സ്ത്രീകള്‍ക്കായി സ്മാർട് ഫോണുകളിൽ ഇനി ആർത്തവ ഇമോജിയും
സ്മാര്‍ട്‌ഫോണുകളില്‍ ഇനി ആര്‍ത്തവ ഇമോജികളും. നീല ഡിസൈന്‍ പശ്ചാത്തലമായുള്ള ചുവന്ന നിറത്തിലുള്ള രക്ത തുള്ളിയായാണ് ആര്‍ത്തവ ഇമോജി പ്രത്യക്ഷപ്പെടുക. ആര്‍ത്തവമെന്ന...
റഫാല്‍ ; കേന്ദ്രത്തിനു നേരെ കുരുക്ക് മുറുകുന്നു ; കൂടുതല്‍ തെളിവുകള്‍ പുറത്ത്
റഫാല്‍ കരാറില്‍ കേന്ദ്രസര്‍ക്കാരിനു എതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കരാറില്‍ നിന്ന് അഴിമതി...
സബ്ബ് കളക്ടര്‍ക്കെതിരായ അധിക്ഷേപം; ഖേദം പ്രകടിപ്പിച്ച് എസ്.രാജേന്ദ്രന്‍ ; സിപിഎം വിശദീകരണം തേടി
ദേവികുളം സബ് കളക്ടര്‍ രേണു രാജ് ഐഎഎസ്സിനെതിരെ മോശം പരാമര്‍ശം നടത്തിയ എസ്...
കേന്ദ്രസര്‍ക്കാരിനെ ആശങ്കയിലാക്കി റഫാലി’ൽ സിഎജി റിപ്പോർട്ട് തയ്യാർ; രണ്ടു ദിവസത്തിനകം പാർലമെന്‍റിൽ വയ്ക്കും
റഫാല്‍ ഇടപാടിനെച്ചൊല്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രി...
ഏറ്റവും ദാനശീലരായ ഇന്ത്യക്കാരില്‍ ഒന്നാമന്‍ അംബാനി ; യൂസഫലിക്ക് അഞ്ചാം സ്ഥാനം
ഏറ്റവും സമ്പന്നരായ ഇന്ത്യയ്ക്കാരില്‍ ഏറ്റവും ദാനശീലന്‍ മുകേഷ് അംബാനി . റിലയന്‍സ് ഇന്‍ഡസ്ട്രീസ്...
കാശ്മീരില്‍ ഏറ്റുമുട്ടലില്‍ അഞ്ചു തീവ്രവാദികളെ കൊലപ്പെടുത്തി
ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ തീവ്രവാദികളും സുരക്ഷാസൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സംഭവസ്ഥലത്ത്...
സേവ് ലുട്ടാപ്പി ക്യാമ്പെയിനുമായി സോഷ്യല്‍ മീഡിയ ; ലുട്ടാപ്പിക്ക് വേണ്ടി പ്രമുഖരും രംഗത്ത്
ലുട്ടാപ്പിയെ പുറത്താക്കി പകരം കൊണ്ടുവരുന്ന ഡിങ്കിനി എന്ന കഥാപാത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം....
വിഷമദ്യ ദുരന്തം മരണം എഴുപതായി ; ചികിത്സ വൈകിയത് മരണസംഖ്യ കൂട്ടി
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. യു.പി.യിലെ സഹാരന്‍പുരില്‍ 36...
കേരളത്തിലല്ല ബംഗാളിലും കോൺഗ്രസുമായി ഒരു സഖ്യത്തിനുമില്ല : കോടിയേരി ബാലകൃഷ്ണൻ
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി യാതൊരുവിധ സഖ്യത്തിനുമില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍....
ജനവാസ മേഖലയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ ഉഴവൂരില്‍ പ്രതിഷേധം
ഉഴവൂര്‍ പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ തൊട്ടിയില്‍ പീഠികക്ക് സമീപം കുളത്തൂമ്മച്ചാക്കില്‍ (തൊട്ടിയില്‍) ജോസിന്റെ...
ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നയിച്ച കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധം
പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നയിച്ച കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള...
റഫാല്‍ കരാറിനെ എതിര്‍ക്കുന്നവരെ ദേശവിരുദ്ധര്‍ ആക്കിമാറ്റുന്നു എന്ന് ശിവസേന
റഫാല്‍ കരാറില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. റഫാലിനെ പിന്തുണക്കുന്നവരെല്ലാം ദേശസ്നേഹികളും അതില്‍...
വിവാഹ ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച സംഭവം ; ദമ്പതികള്‍ ആശുപത്രിയില്‍
വിവാഹ ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച സംഭവത്തില്‍ നവദമ്പതികളെ മാനസിക സമ്മര്‍ദ്ദം...
കാസര്‍ഗോഡ് കുരങ്ങു പനി പടരുന്നു ; വൈറസ് പടര്‍ത്തുന്ന ചെളളുകളെ കണ്ടെത്തി
കാസര്‍ഗോഡ് ജില്ലയിലും കുരങ്ങു പനി വ്യാപിക്കുന്നതായി കണ്ടെത്തല്‍. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ...
മോഹന്‍ലാലിനെയും ആര്‍ എസ് എസിനെയും തള്ളി ശ്രീധരന്‍ പിള്ള
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബു ജെ പിക്കുവേണ്ടി നടന്‍ മോഹന്‍ലാല്‍ മത്സരിക്കുന്നതിനെ കുറിച്ച് അറിയില്ലെന്ന്...
സര്‍ക്കാര്‍ ചിലവില്‍ സ്വന്തം പ്രതിമ സ്ഥാപിച്ചു ; മായാവതിക്ക് നേരെ കോടതി
ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ സാമാജിക് പരിവര്‍ത്തന്‍ സ്ഥല്‍ എന്ന അംബേദ്കര്‍ പാര്‍ക്കിലും മറ്റ് പൊതുസ്ഥലങ്ങളിലും...
കുഞ്ഞനന്തന് വേണ്ടി സര്‍ക്കാര്‍ കോടതിയില്‍ ; രൂക്ഷ വിമര്‍ശനവുമായി കോടതി
കുഞ്ഞനന്തനായി ഹൈക്കോടതിയില്‍ വാദിച്ച സര്‍ക്കാര്‍ അഭിഭാഷകനെ കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു കോടതി....
മോദിയ്ക്ക് കള്ളന്റേയും കാവല്‍ക്കാരന്റേയും മുഖം : രാഹുല്‍ ഗാന്ധി
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. അംബാനിയ്ക്കായി...
ഫ്രാന്‍കോ മുളക്കലിനെതിരായ ലൈംഗികാരോപണത്തിന് പിന്നില്‍ മയക്കുമരുന്ന് ലോബിയെന്ന് മുന്‍ പൊലീസ് സൂപ്രണ്ട്
ബിഷപ്പ് ഫ്രാന്‍കോ മുളക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗികാരോപണത്തിനും അതിനു പിന്നാലെ ഉണ്ടായ സമരത്തിനും പിന്നില്‍...
അധോലോകവും കൊണ്ട് വന്നാല്‍ കാപ്പി മുട്ടിയ്ക്ക് പെടയ്ക്കും : പി.സി.ജോര്‍ജ്ജ്
തന്റെ അടുത്ത് അധോലോകവും കൊണ്ട് വന്നാല്‍ കാപ്പി മുട്ടിയ്ക്ക് നല്ല പെട പെടയ്ക്കുമെന്ന്...



