പെരിയ ഇരട്ടക്കൊലപാതകം : സിബിഐ അന്വേഷണത്തെ എതിർത്ത് സംസ്ഥാന സർക്കാർ
പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി....
ഷാരൂഖ് ഖാനൊപ്പം ഐപിഎൽ കാണാനെത്തിയ അറ്റ്ലീക്കെതിരെ വംശീയാധിക്ഷേപം
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനൊപ്പം ചെന്നൈ കൊല്‍ക്കൊത്ത ഐപിഎല്‍ മത്സരം കാണാനെത്തിയ തമിഴ്...
ബ്യൂട്ടി പാർലർ വെടിവയ്പ് : 30,000 രൂപയുടെ ക്വട്ടേഷനെന്ന് ക്രൈംബ്രാഞ്ച്
കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ക്കാനുള്ള...
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി ഇന്ന് കേരളത്തില്‍
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍ . വൈകിട്ട് കോഴിക്കോട്ടെ പൊതുയോഗത്തില്‍ പങ്കെടുക്കുന്ന...
ഇമ്രാന്‍ ഖാനുമായി നരേന്ദ്രമോദിക്ക് രഹസ്യധാരണ എന്ന് അരവിന്ദ് കെജ്‌രിവാള്‍
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രഹസ്യധാരണയുണ്ടെന്ന കനത്ത വിമര്‍ശനവുമായി...
വിവാദ നായകന്‍ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു
വിവാദ നായകനും വിക്കിലീക്‌സ് സ്ഥാപകനുമായ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു....
പോളിംഗിനിടെ സംഘര്‍ഷം : ആന്ധ്രയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു
വോട്ടിംഗിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ആന്ധ്രയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും ടിഡിപിയുയെടും ഓരോ...
പബ് ജി ഭ്രാന്ത് മൂത്തു ; സ്വകാര്യ ദ്വീപില്‍ റിയൽ ലൈഫ് പബ്‌ജി ടൂർണമെന്‍റ് ഒരുക്കാന്‍ തയ്യാറായി കോടീശ്വരന്‍
ഭ്രാന്തമായ ഒരു ആവേശമാണ് പലര്‍ക്കും പബ് ജി എന്ന ഗെയിം. ദക്ഷിണ കൊറിയന്‍...
കെ എം മാണിയുടെ മരണം; ഹിന്ദി പത്രം വാര്‍ത്തയില്‍ നല്‍കിയത് എംഎം മണിയുടെ ചിത്രം
അന്തരിച്ച കേരള കോണ്‍ഗ്രസ്(എം)ചെയര്‍മാനും മുന്‍മന്ത്രിയുമായിരുന്ന കെഎം മാണിയുടെ മരണ വാര്‍ത്ത നല്‍കിയ ഹിന്ദി...
മോദി സൈനികരുടെ പേരില്‍ വോട്ടഭ്യർത്ഥന നടത്തിയത് ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
നരേന്ദ്രമോദി മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗം ചട്ടലംഘനം ആണെന്ന് മഹാരാഷ്ട്ര...
തമോഗർത്തത്തിന്‍റെ ആദ്യ ചിത്രം പുറത്ത്
മനുഷ്യ രാശിയില്‍ ആദ്യമായി തമോര്‍ഗത്തത്തിന്റെ ചിത്രം പുറത്ത് വിട്ട് ശാസ്ത്രലോകം. ഇരുണ്ട മദ്ധ്യഭാഗത്തിന്...
പിഎം മോദി’ സിനിമയുടെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ‘പിഎം മോദി’ എന്ന സിനിമ തെരഞ്ഞെടുപ്പ്...
നൂറാം വര്‍ഷത്തില്‍ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൻ
ഇന്ത്യന്‍ സ്വാതന്ത്രസമര ചരിത്രത്തിലെ കറുത്ത ഏടായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ അവസാനം ഖേദം പ്രകടിപ്പിച്ച്...
മരണവേളയിലും മാണിയെ പരിഹസിച്ച് കൈരളി ചാനല്‍ ; വ്യാപക പ്രതിഷേധം
മരണ വേളയിലും കെ എം മാണിയെ പരിഹസിച്ച് കൈരളി ചാനല്‍. അന്തരിച്ച മുന്‍...
നോട്ട് നിരോധനത്തിന് പിന്നിലും വന്‍ അഴിമതി ; തെളിവുകള്‍ പുറത്തുവിട്ട് കോൺഗ്രസ്
നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് പിന്നിലും വലിയ അഴിമതി ആരോപിച്ച്...
തിരുവനന്തപുരം വട്ടപ്പാറയിൽ ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം : വട്ടപ്പാറയില്‍ ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടപ്പാറ...
കെ.എം. മാണി അന്തരിച്ചു
മുന്‍ ധനകാര്യ മന്ത്രിയും കേരളം കോണ്‍ഗ്രസ് (എം) നേതാവുമായ കെ.എം. മാണി അന്തരിച്ചു....
പ്രതിഷേധം ; ശബരിമലയിൽ കയറിയ ആദ്യ സ്ത്രീകൾ ആര്’ എന്ന വിവാദചോദ്യം പിഎസ്‍സി പിൻവലിച്ചു
പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ശബരിമലയില്‍ സുപ്രീംകോടതി വിധിക്ക് ശേഷം സന്ദര്‍ശനം നടത്തിയ ആദ്യ...
ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ബലാത്സംഗം ഉൾപ്പടെ 5 വകുപ്പുകൾ ചുമത്തി കുറ്റപത്രം
കുറവിലങ്ങാട് കന്യാസ്ത്രീ പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പോലീസ് ബലാത്സംഗം ഉള്‍പ്പടെ 5 വകുപ്പുകള്‍...
കെ എം മാണിയുടെ നില ഗുരുതരമായി തുടരുന്നു
കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ശ്വാസകോശ...



