുവിന്റെ മൃതദേഹത്തിന് നേരെ നഗരസഭയുടെ ക്രൂരത. കുട്ടിയുടെ ശവസംസ്‌കാരത്തിനു നഗരസഭ സ്ഥലം...

എല്ലാ വര്‍ഷവും ജന്മദിനത്തില്‍ മകളുടെ കന്യകാത്വം പരിശോധിക്കുന്ന ഒരു അച്ഛന്‍

ലോക പ്രശസ്ത റാപ്പ് ഗായകനായ ക്ലിഫോര്‍ഡ് ജോസഫ് ഹാരീസ് ജൂനിയര്‍എന്ന ടി.ഐ ആണ്...

നെഹ്‌റു കുടുംബത്തിന്‍റെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കുമെന്ന് കേന്ദ്ര സർക്കാർ

നെഹ്‌റു കുടുംബത്തിന് നൽകി വന്നിരുന്ന എസ്.പി.ജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷ നീക്കാന്‍...

പ്രവര്‍ത്തകര്‍ക്ക് മാവോയിസ്റ്റ് ബന്ധം ; കേസില്‍ ഇടപെടില്ലെന്ന് സി.പി.എം

കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പിടികൂടിയ യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത...

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. കാവല്‍ സര്‍ക്കാരിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ്...

നടന്‍ വിനായകന്‍ കുറ്റസമ്മതം നടത്തി എന്ന് കുറ്റപത്രം ; ഒരുവര്‍ഷംവരെ ശിക്ഷ കിട്ടാന്‍ സാധ്യത

സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ നടന്‍ വിനായകന്‍ കുറ്റം സമ്മതിച്ചെന്ന് കുറ്റപത്രം. കല്പറ്റ സി.ജെ.എം...

ഇന്ത്യയുടെ കുതിപ്പിന് തടസ്സമായ നോട്ട് നിരോധനത്തിന് മൂന്ന് വയസ്സ്

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യം തന്നെ നടുങ്ങിയ കറുത്ത ദിനങ്ങള്‍ക്ക് തുടക്കം കുറിച്ച...

കത്തോലിക്ക സഭയെ പ്രതിരോധത്തിലാക്കി വീണ്ടും ലൈംഗിക ആരോപണങ്ങള്‍

കത്തോലിക്ക സഭയെ വീണ്ടും പ്രതിരോധത്തിലാക്കി മൈസൂര്‍ ബിഷപ്പ് കെ.എ വില്യമിന് എതിരെ ആരോപണങ്ങള്‍....

Page 515 of 1047 1 511 512 513 514 515 516 517 518 519 1,047