അപകട കെണിയായി കൊല്ലത്തെ പുതിയ ബൈപ്പാസ് ; ഇതുവരെ 54 അപകടം, ഏഴ് മരണം
അപകടക്കെണിയായി കൊല്ലത്തെ പുതിയ ബൈപ്പാസ്. ഉത്ഘാടനം കഴിഞ്ഞു അഞ്ച് മാസത്തിനിടെ ബൈപാസ്സില്‍ ഉണ്ടായത് 54 അപകടങ്ങള്‍. ഇതില്‍ വഴിയാത്രക്കാരടക്കം ഏഴ്...
വനിതാ പൊലീസുകാരിയെ പൊലീസുകാരന്‍ തീ കൊളുത്തി കൊന്നു
മാവേലിക്കര വള്ളിക്കുന്നത്തിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വള്ളിക്കുന്ന് പൊലീസ്...
ഫേസ്ബുക്കിലൂടെ മാപ്പ് ചോദിച്ച് കാണാതായ സിഐ
ഫേസ്ബുക്കിലൂടെ മാപ്പ് ചോദിച്ച് കാണാതായ എറണാകുളം സെന്‍ട്രല്‍ സിഐ നവാസ്. മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍...
നായ ചത്തതിന്റെ പേരില്‍ വെറ്റിറനറി ഡോക്ടര്‍ക്ക് ഉടമയുടെ മര്‍ദ്ദനം ; ഡോക്ടറുടെ നില ഗുരുതരം
വളര്‍ത്തു നായ ചത്തതിനെ തുടര്‍ന്ന് ഉടമ ഡോക്ടറെ മര്‍ദിച്ചു. തിരുവനന്തപുരം പേരൂര്‍ക്കടയിലെ വെറ്ററിനറി...
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിലെ എതിര്‍പ്പ് മോദിയെ അറിയിച്ചു പിണറായി
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിലെ എതിര്‍പ്പ് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു...
തിങ്കളാഴ്ച മുതല്‍ ഡോക്ടര്‍മാര്‍ രാജ്യ വ്യാപകമായി പണിമുടക്കും
ജൂണ്‍ 17, തിങ്കളാഴ്ച രാജ്യ വ്യാപക പണിമുടക്ക് നടത്തുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ആസോസിയേഷന്‍...
മീ ടൂ ആരോപണം ; നടന്‍ വിനായകന് എതിരെ പോലീസ് കേസെടുത്തു
മീറ്റൂ വിവാദത്തില്‍ നടന്‍ വിനായകനെതിരെ പോലീസ് കേസെടുത്തു . വിനായകനെതിരായ പരാതിയില്‍ കല്‍പ്പറ്റ...
കാണാതായ സിഐ നവാസ് നാടുവിടാന്‍ കാരണം എസിപിയുടെ പീഡനമെന്നു ഭാര്യയുടെ പരാതി
കഴിഞ്ഞ ദിവസമുതല്‍ കാണാതായ സെന്‍ട്രല്‍ സിഐ നവാസ് നാടുവിടാന്‍ കാരണം എസിപിയുടെ പീഡനംമൂലമെന്ന്...
ഭീകരവാദത്തിനെതിരെ ഉറച്ച നിലപാട് എന്ന് ഷാങ്ഹായ് ഉച്ചകോടിയില്‍ നരേന്ദ്രമോദി
ഭീകരവാദത്തെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഭീകരവാദ മുക്ത സമൂഹത്തിന് രാജ്യാന്തര സംഘടനകള്‍ ശ്രമിക്കണമെന്നും,...
തമ്മിലടിയും വാക് പോരും ഒഴിയാതെ കേരളാ കോണ്‍ഗ്രസ്
കേരള കോണ്‍ഗ്രസ്സിലെ തര്‍ക്ക പരിഹാരത്തിന് പിജെ ജോസഫ് മുന്നോട്ട് വച്ച സമവായ ഫോര്‍മുല...
തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് വിട്ട് നല്‍കില്ലെന്ന ഉറച്ച തീരുമാനവുമായി പിണറായി
വിമാനത്താവളം സര്‍ക്കാറിന് അവകാശപ്പെട്ടതാണ്. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും വിമാനത്താവളം ആരും കൊണ്ടുപോകില്ലെന്നും മുഖ്യമന്ത്രി...
മഴ കളിച്ചു ; ഇന്ത്യ- കിവീസ് പോരാട്ടം ഉപേക്ഷിച്ചു
ഇന്ത്യന്‍ ആരാധകരും ക്രിക്കറ്റ് പ്രേമികളും കാത്തിരുന്ന പോരാട്ടം മഴ കാരണം ഉപേക്ഷിച്ചു. ലോകകപ്പിലെ...
അരുണാചല്‍ ; വ്യോമസേനാ വിമാനം തകര്‍ന്നു മരിച്ചവരുടെ മൃതദേഹം ലഭിച്ചു
അരുണാചല്‍ പ്രദേശില്‍ തകര്‍ന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്ന്...
നിപ അതിജീവനം കോഴിക്കോട് മെഡിക്കല്‍ കോളേജും കേരള സര്‍ക്കാരും മാത്രം നടത്തിയതല്ല’; വൈറസ് സിനിമയെ തള്ളി നഴ്‌സിന്റെ കുറിപ്പ്
വൈറസ് മൂവിയെ തള്ളി നഴ്‌സിന്റെ കുറിപ്പ്. സംസ്ഥാനത്തു നിപ പടര്‍ന്നപ്പോള്‍ അത് തടയാനും...
അനന്ത് നാഗില്‍ ഭീകരാക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ അനന്ത് നാഗില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു....
കുവൈത്തിലും സൗദിയിലും ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി
കനത്ത ചൂടിൽ ചുട്ടുപൊള്ളി ഗൾഫ് രാജ്യങ്ങൾ. അതിനിടെ കുവൈത്തിലും സൗദിയിലുമാണ് ഭൂമിയിലെ ഏറ്റവും...
യുവതികളുടെ നഗ്‌ന നൃത്തം കാണിക്കാം എന്ന പേരില്‍ പണപ്പിരിവ് ; അവസാനം
അസമിലെ കാംരൂപില്‍ നടന്ന സാംസ്‌കാരിക പരിപാടിയ്ക്കിടെയാണ് സംഭവം. നഗ്‌ന നൃത്തം കാണിക്കാമെന്നു പറഞ്ഞ്...
സൗദി വിമാനത്താവളത്തില്‍ ഹൂതിവിമതരുടെ വ്യോമാക്രമണം
സൗദി വിമാനത്താവളത്തില്‍ ഹൂതിവിമതരുടെ വ്യോമാക്രമണം. സൗദിയിലെ അസിര്‍ പ്രവിശ്യയിലുള്ള അബാ രാജ്യാന്തര വിമാനത്താവളത്തിനു...
18 നു സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്
ജൂണ്‍ 18ന് സംസ്ഥാനത്ത് മോട്ടാര്‍ വാഹന പണിമുടക്കിന് ആഹ്വാനം. വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത്...
വ്യാപകമഴ ; സംസ്ഥാനത്തു ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കാലവര്‍ഷം എത്തിയതിനു പിന്നാലെ മഴ കെടുതിയില്‍ മുങ്ങി കേരളം. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായതോടെ...



