ദുരിതാശ്വാസ നിധിയിലേക്ക് 8.92 കോടി രൂപ നല്‍കി ഇന്ത്യന്‍ നേവി
പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന് സഹായവുമായി ഇന്ത്യന്‍ നേവി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 8.92 കോടി രൂപ സംഭാവന നല്‍കി. ചെക്ക്...
25 ലക്ഷം വീടുകളില്‍ വൈദ്യുതി പുനസ്ഥാപിച്ചു എന്ന് വൈദ്യുത മന്ത്രി എം എം മണി
കേരളത്തെ വിഴുങ്ങിയ പ്രളയദുരന്തത്തില്‍ 25,60,168 വീടുകള്‍ക്കാണ് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടത്. ഇതില്‍ 25,51,578...
ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനവുമായി മലയാളി താരങ്ങള്‍ ; ജിന്‍സണ് സ്വര്‍ണം, ചിത്രയ്ക്ക് വെങ്കലം
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ മലയാളി തിളക്കം. ഏഷ്യന്‍ ഗെയിംസിന്റെ പന്ത്രണ്ടാം...
കൂട്ടക്കൊല കേസ് പ്രതി സൌമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവം ; ഉണ്ടായത് ഗുരുതര വീഴ്ച്ച
കുപ്രസിദ്ധമായ പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സൂപ്രണ്ട്...
മൂന്ന് വര്‍ഷത്തിനുള്ളില്‍ കേരളം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് കമല്‍ ഹാസന്‍
ചെന്നൈ : കേരളത്തെ പ്രകീര്‍ത്തിച്ച് നടന്‍ കമല്‍ ഹാസന്‍. തമിഴ്‌നാട്ടില്‍ നടന്ന ഒരു...
പ്രളയത്തില്‍ സര്‍വ്വവും നഷ്ട്ടപ്പെട്ടവരെ കൊള്ളയടിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ രംഗത്ത്
പ്രളയത്തില്‍ എല്ലാം നഷ്ട്ടപ്പെട്ടവരെ വീണ്ടും ചൂഷണം ചെയ്യുകയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍. പ്രളയത്തിന് ശേഷം...
പ്രളയകാലത്ത് വ്യത്യസ്തമായ ശിക്ഷാവിധിയുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി : പ്രളയ കാലത്ത് വ്യതസ്തമായ ശിക്ഷാവിധി പ്രസ്താവിച്ചിരിക്കുകയാണ് സുപ്രീംകോടതി. വിദ്യാര്‍ത്ഥി പ്രവേശനത്തില്‍...
കനത്ത മഴ പെയ്യും എന്ന് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം
ഇത്തവണ കേരളത്തില്‍ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഭൗമശാസ്ത്ര സെക്രട്ടറി എം...
ഉരുള്‍പൊട്ടല്‍ ഉണ്ടായ ഇടങ്ങളില്‍ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞു ; തകര്‍ന്ന വീടുകള്‍ നിര്‍മ്മിക്കുവാനും പാടില്ല
കനത്ത മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളില്‍ തകര്‍ന്ന വീടുകളും കെട്ടിടങ്ങളും പുനര്‍നിര്‍മ്മിക്കാന്‍ അനുമതി...
പ്രളയത്തില്‍ നിന്നും പാഠം പഠിക്കാതെ മൂന്നാറില്‍ റിസോര്‍ട്ട് മാഫിയ വീണ്ടും സജീവമാകുന്നു ; സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മൌനം
ഇടുക്കി : പ്രളയത്തില്‍ നിന്നും പാഠം പഠിക്കാതെ മൂന്നാറില്‍ വീണ്ടും റിസോര്‍ട്ട് മാഫിയ...
ഏഷ്യന്‍ ഗെയിംസ് ; ഇന്ത്യയുടെ മെഡല്‍ നേട്ടം അന്‍പത് ആയി
ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ ഒന്‍പത് സ്വര്‍ണവും 19 വെള്ളിയും 22 വെങ്കലവുമായി...
