ചുഴലിക്കാറ്റ് തകർത്ത വീട് പുതുക്കിപ്പണിയാന്‍ പതിനായിരം രൂപയ്ക്ക് മകനെ വിറ്റു ; തമിഴ് നാട്ടില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വാര്‍ത്ത
തമിഴ് നാടിനെ തകര്‍ത്തെറിഞ്ഞ ഗജ ചുഴലിക്കാറ്റില്‍ സര്‍വ്വവും നശിച്ചവര്‍ ആയിരങ്ങളാണ്. പല ഇടങ്ങളിലും ജനങ്ങള്‍ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നിട്ടില്ല....
വനിതാമതിലിൽ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കുവാന്‍ ബാലസംഘത്തിന്റെ തീരുമാനം
ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലില്‍ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കുവാന്‍ ബാലസംഘത്തിന്റെ തീരുമാനം....
നേതാക്കളെ പേരെടുത്ത് വിമര്‍ശിച്ചിട്ടും ‘ദ ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍’ സിനിമയ്ക്ക് കോണ്‍ഗ്രസിന്‍റെ പച്ചക്കൊടി
പ്രമുഖ നേതാക്കളെ പേരെടുത്ത് വിമര്‍ശിക്കുന്ന തരത്തില്‍ ചിത്രീകരിച്ചിട്ടും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെക്കുറിച്ചുള്ള...
ഏപ്രില്‍ ഒന്ന് മുതല്‍ വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കി
2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന എല്ലാ പുതിയ വാഹനങ്ങളിലും അതിസുരക്ഷാ...
ലഹരി കടത്തല്‍ കേന്ദ്രമായി മാറി ഇടുക്കി ; പിടിയിലായത് ഏറെയും വിദ്യാര്‍ത്ഥികള്‍
സംസ്ഥാനത്തെ ലഹരി കടത്തലിന്റെ മുഖ്യ കേന്ദ്രമായി മാറി ഇവിടുള്ള ചെക്ക് പോസ്റ്റുകളില്‍ ലഹരി...
കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ; നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രം
പോക്‌സോ അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളില്‍ വധശിക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അശ്ലീല...
ഈഫൽ ടവ്വറിനേക്കാള്‍ ഉയരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ റയിൽവേ കമാനപ്പാലം ഇന്ത്യയില്‍ ഒരുങ്ങുന്നു
ഈഫല്‍ ടവ്വറിനേക്കാള്‍ ഉയരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ റയില്‍വേ കമാനപ്പാലം ഇന്ത്യയില്‍ ഒരുങ്ങുന്നു....
ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് കോടിയേരിയുടെ കാലത്തെന്ന വെളിപ്പെടുത്തലുമായി സെന്‍കുമാര്‍
കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴാണ് ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് എന്ന വെളിപ്പെടുത്തലുമായി...
വീടിനു മുന്‍പില്‍ അന്യഗ്രഹ ജീവികൾ വന്നു എന്ന പേരില്‍ നരേന്ദ്ര മോദിക്ക് സന്ദേശം
തന്റെ വീടിനു മുന്‍പില്‍ അന്യഗ്രഹ ജീവികള്‍ വീടിനു മുന്നില്‍ വന്നു എന്നവകാശപ്പെട്ട് പ്രധാനമന്ത്രിയുടെ...
ഇടതുമുന്നണി വർഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല എന്ന് വിഎസ്
വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണിയെന്ന് ഇടതുമുന്നണി വിപുലീകരണത്തിലെ അസംതൃപ്തി പരസ്യമാക്കി വിഎസ് അച്യുതാനന്ദന്‍.സ്ത്രീവിരുദ്ധതയും...
നികുതി കുടിശിക ; നടന്‍ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
നികുതി കുടിശിക വരുത്തിയതിനു തെലുങ്ക് നടന്‍ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ജി.എസ്.ടി...
പെട്രോളിനും ഡീസലിനും വില ഇടിയുന്നു ; ക്രൂഡ് ഓയില്‍ നിരക്കും താഴോട്ട്
ക്രൂഡ് ഓയില്‍ വില കൂപ്പുകുത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ പെട്രോള്‍, ഡീസല്‍ നിരക്കുകളില്‍ വന്‍...
മുത്തലാഖ് ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുത്തില്ല ; വിവാദം ചൂടുപിടിക്കുന്നു
ലോക്സഭയില്‍ കഴിഞ്ഞ ദിവസം നടന്ന മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ നിന്നും മുസ്ലിംലീഗ് നേതാവ്...
യുഎഇയില്‍ മലയാളി യുവതിയുടെ മരണം ; വാട്സ് ആപ്പില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യം വെളിപ്പെടുത്തി സുഹൃത്തിന്‍റെ പോസ്റ്റ്
യുഎഇയില്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച മലയാളി യുവതിയുടെ മരണത്തിനു പിന്നിലെ സത്യാവസ്ഥ...
പുതുവര്‍ഷ ഓഫര്‍ ; 101 രൂപയ്ക്ക് ഫോണ്‍ വില്‍പനയുമായി വിവോ
പതിനായിരം രൂപക്ക് മുകളിലുള്ള സ്മാര്‍ട്ഫോണുകള്‍ വെറും 101രൂപ നല്‍കി സ്വന്തമാക്കാമെന്ന ഓഫറുമായി സ്മാര്‍ട്ട്...
മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസായി ; വോട്ടെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചു
ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ രണ്ടാം തവണയും മുത്തലാഖ് ബില്ല് ലോക്‌സഭയില്‍ പാസായി....
ഖനി ദുരന്തം ; 15 തൊഴിലാളികളും മരിച്ചതായി സൂചന
മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളും മരിച്ചിട്ടുണ്ടാകാമെന്ന് ദേശീയ ദുരന്ത പ്രതികരണ...
അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റുമരിച്ചു
ഇന്ത്യന്‍ വംശജനായ പോലീസ് ഉദ്യോഗസ്ഥന്‍ കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ചു. ന്യൂമാന്‍ പോലീസിലെ ഉദ്യോഗസ്ഥനായ...
പൊതുസ്ഥലത്ത് ശാഖ നടത്താമെങ്കില്‍ എന്തുകൊണ്ട് നിസ്കരിച്ചുകൂടാ’ ? : മാര്‍ക്കണ്ഡേയ കട്ജു
പൊതുസ്ഥലത്ത് ആര്‍എസ്എസ്എസിന് ശാഖ നടത്താമെങ്കില്‍ എന്തുകൊണ്ട് മുസ്ലീംഗങ്ങള്‍ക്ക് പൊതുസ്ഥലത്ത് നിസ്‌കാരം നടത്തിക്കൂടായെന്ന് നിസ്‌കാരം...
കൊച്ചിയില്‍ ഹേലികോപ്പ്റ്റര്‍ ഹാങ്ങര്‍ തകര്‍ന്നു വീണ് രണ്ടു നാവികര്‍ മരിച്ചു
കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നു വീണ് രണ്ട് നാവികര്‍...



