പിണറായിയുടെ ജാതി പറഞ്ഞ് വെള്ളാപ്പള്ളിയുടെ പ്രസ്താവന
സവര്‍ണ കുഷ്ഠ രോഗം പിടിച്ച മനസുള്ളവര്‍ക്ക് ഈഴവ സമുദായത്തില്‍പ്പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സഹിക്കുന്നില്ലെന്ന് എസ് എന്‍ ഡി...
രണ്ടാമൂഴത്തിന് കോടതിയുടെ വിലക്ക് ; എം ടിയുടെ തിരക്കഥ ഉപയോഗിക്കരുത് എന്ന് നിര്‍ദേശം
ഇന്ത്യയിലെ ഏറ്റവും ചിലവ് കൂടിയ ചിത്രമായ രണ്ടാമൂഴം കോടതി വിലക്കില്‍ ജുടുങ്ങി. എംടിയുടെ...
ലക്ഷ്മി സാധാരണ നിലയിലെത്താന്‍ സമയമെടുക്കും : സ്റ്റീഫന്‍ ദേവസ്സി
വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന അന്തരിച്ച പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി...
രണ്ടാമൂഴും തിരക്കഥ തിരികെവേണമെന്ന് എം ടി ; വാക്ക് പാലിക്കുമെന്ന് സംവിധായകന്‍
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചിലവുകൂടിയ ചിത്രമെന്ന നിലയില്‍ വാര്‍ത്തകളില്‍ ഇടംനേടിയ ചിത്രമായ “രണ്ടാമൂഴം”...
ഹിന്ദു കുട്ടികളെയും മുസ്ലീം കുട്ടികളെയും പ്രത്യേകം ഡിവിഷനുകളിലാക്കി വര്‍ഗീയ പരിഷ്ക്കരണവുമായി ഒരു സ്കൂള്‍
വസീറാബാദിലെ ഒരു പ്രൈമറി സ്‌കൂളിനെതിരെയാണ് ഇത്തരത്തിലുള്ള വര്‍ഗീയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. പ്രൈമറി സ്‌കൂളില്‍...
ബ്രൂവറി ; തെറ്റാവര്‍ത്തിക്കരുതെന്നു സര്‍ക്കാരിനോട് കോടതി
ബ്രൂവറികള്‍ക്ക് ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേട് ആവര്‍ത്തിക്കരുത് എന്ന് കോടതി. ബ്രൂവറികള്‍ക്ക് ലൈസന്‍സ് അനുവദിച്ചതിലെ...
അത് ഞാനല്ല ; ഞാന്‍ അങ്ങനെയല്ല ; ആരോപണത്തില്‍ മറുപടിയുമായി മുകേഷ്
ബോളിവുഡ് കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് നടനും എം.എല്‍.എയുമായ...
മീ ടൂ ക്യാമ്പയിനില്‍ കുടുങ്ങി ഗോപി സുന്ദറും ; വിവാദങ്ങള്‍ മൂടി ബോളിവുഡ്
മുകേഷിന് പിന്നാലെ സംഗീത സംവിധായകന്‍ ഗോപീ സുന്ദറിനെതിരെയും ലൈംഗികാരോപണം. ‘ഇന്ത്യപ്രൊട്ടസ്റ്റ്’ എന്ന ട്വിറ്റര്‍...
ഹോട്ടലുകാര്‍ കുടുങ്ങും ; പാല്‍ പാക്കറ്റോടു കൂടി ചൂടാക്കുന്നത് അതിഗുരുതരമായ ഭക്ഷ്യസുരക്ഷാ നിയമലംഘനമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം
പ്ലാസ്റ്റിക്ക് പാക്കറ്റുകളില്‍ ലഭിക്കുന്ന പാല്‍ പാക്കറ്റോടു കൂടി ചൂടാക്കുന്നത് അതിഗുരുതരമായ ഭക്ഷ്യസുരക്ഷാ നിയമലംഘനമാണെന്നു...
ശ്രീധരന്‍ പിള്ളയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട : ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍...
ഭര്‍ത്താവ് വേണ്ട ഒരു കോടി രൂപ മതിയെന്ന് ഭാര്യ ; കൊടുക്കണം എന്ന് കോടതി
ഭാര്യക്ക് ഭര്‍ത്താവ് ഒരു കോടി രൂപ നഷ്ടപരിഹാരം കൊടുക്കാന്‍ കോടതി ഉത്തരവ്. ഭര്‍ത്താവുമായി...
ബാര്‍ കോഴ വിവാദം ; പണം നല്‍കിയ ബാറുടമകൾക്കെതിരെയും അന്വേഷണം വേണം : ബിജു രമേശ്
തിരുവനന്തപുരം : ബാര്‍ കോഴയില്‍ പണം നല്‍കിയ ബാറുടമകള്‍ക്കെതിയുള്ള അന്വേഷണം തുടരണം എന്ന്...
നടനും എം എല്‍ എയുമായ മുകേഷിനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്
നടനും എം.എൽ.എയുമായ മുകേഷിനെതിരെ ലൈംഗികാരോപണവുമായി ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തക ടെസ്സ് ജോസഫ്...
പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ്: കർദ്ദിനാൾമാർ റോമിൽ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തി
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് മുന്‍നിര്‍ത്തി ഇന്ത്യയിലെ...
സുന്നിപള്ളികളിലടക്കം എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് മന്ത്രി കെ.ടി ജലീല്‍
കോഴിക്കോട് : സുന്നിപള്ളികളിലടക്കം എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന ആവശ്യവുമായി മന്ത്രി...
ബലാല്‍സംഗക്കേസുകളില്‍ കുടുങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ; ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്ത്
ബലാത്സംഗ കേസില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൂടുതല്‍ കുരുക്കിലേയ്ക്ക്. റൊണാള്‍ഡോക്കെതിരേ ആരോപണം...
ഷോക്കിംഗ് ; ബ്രഹ്മോസ് മിസൈല്‍ യൂണിറ്റില്‍ നിന്ന് പാക് ചാരനെ പിടികൂടി ; രഹസ്യങ്ങള്‍ ചോര്‍ന്നതായി സംശയം
രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായ ഒരു വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. നാഗ്പൂരിലെ ബ്രഹ്മോസ്...
8 കോടിയുടെ ഹാഷിഷുമായി പാലക്കാട് തമിഴ് യുവതി അറസ്റ്റില്‍
വിപണിയില്‍ എട്ടു കോടി രൂപ വിലമതിക്കുന്ന രണ്ടുകിലോഗ്രാം ഹാഷിഷ് ഓയിലുമായി തമിഴ് യുവതി...
നേരിട്ട ലൈംഗികാതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് പ്രമുഖ ഗായിക
ചെന്നൈ : ചെറു പ്രായം മുതല്‍ തനിക്ക് നേരിട്ട പീഡനാനുഭവങ്ങള്‍ തുറന്നു പറഞ്ഞു...
ബ്രൂവറി ഡിസ്ലറി അനുമതികള്‍ സര്‍ക്കാര്‍ റദ്ദാക്കി
ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട...