കണ്ണൂരില്‍ മുസ്ലിം ലീഗ് ഓഫീസിനോട് ചേർന്ന കെട്ടിടത്തില്‍ സ്ഫോടനം ; ആയുധശേഖരം പിടികൂടി
കണ്ണൂര്‍: കണ്ണൂരില്‍ ഇരിട്ടി മുസ്ലിം ലീഗ് ഓഫീസിനോട് ചേര്‍ന്ന കെട്ടിടത്തില്‍ സ്‌ഫോടനം നടന്ന...
താറാവുകള്‍ വെള്ളത്തില്‍ നീന്തിയാല്‍ ഓക്സിജന്‍ അളവ് കൂടും ; പുതിയ കണ്ടുപിടിത്തവുമായി മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍
അഗര്‍ത്തല : മണ്ടത്തരം വിളിച്ചു പറഞ്ഞു രാജ്യം മുഴുവന്‍ കുപ്രസിദ്ധനായ വ്യക്തിയാണ് ത്രിപുര...
പ്രളയം ; നാശനഷ്ട കണക്ക് നേരത്തെ കണക്കാക്കിയതിലും അതിഭീമമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രളയത്തില്‍ സംസ്ഥാനത്തിന് ഉണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി കണക്കാക്കിയതിലും കൂടുതല്‍ എന്ന്...
മോദിയെ വധിക്കാന്‍ ഗൂഢാലോചനെയെന്ന് ആരോപണം ; രാജ്യം മുഴുവന്‍ പോലീസ് റെയിഡ് ; നിരവധി ആക്ടിവിസ്റ്റുകള്‍ കസ്റ്റഡിയില്‍
ഭീമ- കൊറെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ നഗരങ്ങളില്‍ പോലീസ് റെയ്ഡ്. ആക്ടിവിസ്റ്റും...
വിദേശ സഹായം സ്വീകരിക്കുന്നത് രാജ്യത്തിന് അപമാനമെന്ന് മേട്രോമാന്‍ ഇ. ശ്രീധരൻ
പാലക്കാട് : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കുന്നത് അഭിമാനകരമല്ലെന്ന് ഇ ശ്രീധരന്‍....
പ്രളയത്തിനിടയിലും ഓണക്കാലത്ത് മലയാളികള്‍ കുടിച്ചുതീര്‍ത്തത് 516 കോടി രൂപയുടെ മദ്യം
നാട് വെള്ളത്തില്‍ മുങ്ങി എങ്കിലും ഓണക്കാലത്തെ വെള്ളംകുടി മലയാളികള്‍ മറന്നില്ല. കഴിഞ്ഞ വര്‍ഷത്തെ...
പ്രളയത്തിനിടയ്ക്ക് പുലിക്കളി ; അനുമതി നിഷേധിച്ച് കളക്ട്ടര്‍
പ്രളയത്തിനെ തുടര്‍ന്ന് ഓണാഘോഷം അടക്കമുള്ള പരിപാടികള്‍ സര്‍ക്കാരും സംഘടനകളും ഉപേക്ഷിച്ച അവസരത്തില്‍ ചൊവ്വാഴ്ച...
ഇന്ധന ക്ഷാമം ; കെ.എസ്.ആര്‍.ടി.സിയില്‍ കടുത്ത പ്രതിസന്ധി
രൂക്ഷമായ ഇന്ധനക്ഷാമത്തിനെ തുടര്‍ന്ന്‍ കെ.എസ്.ആര്‍.ടി.സി ഷെഡ്യൂളുകള്‍ വ്യാപകമായി വെട്ടിക്കുറച്ചു. ദീര്‍ഘദൂര ബസുകള്‍ പലതും...
പ്രളയം ; പത്തനംതിട്ടയില്‍ മാത്രം നഷ്ടം 1488 കോടി
സംസ്ഥാനത്തെ വിഴുങ്ങിയ പ്രളയക്കെടുതിയില്‍ പത്തനംതിട്ട ജില്ലയില്‍ മാത്രം 1488 കോടിയുടെ നഷ്ടമെന്ന് ജില്ലാ...



