ചെലവ് 2870 കോടി ; ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രമായ ഗോവയിലെ രണ്ടാമത്തെ വിമാനത്താവളമായ മോപ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. 2780...
ആഹാരം നല്‍കാമെന്ന് പറഞ്ഞു ഏഴുവയസുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍
ചത്തീസ്ഗഡിലെ ബില്‍സാപൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രഭാതഭക്ഷണം വാഗ്ദാനം ചെയ്ത് ആണ്...
പരാതിയില്ല ; കോക് പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോമിനെതിരെ നടപടിയുണ്ടാകില്ല
ദുബായില്‍ വെച്ച് വിമാനത്തിന്റെ കോക്പീറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ...
ആദ്യമേ അവസരം നല്‍കിയില്ല ; പോര്‍ച്ചുഗല്‍ പരിശീലകനെതിരെ ക്രിസ്റ്റ്യാനോയുടെ ജീവിതപങ്കാളി
വേള്‍ഡ് കപ്പില്‍ മൊറോക്കോയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ...
8ാം ക്ലാസുകാരിയെ ലഹരി കാരിയറാക്കിയ സംഭവം: ഉന്നതതല അന്വേഷണം വേണമെന്ന് കുടുംബം
കോഴിക്കോട് : അഴിയൂരില്‍ ലഹരി മാഫിയ എട്ടാം ക്ലാസുകാരിയെ കാരിയര്‍ ആക്കിയ കേസിലെ...
സര്‍ക്കാര്‍ കഴിവുകേട് വെളിപ്പെടുത്തി അട്ടപ്പാടി ; ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ചത് മുളയില്‍ തുണികെട്ടി ചുമന്ന്
ആദിവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനാസ്ഥയും കഴിവുകേടും ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി അട്ടപ്പാടി. ആദിവാസി...
സുശാന്ത് മരിച്ച ഫ്ളാറ്റില്‍ താമസിക്കാന്‍ മടിച്ചു വാടകക്കാര്‍ ; രണ്ടര വര്‍ഷത്തിനു ശേഷവും ഫ്ളാറ്റ് ഒഴിഞ്ഞു കിടക്കുന്നു
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം നടന്നു രണ്ടര വര്‍ഷം കഴിയുമ്പോഴും...
കനത്ത മഴ ; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,...
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീട്ടുകാര്‍ ഉപേക്ഷിച്ച 42 പേര്‍ ; മാതാപിതാക്കളെ ആശുപത്രികളില്‍ ഉപേക്ഷിച്ചുപോകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
കേരളത്തില്‍ ചികിത്സയ്ക്കായി എത്തിച്ച് മാതാപിതാക്കളെ ആശുപത്രികളില്‍ ഉപേക്ഷിച്ചുപോകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം...
ബാല വിഷയം ; ഉണ്ണി മുകുന്ദനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്
ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ പ്രതിഫലത്തിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി...
ബ്രസീലിന് കണ്ണീര്‍ ; അര്‍ജന്റീനക്ക് സെമി
ബ്രസീല്‍ ടീമിനും ആരാധകര്‍ക്കും ഖത്തറില്‍ നിന്നും കണ്ണീരോടെ മടക്കം.ആദ്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍...
യൂട്യൂബ് കാരണം പരീക്ഷയില്‍ തോറ്റെന്ന് ആരോപണം ; 75 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് 25,000 രൂപ പിഴ ചുമത്തി കോടതി
പഠിക്കേണ്ട സമയത്തു പഠിക്കാതെ യു ട്യൂബും നോക്കി ഇരുന്നിട്ട് അവര്‍ക്കെതിരെ കേസ് കൊടുത്ത...
തിരുവനന്തപുരത്ത് ബിവറേജില്‍നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളില്‍ ചിലന്തി
തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യ കുപ്പിക്കുള്ളില്‍ ആണ് ചിലന്തിയെ...
അധികൃതര്‍ അറിയാതെ പ്ലസ് ടു വിദ്യാര്‍ത്ഥിനി മെഡിക്കല്‍ കോളേജിലെ ക്ലാസിലിരുന്നത് നാലു ദിവസം ; സംഭവം കോഴിക്കോട്
കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ആണ് എംബിബിഎസ് പ്രവേശന പരീക്ഷാ യോഗ്യത പോലുമില്ലാത്ത...
‘കസ്റ്റമര്‍ ഇല്ലാതെ അനാശാസ്യം നടക്കില്ല’ ; ഇടപാടുകാരനും കുറ്റക്കാരന്‍ എന്ന് ഹൈക്കോടതി
അനാശാസ്യ കേന്ദ്രത്തില്‍ എത്തുന്ന ഇടപാടുകാരനും കുറ്റക്കാരന്‍ എന്ന് ഹൈക്കോടതി. മൂവാറ്റുപുഴ സ്വദേശിയുടെ ഹര്‍ജി...
ഷാരോണ്‍ വധം ; കോടതിയില്‍ മൊഴി മാറ്റി ഗ്രീഷ്മ
ഷാരോണ്‍ കൊലപാതക കേസില്‍ കോടതിയില്‍ മൊഴി മാറ്റി മുഖ്യ പ്രതി ഗ്രീഷ്മ. കൊലപാതകം...
വിവാഹത്തലേന്ന് വധു പാറക്കുളത്തില്‍ വീണു പിന്നാലെ ചാടി വരനും ; വിവാഹം മാറ്റിവെച്ചു
സെല്‍ഫി എടുക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ഇപ്പോള്‍ സര്‍വ്വ സാധരണമാണ്. പലപ്പോഴും ജീവന്‍ വരെ...
മാന്‍ഡസ് ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ തമിഴ്‌നാട് തീരം തൊടും ; മഴ കനക്കും
മാന്‍ഡസ് ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ തമിഴ്നാട്ടിലെ കാരക്കലിന് സമീപം തീരം തൊടുമെന്ന് കാലാവസ്ഥാ...
ലിഫ്റ്റ് നല്‍കാത്തതിന്റെ പക ; വര്‍ക്കലയില്‍ പുതുപുത്തന്‍ ബൈക്ക് കത്തിച്ച യുവാവ് ഒളിവില്‍
ബൈക്കില്‍ കയറ്റാത്തതിന്റെ വൈരാഗ്യത്തില്‍ ബൈക്ക് കത്തിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്. 15 ദിവസം...
പലസ്തീന്‍ അനുകൂല സിനിമ ; നെറ്റ്ഫ്‌ലിക്‌സിനെതിരെ ഇസ്രയേലില്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍
നെറ്റ്ഫ്‌ലിക്‌സിനെതിരെ ഇസ്രയേലി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍. ഇസ്രായേല്‍ അനുകൂല ജോര്‍ദാനിയന്‍ സിനിമയായ ‘ഫര്‍ഹ’...



