അറസ്റ്റിന് തയ്യാറെടുത്ത് മുംബൈ പൊലീസ് ; ബിനോയ് കോടിയേരി ഒളിവില്‍
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഒളിവില്‍ എന്ന് റിപ്പോര്‍ട്ട്. പീഡന പരാതിയുമായി ബന്ധപ്പെട്ട് മുംബൈ...
റിയാലിറ്റി ഷോകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യറായി കേന്ദ്ര സര്‍ക്കാര്‍
റിയാലിറ്റി ഷോകളാണ് ഇപ്പോള്‍ മിക്ക ചാനലുകളിലെയും ജനപ്രിയ പരിപാടികള്‍. പാട്ട്, നൃത്തം കോമഡി,...
വനിതാ പോലീസിനെ കത്തിച്ചു കൊന്ന പോലീസുകാരനും മരിച്ചു
മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥ സൗമ്യയെ നടുറോഡില്‍ പെട്രോളൊഴിച്ച് ചുട്ടുകൊന്ന കേസിലെ...
വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവിച്ചതിന് മലപ്പുറത്തു അധ്യാപികയെ ജോലിയില്‍ നിന്നും പുറത്താക്കി
വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവിച്ചതിന് അധ്യാപികയെ ജോലിയില്‍ നിന്നും പുറത്താക്കി. മലപ്പുറം...
ഓം ബിര്‍ളയെ 17-ാം ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുത്തു
രാജസ്ഥാനിലെ കോട്ട മണ്ഡലത്തില്‍ നിന്നുള്ള എംപിയായ ഓം ബിര്‍ളയെ 17-ാം ലോക്‌സഭയിലെ സ്പീക്കറായി...
മാനസിക പീഡനം ; ഡി.വൈ.എഫ്.ഐയില്‍ നിന്ന് സ്ത്രീകള്‍ കൂട്ടമായി രാജി വെക്കുന്നു എന്ന് റിപ്പോര്‍ട്ട്
പത്തനംതിട്ട : ഡി.വൈ.എഫ്.ഐയില്‍ നിന്ന് യുവതികളുടെ കൂട്ടരാജി എന്ന് റിപ്പോര്‍ട്ട് . മൂന്ന്...
തമിഴ് നാട്ടിലും നിപാ വൈറസ് ; ഒരാള്‍ നിരീക്ഷണത്തില്‍
തമിഴ്‌നാട്ടില്‍ നിപാ വൈറസ് ബാധയെന്ന് സംശയമുള്ള ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് കടലൂര്‍...
ശബരിമല വിമാനത്താവളത്തിനെതിരെ സംഘപരിവാര്‍ ; കുമ്മനത്തെ മുന്‍ നിര്‍ത്തി സമരപരിപാടികള്‍ക്ക് നീക്കം
ചെറുവള്ളി എസ്റ്റേറ്റ് കേന്ദ്രീകരിച്ച് ശബരിമല വിമാനത്താവളം നിര്‍മ്മിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കംപുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത്...
നഗ്‌നയായി അമലാപോള്‍, ആഡൈ ടീസര്‍ കാണാം
തമിഴ് സിനിമാ മേഖലയില്‍ നായികാ പ്രാധാന്യമുള്ള പല സിനിമകള്‍ക്ക് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍...
ജാലവിദ്യക്കിടെ പുഴയില്‍ മുങ്ങിപ്പോയ മജീഷ്യന്റെ മൃതദേഹം കണ്ടെത്തി
ലോക പ്രശസ്ത മാന്ത്രികന്‍ ഹാരി ഹുദിനിയുടെ ജാലവിദ്യ കാണിക്കുന്നതിനിടെ നദിയില്‍ കാണാതായ മജീഷ്യന്റെ...
ബിനോയ് കോടിയേരിയ്‌ക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി ഇടപെടില്ല
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്‌ക്കെതിരായ പീഡന പരാതിയില്‍...
ജപ്പാനില്‍ ഭൂകമ്പം ; സുനാമി മുന്നറിയിപ്പ്
ജപ്പാനിലെ പടിഞ്ഞാറന്‍ തീരമായ യമഗാട്ടയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭുചലനമുണ്ടായത്. ഭൂചലനത്തെ...
കൊല്ലത്തു വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം
മാവേലിക്കരയില്‍ പോലീസുകാരിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ ഞെട്ടലില്‍ നിന്നും കേരള സമൂഹം മോചിതരാകുന്നതിനു...
പോലീസിനെ പറ്റിക്കാന്‍ സകുടുംബം കഞ്ചാവ് കടത്തിയിരുന്ന വീട്ടമ്മ പിടിയില്‍
പോലീസിനെ പറ്റിക്കാന്‍ സകുടുംബം കഞ്ചാവ് കടത്തിയിരുന്ന വീട്ടമ്മ പിടിയില്‍. ചാവക്കാട് കടപ്പുറം തോട്ടക്കര...
പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ വീണ്ടും ആക്രമണം
പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ വീണ്ടും ഭീകരാക്രമണം. 44 രാഷ്ട്രീയ റൈഫിള്‍സിന്റെ വാഹന...
ബീഹാറില്‍ മസ്തിഷ്‌കജ്വരം; മരിച്ച കുട്ടികളുടെ എണ്ണം നൂറ് കവിഞ്ഞു ; കേന്ദ്ര ആരോഗ്യ മന്ത്രിക്കെതിരെ കേസ്
ബീഹാറില്‍ മസ്തിഷ്‌കജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 126 ആയി. മരണ സംഖ്യ...
പാക്കിസ്ഥാനെ തല്ലിയൊതുക്കി ടീം ഇന്ത്യ ; കൂറ്റന്‍ ജയം
ലോകകപ്പില്‍ പതിവ് തെറ്റിക്കാതെ ടീം ഇന്ത്യ. പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍...
ഹെല്‍മറ്റില്ലാതെ ബൈക്ക് യാത്ര ; ഒറ്റ ദിവസം കൊണ്ട് കുടുങ്ങിയത് എസ് ഐ ഉള്‍പ്പെടെ 305 പൊലീസുകാര്‍
ഉത്തര്‍ പ്രാദേശിലാണ് ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിനെത്തുടര്‍ന്ന് ഇത്രയധികം പോലീസുകാര്‍ കുടുങ്ങിയത്. ഉത്തര്‍...
മസ്തിഷ്‌കജ്വരം ; ബീഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 93 ആയി
ബീഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 93 ആയി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ്...
പാര്‍ട്ടിയില്‍ ഇരട്ടത്താപ്പ്; ശശിക്കെതിരെ പരാതി നല്‍കിയ യുവതി രാജിവച്ചു
ഇരട്ടത്താപ്പിനെ തുടര്‍ന്ന് പി.കെ ശശി എംഎല്‍എയ്‌ക്കെതിരായി പരാതി നല്‍കിയ യുവതി രാജി നല്‍കി....



