കെസിഎയില്‍ കോടികളുടെ കുംഭകോണം ; സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന്റെ പേരില്‍ ടി.സി മാത്യു അടിച്ചുമാറ്റിയത് 2.16 കോടി
സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന്റെ പേരില്‍ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ കോടികളുടെ കുംഭകോണം നടന്നതായി അന്വേഷണ കമ്മീഷന്‍. സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരള...
സക്കീര്‍ നായക്കിനെ നാടുകടത്തില്ല എന്ന് മലേഷ്യ ; ഇന്ത്യയുടെ ആവശ്യം നടപ്പാക്കാന്‍ സാധിക്കില്ല
വിവാദ മതപ്രഭാഷകന്‍ സക്കീര്‍നായിക്കിനെ നാടുകടത്തില്ലെന്ന് മലേഷ്യ. സക്കീര്‍ നായിക്കിനെ വിട്ടുതരണമെന്ന് ഇന്ത്യ ഔദ്യോഗികമായി...
ബി ജെ പിയുടെ സോഷ്യല്‍ മീഡിയ പോരാളികള്‍ ഭക്ഷണപ്പൊതിക്ക് വേണ്ടി പരസ്യമായി തമ്മിലടി ; വീഡിയോ വൈറല്‍
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തങ്ങളുടെ സോഷ്യല്‍ മീഡിയ വളണ്ടിയേഴ്‌സിനോട് സംസാരിച്ച്...
യുവതിയെ പീഡിപ്പിച്ച ശേഷം വീഡിയോ പകര്‍ത്തി ; യു പിയില്‍ പീഡനം തുടര്‍കഥ
വീണ്ടും പീഡന വാര്‍ത്തകളില്‍ നിറഞ്ഞ് ഉത്തര്‍പ്രദേശിലെ ഉന്നോവൊ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബിജെപി എംഎല്‍എ...
അഭിമന്യു വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി ; നടന്നത് ഭീകരപ്രവര്‍ത്തനം എന്ന് പോലീസ്
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യു വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. കണ്‍ട്രോള്‍...
സണ്‍സ്‌ക്രീന്‍ ലോഷന്‍ നല്ലതാണ് ; എന്നാല്‍ അപകടകാരിയുമാണ്
വെയിലത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുന്നത് ശരീരത്തിന് നല്ലതാണ്. കൂടുതലും സ്ത്രീകളാണ് നമ്മുടെ നാട്ടില്‍...
അഭിമന്യുവിനെ കൊലപ്പെടുത്തിയത് കാമ്പസിന് പുറത്തുനിന്നുള്ളവര്‍
പോപുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപെടുത്തിയ മഹാരാജാസ് കോളേജി വിദ്യാര്‍ഥി അഭിമന്യുവിന്റെ...
അഭിമന്യുവിന്‍റെ കൊലപാതകം ആസൂത്രിതം ; കോളേജിലേയ്ക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി ; വിളിച്ചു വരുത്തിയത് സ്വന്തം പാര്‍ട്ടിക്കാര്‍
മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കുടുംബാംഗങ്ങള്‍...
‘നെയ്മറെ ഫൗള്‍ ചെയ്യുമ്പോള്‍ റഫറി എവിടെ നോക്കി നില്‍ക്കുകയാണ്’ : റൊണാള്‍ഡോ
ബ്രസീലിന്റെ സൂപ്പര്‍ താരമായ നെയ്മറെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ട്രോളി കൊല്ലുകയാണ്...
മരണത്തിന് ഉത്തരവാദി സിപിഎം കൗണ്‍സിലര്‍ തന്നെ ദമ്പതിമാരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
ചങ്ങനാശ്ശേരിയില്‍ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച ദമ്പതിമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍...
ജൂണില്‍ ആകെ വിറ്റത് മൂന്ന് കാര്‍ ; വിപണിയില്‍ കനത്ത തിരിച്ചടി ; നാനോ കാറിന്റെ മരണമണി മുഴങ്ങുന്നു
സാധാരണക്കാരന് ഒരു കാര്‍ എന്ന നിലയില്‍ വിപണിയില്‍ എത്തിയ നാനോകാറിന്റെ മരണമണി മുഴങ്ങി...
