തന്നെ ഒതുക്കിയതുപോലെ മകനെയും ഒതുക്കുമോ എന്ന് അബി ഭയന്നിരുന്നു എന്ന വെളിപ്പെടുത്തലുമായി ശ്രീകുമാരന്‍ മേനോന്‍
തന്നെ ഒതുക്കിയതുപോലെ മകനെയും ഒതുക്കുമോ എന്ന് അബി ഭയന്നിരുന്നു എന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ശ്രീകുമാരന്‍ മേനോന്‍ രംഗത്ത്. നടന്‍ ഷെയ്ന്‍...
കൂടത്തായി ; ജോളിയുടെ ഉറ്റ സുഹൃത്തായ യുവതിയും സംശയത്തിന്റെ നിഴലില്‍
കൂടത്തായി കൂട്ടക്കൊലക്കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്. കേസില്‍ മുഖ്യപ്രതിയായ ജോളിയുടെ അടുത്ത സുഹൃത്തായ...
കൂടത്തായി ; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി ; കേരളത്തിന് പുറത്തും അന്വേഷണം
കൂടത്തായി കൊലപാതക കേസില്‍ മുഖ്യപ്രതി ജോളി ഉള്‍പ്പടെ 3 പ്രതികളേയും രണ്ട് ദിവസത്തേക്ക്...
ഇനി വയ്യ മടുത്തു ; തനിക്കെതിരെ സിനിമാ മേഖലയിലെ ഭീഷണികള്‍ തുറന്നു പറഞ്ഞു ഷൈന്‍ നിഗം
മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന ഒരാളാണ് അന്തരിച്ച പഴയ...
പട്ടിണി ഗുരുതരമായ രാജ്യങ്ങളുടെ ഗണത്തില്‍ പാക്കിസ്ഥാനും മുന്നിലായി ഇന്ത്യ
പട്ടിണി ഗുരുതരമായ രാജ്യങ്ങളുടെ ഗണത്തില്‍ പാക്കിസ്ഥാനും മുന്നിലായി ഇന്ത്യ. രാജ്യം ശക്തമായ നിലയിലാണ്...
മനോരമ പത്രം ബഹിഷ്‌കരണവുമായി യാക്കോബായ വിശ്വാസികള്‍ ; പത്രം കൂട്ടിയിട്ടു കത്തിച്ചു പ്രതികാരം
ഓര്‍ത്തഡോക്‌സ് പ്രീണനം ആരോപിച്ചു മനോരമ പത്രത്തിനെതിരെ പ്രതിഷേധവുമായി യാക്കോബായ വിശ്വാസികള്‍. കേരളത്തിലെ പ്രശ്സ്ത...
തിരഞ്ഞെടുപ്പ് സമയം ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമെന്ന് ഇലക്ഷന്‍ കമ്മീഷന്‍
തിരഞ്ഞെടുപ്പില്‍ ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ഇലക്ഷന്‍ കമ്മീഷണര്‍ ടീക്കാറാം...
വനിതാ കമ്മീഷന്‍ പിരിച്ചു വിടണമെന്ന് രമ്യാ ഹരിദാസ് എം.പി
വനിതാ കമ്മീഷന്‍ പിരിച്ചു വിടണമെന്ന് ആവശ്യവുമായി ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്. ജസ്...
മാര്‍ക്ക് ദാനവിവാദം ; കെടി ജലീലിനെതിരെ ഗവര്‍ണര്‍ക്ക് രമേശ് ചെന്നിത്തലയുടെ നിവേദനം
മാര്‍ക്ക് ദാനവിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനുമായി...
അയോദ്ധ്യ കേസ് : കോടതിയില്‍ നാടകീയ രംഗങ്ങള്‍ ഭൂപടം കീറിയെറിഞ്ഞ് അഭിഭാഷകന്‍ ; സുന്നി വഖഫ് ബോര്‍ഡ് കേസ് പിന്‍വലിക്കും
അയോദ്ധ്യ ഭൂമിതര്‍ക്ക കേസിന്റെ വാദത്തിനിടെ സുപ്രീം കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ഹിന്ദുമഹാസഭയുടെ...
പെട്രോള്‍ പമ്പുടമയുടെ കൊലപാതകം ; മൂന്നുപേര്‍ അറസ്റ്റില്‍
പെട്രോള്‍ പമ്പ് ഉടമയുടെ കൊലപാതകത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം സ്വദേശികളാണ്...
മരട് ഫ്ളാറ്റ് ; മൂന്നുപേര്‍ അറസ്റ്റില്‍
മരട് ഫ്ളാറ്റ് നിര്‍മാണ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. നിര്‍മാണ കമ്പനി ഉടമയും...
രാജ്യത്തിനുവേണ്ടി വലുതും ശക്തവുമായ തീരുമാനങ്ങള്‍ എടുക്കുന്നത് തുടരു0 : മോദി
രാജ്യ താത്പര്യത്തിനായി വലുതും ശക്തവുമായ തീരുമാനങ്ങള്‍ എടുക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാന...
ഇന്ത്യ നേരിടുന്ന സാമ്പത്തിക തകര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സാമ്പത്തിക നൊബേല്‍ സമ്മാന ജേതാവ്
അടിക്കടി വിമര്‍ശനങ്ങള്‍ക്ക് ഇരയാവുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നിലപാടുകള്‍. രാജ്യം രൂക്ഷമായ സാമ്പത്തിക...
ഇസ്ലാമിനെയും ശബരിമലയെയും അപമാനിക്കുന്ന ഉള്ളടക്കവുമായി കോളേജ് മാഗസീന്‍
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്‍സ് യൂണിയന്‍ മാഗസികയിലാണ് ഇസ്ലാമിനെയും ശബരിമലയെയും അപമാനിക്കുന്ന തരത്തിലുള്ള...
ഹൈക്കോടതിയില്‍നിന്നും കനത്ത തിരിച്ചടി നേരിട്ട് ബിനോയി കോടിയേരി ; ഹര്‍ജി 2 വര്‍ഷത്തിന് ശേഷം പരിഗണിക്കാമെന്ന് കോടതി
ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് ബിനോയി കോടിയേരിക്ക് ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടി....
വീര്‍ സവര്‍ക്കര്‍ക്ക് ഭാരത് രത്ന നിര്‍ദ്ദേശിച്ച് ബി.ജെ.പിയുടെ പ്രകടനപത്രിക
രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നത്തിനായി മഹാത്മാ ഫൂലെ, സാവിത്രിബായ് ഫൂലെ, വീര്‍...
ആനക്കൊമ്പ് കേസ് ; മോഹന്‍ലാലിന് ഹൈക്കോടതി നോട്ടിസ്
ആനക്കൊമ്പ് കൈവശംവച്ച കേസില്‍ സിനിമാ താരം മോഹന്‍ലാലിനെതിരെ ഹൈക്കോടതിയുടെ നോട്ടിസ്. നേരത്തെ കേസില്‍...
വീണ്ടും നോട്ട് നിരോധനം ; 2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനം
വീണ്ടും നോട്ട് നിരോധന ഭീതിയില്‍ രാജ്യം. 2000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക്...
മഹാരാഷ്ട്രയില്‍ 50 ശിവസേന നേതാക്കള്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു
മഹാരാഷ്ട്രയില്‍ അമ്പത്തിലേറെ ശിവസേന നേതാക്കള്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. പാര്‍ഗാര്‍ ജില്ലയിലെ അംബേസരി, നാഗ്സരി...



