മോദി പ്രഖ്യപിച്ച 15 ലക്ഷം എല്ലാ പൌരന്മാര്‍ക്കും ലഭിക്കും എന്ന് കേന്ദ്രമന്ത്രി ; പക്ഷെ സമയമെടുക്കും
പ്രധാനമന്ത്രി മോദി ഒരോ ഇന്ത്യക്കാരനും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ 15 ലക്ഷം രൂപ ഘട്ടം ഘട്ടമായി ബാങ്ക്...
രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ജനം അംഗീകരിച്ചു തുടങ്ങിയെന്നു പി സി ജോര്‍ജ്
രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ജനം അംഗീകരിച്ചു തുടങ്ങിയെന്നു പൂഞ്ഞാര്‍ എം എല്‍ എ...
ഫെതായ് ‘ചുഴലിക്കാറ്റ് ആന്ധ്രാതീരത്തേക്ക് ; ഒരു മരണം
ആന്ധ്രാതീരത്തേക്ക് ആഞ്ഞടിച്ചു ‘ഫെതായ് ‘ചുഴലിക്കാറ്റ്. അതിശക്തമായ മഴയില്‍ വിജയവാഡയില്‍ ഒരാള്‍ മരിച്ചു. വിശാഖപട്ടണത്തും...
കേരള സര്‍ക്കാരിന്റെ മാധ്യമ നിയന്ത്രണത്തിന് എതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ്
മാധ്യമങ്ങള്‍ക്ക് അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാരിന്റെ നടപടിയില്‍ അപലപിച്ച് പത്രാധിപന്‍മാരുടെ സംഘടനയായ...
പിണറായിയുടെ നീക്കം ആചാരങ്ങള്‍ ഇല്ലാതാക്കാന്‍ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ്
മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍ഷ്ട്യമാണ് എന്നും അദ്ദേഹം ആരെയും അംഗീകരിക്കുന്നില്ലെന്നും എന്‍എസ്എസ് ജനറല്‍...
കവിയൂര്‍ പീഡനം ; പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനല്ല എന്ന് സിബിഐ
കവിയൂര്‍ പീഡനക്കേസില്‍ മുന്‍ നിലപാട് മാറ്റി സിബിഐ. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്...
കൊച്ചിയിൽ വീര്യം കൂടിയ മയക്കുമരുന്നുമായി സീരിയൽ നടി പിടിയിൽ
ഉള്ളതില്‍ ഏറ്റവും കൂടിയ വീര്യമുള്ള മയക്കുമരുന്നുമായി കൊച്ചിയില്‍ സീരിയല്‍ നടി പിടിയില്‍. സിനിമ...
വനിതാ മതിലില്‍ നിന്നും പിന്മാറുന്നു എന്ന് നടി മഞ്ജു വാര്യര്‍
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വനിതാ മതില്‍ എന്ന പരിപാടിയില്‍ നിന്നും താന്‍ പിന്മാറുന്നു...
ശബരിമലയില്‍ എത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ തടഞ്ഞു പോലീസ് ; സ്ത്രീകളുടെ വസ്ത്രം മാറ്റാന്‍ നിര്‍ദേശം
ശബരിമല ദര്‍ശനത്തിന് പോയ ട്രാന്‍സ് ജെന്‍ഡറുകളെ പോലീസ് തടഞ്ഞു. എരുമേലി വഴി പമ്പയിലേക്ക്...
വാഹന പരിശോധനക്കിടെ 50 ഓളം യുവതികളെ പീഡിപ്പിച്ച യുവാവ് തെളിവ് സഹിതം പിടിയില്‍
ചെന്നൈയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വാഹന പരിശോധനക്കിടെ വഴിയാത്രക്കാരനായ യുവാവില്‍ നിന്ന്...
മദ്യനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി ; കര്‍ണാടകയില്‍ മൂന്ന് മരണം
നോര്‍ത്ത് കര്‍ണാടകയിലെ ബാഗല്‍ക്കോട്ടിലെ മദ്യനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് പേര്‍ മരിച്ചു. നിരവധി...
റഫാല്‍ വിധി റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ; സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ തെറ്റ്
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സുപ്രീംകോടതി പ്രസ്താവിച്ച വിധി റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്. കേസില്‍ കേന്ദ്രസര്‍ക്കാര്‍...
വിമാനത്തില്‍ സ്ത്രീയെ സ്പര്‍ശിച്ച കേസില്‍ ഇന്ത്യന്‍ യുവാവിന് 9 വര്‍ഷം തടവ്
പി.പി. ചെറിയാന്‍ ഡിട്രോയ്റ്റ്: വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടയില്‍ അടുത്ത സീറ്റിലിരുന്ന യുവതിയുടെ ശരീരത്തില്‍...
ഫേസ്ബുക്കില്‍ വീണ്ടും സുരക്ഷാ വീഴ്ച്ച ; ഉപയോക്താക്കളുടെ 68 ലക്ഷത്തോളം സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നു
ഫേസ്ബുക്കില്‍ വീണ്ടും വന്‍ സുരക്ഷാ വീഴ്ച്ച. ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ചിത്രങ്ങളുടെ സ്വകാര്യതയ്ക്ക് വീഴ്ച...
തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് തുറക്കുവാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി
തമിഴ് നാട് രാഷ്ട്രീയത്തെ തന്നെ പിടിച്ചു കുലുക്കിയ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാമെന്ന്...
ഒടിയന്‍ പരാജയമാകാന്‍ കാരണം ദിലീപും മഞ്ജു വാര്യരുമോ ? പ്രമോഷന്റെ പുതിയ നമ്പരുമായി മേനോന്‍
മോഹന്‍ലാല്‍ ആരാധകരും മലയാള സിനിമാ പ്രേക്ഷകരും ഒരു പോലെ കാത്തിരുന്ന ചിത്രമാണ് ശ്രീകുമാര്‍...
ദളിത് വിരുദ്ധ പ്രസ്താവന ; സന്തോഷ് എച്ചിക്കാനം അറസ്റ്റില്‍
പ്രമുഖ സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനത്തെ പോലീസ് അറസ്റ്റ് ചെയ്തു. ദളിത് വിരുദ്ധ പരാമര്‍ശം...
യുഎഇ ; സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി ഉടമയായ മലയാളി മുങ്ങി ; പെരുവഴിയിലായി തൊഴിലാളികള്‍
യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി മലയാളിയായ ഉടമ രാജ്യം വിട്ടു. ലയാളിയായ അബ്ദുല്‍...
സീ ചാനലിലെ വാര്‍ത്താ അവതാരക ഫ്ലാറ്റില്‍ നിന്നും വീണുമരിച്ചു
വാര്‍ത്താ ചാനല്‍ ആയ സീ ന്യൂസിലെ അവതാരക ഫ്‌ളാറ്റില്‍ നിന്ന് വീണു മരിച്ചു....
പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് നേരെയുള്ള ലൈംഗികാതിക്രമ പരാതിയില്‍ ഷൊർണൂർ എം എൽ എ പി...



