ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക ഇന്ത്യന്‍ ടീമില്‍ നിന്നും വിരമിച്ചു
ഇന്ത്യന്‍ ഫുട്ബോളിന്റെ മലയാളി പ്രതിരോധനിര താരം അനസ് എടത്തൊടിക അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ഏഷ്യന്‍ കപ്പ് ഫുട്ബോളിലെ തോല്‍വിക്കു...
കേരളത്തിൽ ഒന്നും നടക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പരാതി പരിഹരിച്ചുവെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ ഒന്നും നടക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പരാതി പരിഹരിച്ചുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍....
പണത്തിനെ ചൊല്ലിയുള്ള തര്‍ക്കം ; മകന്‍ അമ്മയെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ചു
ഹവായി ദ്വീപിലെ ഹോനലുലുവിലാണ് സംഭവം. അമ്മയുമായുള്ള തര്‍ക്കത്തിനിടയില്‍ മകന്‍ അമ്മയെ അടിച്ചു കൊല്ലുകയായിരുന്നു....
ശബരിമല ; വിശ്വാസികൾക്കൊപ്പം ബിജെപി മാത്രം എന്ന് നരേന്ദ്ര മോദി
ശബരിമല യുവതീപ്രവേശനവിഷയത്തില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച് നരേന്ദ മോദി. വിഷയത്തില്‍ ഭക്തര്‍ക്കൊപ്പം നിന്ന...
പുലിയെ പശുക്കള്‍ കുത്തിക്കൊന്നു ; സംഭവം മഹാരാഷ്ട്രയില്‍
മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ഉബ്രി ബലാപുര്‍ എന്ന സ്ഥലത്താണ് ഐക്യമത്യം മഹാബലം...
കര്‍ണ്ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ ; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു
കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്‍വലിച്ചു. പിന്തുണ പിന്‍വലിക്കുന്നതായി...
ആലപ്പാട് ; സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടിസ്
കൊല്ലം : ആലപ്പാട് തീരത്തെ കരിമണല്‍ ഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ...
കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ; എംഎൽഎമാർക്ക് സീറ്റില്ല മോദിയ്ക്കൊപ്പം സുരേഷ് ഗോപിക്കും രാജഗോപാലിനും ഇരിപ്പിടം
വിവാദങ്ങള്‍ക്ക് നടുവില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന്...
ശബരിമല ദർശനത്തിന് ശേഷം വീട്ടിലെത്തിയ കനകദുര്‍ഗ്ഗയെ അമ്മായിഅമ്മ പട്ടിക കൊണ്ട് തലയ്ക്കടിച്ചു
ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മയുടെ വക മര്‍ദനം. പുലര്‍ച്ചെ...
കൊച്ചി വഴിയുള്ള മനുഷ്യക്കടത്ത്: ഓസ്ട്രേലിയയിലേക്ക് കടന്നവരുടെ ദൃശ്യങ്ങൾ പുറത്ത്
കൊച്ചി വഴി ബോട്ടുകളില്‍ ഓസ്‌ട്രേലിയയിലേക്ക് കടന്നെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത്. സ്ത്രീകളും കുട്ടികളും...
ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു. 67 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ...
അമിതവേഗത അലങ്കാരമല്ല ; ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മരണം (ഷോക്കിംഗ് വീഡിയോ)
കണ്ണൂര്‍ പയ്യന്നൂരിനടുത്ത് പെരിങ്ങോം പൊന്നമ്പാറയില്‍ ബൈക്കുകള്‍ കൂട്ടി മുട്ടി ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ്...
ബലാല്‍സംഗത്തിന് ഇരയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ശുചിമുറിയില്‍ പ്രസവിച്ചു
ഒഡീഷയിലെ കന്ദാമല്‍ ജില്ലയിലുള്ള ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഇന്നലെയാണ് സംഭവം. ബലാത്സംഗത്തിനിരയായ എട്ടാം...
ഓണ്‍ലൈന്‍ തട്ടിപ്പ് ; കാമറൂണ്‍ സ്വദേശി പിടിയിൽ
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്ന കാമറൂണ്‍ സ്വദേശി ഹൈദരാബാദില്‍ പിടിയില്‍.കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍...
ദുരിതാശ്വാസ ഫണ്ടിലെ തിരിമറി : മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലോകായുക്തയുടെ നോട്ടീസ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുര്‍വിനിയോഗം ചെയ്തുവെന്ന കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലോകായുക്തയുടെ നോട്ടീസ്....
മകരവിളക്ക് ; ശരണംവിളികളാൽ മുഖരിതമായി സന്നിധാനം
വിവാദങ്ങള്‍ കൊണ്ടു നിറഞ്ഞ ഒരു തീര്‍ഥാടനകാലത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു....
ആര്‍പ്പോ ആര്‍ത്തവം പരിപാടിയെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ.ജയശങ്കര്‍
ആര്‍പ്പോ ആര്‍ത്തവം എന്ന പരിപാടിക്കെതിരെ രൂക്ഷ പരിഹാസവുമായി അഡ്വ. ജയശങ്കര്‍. തന്റെ ഫേസ്ബുക്ക്...
കൊച്ചി വഴി മനുഷ്യക്കടത്ത് ; ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ വിദേശത്തേക്ക് കടന്നതായി സംശയം
കൊച്ചി മുനമ്പം ഹാര്‍ബര്‍ വഴി മനുഷ്യകടത്തെന്ന് സൂചന. ശ്രീലങ്കന്‍ അഭയാര്‍ഥികളായ 43 അംഗ...
കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ അഞ്ചുമരണം
കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. എംസി റോഡില്‍...
മാറ്റത്തിന്റെ പാതയില്‍ കേരളാ പോലീസ് ; ഇനിമുതല്‍ വഴിയില്‍ തടഞ്ഞുള്ള വാഹന പരിശോധന ഇല്ല
കേരളാ പോലീസിനു ഏറെ പഴി കേള്‍ക്കുന്ന ഒന്നാണ് വാഹനപരിശോധന. എന്നാല്‍ ഇനിമുതല്‍ വാഹനങ്ങള്‍...