അഭിമന്യുവിന്‍റെ കൊലപാതകം ; അന്വേഷണത്തില്‍ പഴുതടച്ച് പൊലീസ്; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ നിര്‍ദേശം
മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയവര്‍ക്കു നേരെ നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ)...
വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രത്തിന്‍റെ അളവും നിറവും നിശ്ചയിച്ച് സ്കൂള്‍ അധികൃതര്‍ ; വ്യാപക പ്രതിഷേധം
വിദ്യാര്‍ഥിനികളുടെ അടിവസ്ത്രത്തിന്റെ നിറവും പാവാടയുടെ ഇറക്കവും നിശ്ചയിച്ച് സ്കൂള്‍ അധികൃതര്‍. പുണെയിലെ എം.ഐ.ടി...
താന്‍ നിരപരാധി ; കേസ് റദ്ദാക്കണമെന്ന് എഡിജിപിയുടെ മകള്‍ ഹൈക്കോടതിയില്‍
പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എ ഡി ജി...
ബിഗ് ബോസ് ; മത്സരാര്‍ത്ഥികളുടെ പ്രതിഫലം പുറത്ത് ശ്വേത മേനോന് ഒരുദിവസം കിട്ടുന്നത് ഒരുലക്ഷം രൂപ, അപ്പോള്‍ ലാലേട്ടന്റെ പ്രതിഫലം
ലോകത്ത് എല്ലാ ഭാഷകളിലും അവതരിപ്പിച്ചിട്ടുള്ള റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാള...
സീരിയലിന്‍റെ മറവില്‍ നടിയുടെ കള്ളനോട്ടടി ; കള്ളനോട്ട് സംഘത്തില്‍ കൂടുതല്‍ സീരിയല്‍ നടിമാര്‍ക്ക് പങ്ക് എന്ന് റിപ്പോര്‍ട്ട്
കൊല്ലം : വീട്ടില്‍ കള്ളനോട്ട് നിര്‍മ്മിച്ച കേസില്‍ അറസ്റ്റിലായ നടി സൂര്യയുടെ സംഘത്തില്‍...
ചങ്ങനാശ്ശേരിയില്‍ മോഷണക്കുറ്റം ആരോപിച്ച് പോലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ ആത്മഹത്യ ചെയ്തു
ചങ്ങനാശ്ശേരിയില്‍ മോഷണക്കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ച ദമ്പതികള്‍ അപമാനഭാരത്താല്‍ ആത്മഹത്യ...
നിസാന് പിന്നാലെ മൈക്രോസോഫ്റ്റും ടെക് മഹേന്ദ്രയും കേരളത്തില്‍ ; തിരുവനന്തപുരം മറ്റൊരു സിലിക്കൺ വാലിയാകുമോ?
തിരുവനന്തപുരം : ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ നിസാന്‍ ഗ്ലോബല്‍...
കെവിന്‍റെ കൊലപാതകം ഗൂഡാലോചനയില്‍ പങ്കില്ല ; മകള്‍ മാനസികരോഗി എന്ന് നീനുവിന്റെ അമ്മ
വിവാദമായ കെവിന്‍ കൊലപാതക കേസില്‍ തനിക്ക് പങ്കില്ലെന്ന് നീനുവിന്റെ അമ്മ രഹന. കെവിനെ...
ജെസ്ന മുണ്ടക്കയത് എത്തിയ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചു ; ദൃശ്യങ്ങള്‍ കാണാതായ ദിവസം ഉള്ളത്
പത്തനംതിട്ടയില്‍ നിന്നും കാണാതായ ജെസ്നയുടെ ദൃശ്യങ്ങള്‍ മുണ്ടക്കയത്തുള്ള ഒരു കടയിലെ സി.സി.ടി.വിയില്‍ നിന്നു...



