വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തി ജയിക്കുമെന്ന വെളിപ്പെടുത്തലുമായി ബി ജെ പി നേതാവ്
വോട്ടിംഗ് യന്ത്രത്തില്‍ താന്‍ അട്ടിമറി നടത്തുമെന്ന് വെളിപ്പെടുത്തുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വീഡിയോ പുറത്തു. ഹരിയാനയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് ഇത്തരത്തില്‍ അണികളോട്...
പാക്ക് പ്രകോപനം ; ഇന്ത്യന്‍ തിരിച്ചടിയില്‍ പത്തു പാക്ക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു
പാക് അധീന കശ്മീരില്‍ നടന്ന വെടിവെപ്പില്‍ പത്തിലധികം പാക് സൈനികരും ഭീകരരും കൊല്ലപ്പെട്ടു....
ആനയറ കൊലപാതകം ; ആറുപേര്‍ പിടിയില്‍
തിരുവനന്തപുരം ആനയറയില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ പൊലീസിന് മുന്നില്‍...
മണ്ഡലങ്ങളെ ആവേശത്തിലാക്കി കൊട്ടിക്കലാശം ; കോന്നിയില്‍ സംഘര്‍ഷം
അണികളെയും പ്രവര്‍ത്തകരെയും ആവേശത്തിലാക്കി തിരഞ്ഞെടുപ്പ് മണ്ഡലങ്ങളിലെ കൊട്ടിക്കലാശം. ചില ഇടങ്ങളില്‍ പെയ്ത കനത്ത...
രഹസ്യ ഭാഗങ്ങളില്‍ പിടിച്ചു നാടക പരിശീലനം ; പ്രശസ്ത നാടകകൃത്ത് സുദിപ്‌റ്റോ ചാറ്റര്‍ജി അറസ്റ്റില്‍
വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചതിനും പീഡിപ്പിച്ചതിനും ബംഗാളി നടനും നാടകകൃത്തും അധ്യാപകനുമായ സുദിപ്‌റ്റോ ചാറ്റര്‍ജി...
ചന്ദ്രയാന്‍-2 പൂര്‍ണ പരാജയം ; ഐ എസ് ആര്‍ ഓ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു
ചന്ദ്രയാന്‍-2 പൂര്‍ണ പരാജയമാണെന്ന് വിലയിരുത്തി ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രഞന്‍ നമ്പി നാരായണന്‍. അവസാന...
വീണ്ടും സ്വെഞ്ചറിയുമായി ഹിറ്റ് മാന്‍
മൂന്നാം സെഞ്ചുറിയുമായി ഇന്ത്യയുടെ ഹിറ്റ് മാന്‍ എന്ന് അറിയപ്പെടുന്ന രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്കയ്ക്ക്...
അഭയ കേസ് : സിസ്റ്റര്‍ സെഫിയുടെ കന്യാചര്‍മം കൃത്രിമമെന്ന് മൊഴി
അഭയ കേസില്‍ സിസ്റ്റര്‍ സെഫിയ്‌ക്കെതിരെ ഗൈനക്കോളജിസ്റ്റ് ഡോ. ലളിതാംബിക കരുണാകരന്റെ മൊഴി പുറത്തു....
കൂടത്തായി ; പ്രതികള്‍ക്ക് ജാമ്യം ഇല്ല
കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികള്‍ക്ക് ജാമ്യം ഇല്ല. മൂന്നു പ്രതികളുടെയും ജാമ്യാപേക്ഷ കോടതി...
കോന്നിയില്‍ ബി.ജി.പിക്കായി പരസ്യ പ്രചാരണത്തിനിറങ്ങി അച്ചന്മാര്‍
അഞ്ചിടങ്ങളിലായി നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കും പിന്തുണയില്ലെന്ന് ഓര്‍ത്തഡോക്സ് സഭ പറയുന്നുണ്ട് എങ്കിലും കോന്നിയില്‍...
സാമ്പത്തിക പ്രതിസന്ധി ഗുജറാത്തില്‍ വജ്ര വ്യാപാരം തകര്‍ന്നു ; തൊഴിലാളികളുടെ ആത്മഹത്യ തുടര്‍കഥ
സാമ്പത്തിക മാന്ദ്യം കാരണം ഗുജറാത്തില്‍ തൊഴിലാളികള്‍ ആത്മഹത്യ ചെയ്യുന്നു എന്ന് റിപ്പോര്‍ട്ട്. വജ്ര...
ചിദംബരത്തിനെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു
ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി പി...
കൂടത്തായി ; സിസിലിയുടെ മരണത്തില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്
കൂടത്തായി കൊലപാതക പരമ്പരയില്‍ സിലിയുടെ മരണവുമായി ബന്ധപ്പെട്ട് ജോളിയെ അറസ്റ്റ് ചെയ്യാന്‍ അനുമതി....
നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് തട്ടിപ്പിന്റെ തമ്പുരാന്‍: എന്‍ഫോഴ്സ്മെന്റ് കേരളത്തില്‍ ആദ്യമായി സ്വത്തുക്കള്‍ കണ്ടുകെട്ടിയത് ജോബിയുടേത്
കൊച്ചി: യുവനടന്‍ ഷെയിന്‍ നിഗം വഞ്ചിച്ചെന്ന് ആരുരോപിച്ചു പത്രസമ്മേളനം സംഘടിപ്പിച്ച നിര്‍മ്മാതാവ് ജോബി...
ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഫോട്ടോയ്ക്ക് കിട്ടിയ ലൈക്ക് ഒരു കോടി ഇരുപതുലക്ഷം
ഹോളിവുഡ് നടി ജെന്നിഫര്‍ അനിസ്റ്റണ്‍ തന്റെ പുതിയ ഇന്‍സ്റ്റാ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത...
ഫേസ്ബുക്കിലൂടെ യുവാക്കളെ വശീകരിച്ചു ഭീഷണിപ്പെടുത്തി പണം തട്ടുന്ന ചാലക്കുടി സ്വദേശിയായ യുവതി പിടിയില്‍
ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് യുവ വ്യവസായിയില്‍ നിന്ന് ലക്ഷങ്ങള്‍ തടിച്ച കേസില്‍ ചാലക്കുടി...
കേരളത്തില്‍ തുലാവര്‍ഷം ശക്തമാകും
സംസ്ഥാനത്തു വരും ദിവസങ്ങളില്‍ തുലാവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ശനിയാഴ്ച...
കുഞ്ഞ് കുഞ്ഞാലിയെ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ മാത്രമേ ഉള്ളു : പ്രിയദര്‍ശന്‍
മലയാളം കണ്ട ഏറ്റവും ചിലവ് കൂടിയ സിനിമ എന്ന നിലയില്‍ ചിത്രീകരണം നടക്കുന്ന...
ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതില്‍ പരാതി നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍
ഉപതിരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതില്‍ പരാതി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി...
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂടുന്നെന്ന് തുറന്നു പറഞ്ഞു റിസര്‍വ് ബാങ്ക്
സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇന്ത്യയിലെ ബാങ്കിങ് മേഖലയും പ്രതിസന്ധിയിലാണെന്നു പുതിയ...



