കോഴിക്കോട് തോക്കു ചൂണ്ടി പരസ്യമായി മോഷണം : ഒരാളെ നാട്ടുകാര്‍ പിടികൂടി
മുക്കം ഓമശ്ശേരിക്ക് സമീപമുള്ള സ്വര്‍ണാഭരണശാലയിലാണ് മുഖം മൂടി ധരിച്ച സംഘം തോക്കു ചൂണ്ടി മോഷണം നടത്തിയത്. സംഭവത്തില്‍ ഒരു അന്യസംസ്ഥാനക്കാരന്‍...
രാജ്യത്തിന്റെ പോക്ക് അത്ര സുഖകരമല്ല എന്ന മുന്നറിയിപ്പുമായി പ്രമുഖ വ്യവസായി ആദി ഗോദ്റെജ്
രാജ്യത്ത് കാര്യങ്ങള്‍ അത്ര സുഖകരമായല്ല പോവുന്നത് എന്ന് തുറന്നു പറഞ്ഞു പ്രമുഖ വ്യവസായി...
വെബ് സീരീസുകള്‍ ഒറ്റയടിക്ക് കണ്ട് തീര്‍ക്കുന്നത് വലിയ അപകടം എന്ന് റിപ്പോര്‍ട്ട്
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് വെബ് സീരീസുകള്‍ക്കാണ്. സിനിമകളെ പോലും വെല്ലുന്ന...
യൂണിവേഴ്സിറ്റി കോളേജിലെ യൂണിറ്റ് ഓഫിസ് അഥവാ ഇടിമുറിയില്‍ കത്തികളും മദ്യക്കുപ്പികളും
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ യൂണിറ്റിന് എതിരെ പല ഭാഗങ്ങളില്‍...
ബീഫിനെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; തമിഴ്നാട്ടില്‍ മുസ്ലിം യുവാവിന് മര്‍ദ്ദനം ; എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ
ബീഫ് കഴിച്ചെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുസ്ലിം യുവാവിന് ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരുടെ മര്‍ദ്ദനം.നാഗപട്ടണം...
എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍
യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്ഐ നടത്തുന്ന അക്രമങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സ്പീക്കര്‍ പി....
ടിക്കറ്റു മുഴുവന്‍ ഇന്ത്യക്കാരുടെ കയ്യില്‍ ; മറിച്ചു വില്‍ക്കാന്‍ ആവശ്യപ്പെട്ടു ന്യൂസിലാന്‍ഡ് താരം
ന്യൂസിലാന്‍ഡ് താരം ജിമ്മി നീഷമാണ് നാളെ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ തങ്ങളുടെ...
എസ് എഫ് ഐക്ക് എതിരെ എസ്എഫ്‌ഐ : സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐക്കെതിരെ സ്വന്തം സംഘടനയില്‍ ഉള്ള...
ബാലഭാസ്ക്കറിന്‍റെ മരണം: പത്തോളം പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തും
അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ മരണത്തില്‍ പത്തോളം പേരുടെ രഹസ്യമൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനം....
യൂണിവേഴ്‌സിറ്റി കോളേജില്‍ എസ് എഫ് ഐ ഗുണ്ടായിസം ; ബിരുദ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ് എഫ് ഐ നേതാക്കളും ബിരുദ വിദ്യാര്‍ത്ഥികളും തമ്മില്‍...
പദ്ധതികള്‍ക്ക് എല്ലാം ഹിന്ദി പേരുകള്‍ ; മോദിക്ക് എതിരെ ഡിഎംകെ എംപി കനിമൊഴി
ഹിന്ദിക്ക് എതിരെ വീണ്ടും തമിഴ് നാട്ടില്‍ നിന്നും എതിര്‍പ്പ്. കേന്ദ്ര പദ്ധതികള്‍ക്കും പരിപാടികള്‍ക്കും...
യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ; ഒരാള്‍ക്ക് കുത്തേറ്റു
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ...
തോമസ് ചാണ്ടിക്ക് സര്‍ക്കാര്‍ വക സൗജന്യം ; വിവാദ റിസോര്‍ട്ടിന്റെ പിഴത്തുക വെട്ടിക്കുറയ്ക്കാന്‍ നിര്‍ദ്ദേശം
അനധികൃതമായി കായല്‍ നികത്തി റിസോര്‍ട്ട് നിര്‍മ്മിച്ച കേസില്‍ മുന്‍ ഗതാഗത മന്ത്രി തോമസ്...
16 കോടി കുടിയന്മാര്‍ ; രാജ്യത്തെ മദ്യപാനികളുടെ കണക്കുമായി കേന്ദ്ര സര്‍ക്കാര്‍
നമ്മുടെ രാജ്യത്ത് 16 കോടി മദ്യപരുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സാമൂഹികനീതി-ശാക്തീകരണമന്ത്രി രത്തന്‍ലാല്‍...
ഏറ്റവും നീചമായ കുതിരക്കച്ചവടം’: സീതാറാം യെച്ചൂരി ; ബിജെപിയുടെ നാണം കെട്ട കളി, മായാവതി
സംസ്ഥാനങ്ങളിലെ ഭരണം പിടിക്കാന്‍ ബി ജെ പി നടത്തുന്ന കുതിര കച്ചവടത്തിന് എതിരെ...
അടിമപ്പണി ; സിനിമകളെ വെല്ലുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് തമിഴ് നാട്ടില്‍ നിന്നും
തമിഴ് നാട്ടിലെ കാഞ്ചിപുരത്ത് നിന്നാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത. കാഞ്ചിപുരത്തെ കാട്ടിനുള്ളില്‍ മരംമുറിക്കുന്ന...
മഹാരാജാസിലെ അഭിമന്യു സ്മാരകം : മരിച്ചവര്‍ക്കെല്ലാം സ്മാരകം വേണമെന്ന നിലപാട് തെറ്റെന്ന് ഹൈക്കോടതി
മഹാരാജാസ് കോളേജിനുള്ളില്‍ അഭിമന്യു വേണ്ടി സ്മാരകം നിര്‍മ്മിച്ച സംഭവത്തെ വിമര്‍ശിച്ച് ഹൈക്കോടതി. ഗവേണിംഗ്...
കര്‍ണാടക ; വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് നേരിട്ട് രാജി നല്‍കണം : സുപ്രീംകോടതി
രാഷ്ട്രീയ പ്രതിസന്ധിയില്‍ ഉഴലുന്ന കര്‍ണാടകയില്‍ വിമത എംഎല്‍എമാര്‍ ഇന്ന് സ്പീക്കര്‍ക്ക് മുന്നില്‍ നേരിട്ടെത്തി...
പത്മനാഭ സ്വാമി ക്ഷേത്ര ഗോശാലയില്‍ പട്ടിണി കിടന്ന പശുക്കള്‍ക്ക് കാലിത്തീറ്റ എത്തിച്ചു
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ട്രസ്റ്റിന് കീഴിലുള്ള പശുക്കള്‍ക്ക് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സ്...
ബാറ്റിംഗ് തകര്‍ച്ച ; ഇന്ത്യ സെമിയില്‍ പുറത്തു
മുന്‍ നിര പരാജയമായ മത്സരത്തില്‍ തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് ധോണിയെ ഒരറ്റത്ത്...



