പട്ടിണി കിടക്കുന്നവര്‍ ക്രിക്കറ്റ് കാണേണ്ട ; വിവാദ പ്രസ്താവനയുമായി സംസ്ഥാന കായികമന്ത്രി
പട്ടിണി കിടക്കുന്നവര്‍ ക്രിക്കറ്റ് കാണേണ്ടെന്ന കായിക മന്ത്രി വി അബ്ദുറഹ്മാന്റെ വിവാദ പ്രസ്താവനയില്‍ പരക്കെ വിമര്‍ശനം. മന്ത്രി വി അബ്ദുറഹ്മാന്റെ...
ബോയ്കോട്ട് പത്താനെ മുക്കി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി ‘പ്രൗഡ് ഓഫ് ഷാരൂഖ് ഖാന്‍’
പത്താന്‍ സിനിമയെ എങ്ങനെയും ആക്രമിച്ചു ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടി. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ...
ക്രിമിനല്‍ പോലീസ് പി.ആര്‍ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
സ്ത്രീ പീഡന കേസുകള്‍ ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന വിവാദ പോലീസ് ഓഫീസര്‍...
ആ മരണം ആത്മഹത്യ ; വീട്ടുകാര്‍ക്കും അറിവുണ്ടായിരുന്നു എന്ന് വിവരങ്ങള്‍
കാസര്‍കോട് പെണ്‍കുട്ടി കുഴിമന്തി കഴിച്ചു മരിച്ചു എന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു....
ഇടുക്കി ; വഴിയില്‍ കിടന്ന മദ്യം കുടിച്ച യുവാക്കളുടെ നില ഗുരുതരം
ഇടുക്കി അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ കിട്ടിയ മദ്യം കുടിച്ച മൂന്നു യുവാക്കള്‍ക്ക്...
കേരളം പോകുന്നത് വല്ലാത്ത അവസ്ഥയിലൂടെ ; കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതില്‍ പോലും ജാതീയതയുടെ വിഷം കുത്തിവെച്ചു : പഴയിടം മോഹനന്‍ നമ്പൂതിരി
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് പഴയിടം മോഹനന്‍...
എന്‍ഡ്‌ഗെയിമിനെ മറികടന്ന് ഇന്ത്യയില്‍ എക്കാലത്തെയും കളക്ഷന്‍ നേടുന്ന ഹോളിവുഡ് ചിത്രമായി അവതാര്‍ 2
ആദ്യ ദിനങ്ങളിലെ നെഗറ്റിവ് റിവ്യൂസിന് ഒന്നും തടയാന്‍ പറ്റാത്ത ഒന്നായിരുന്നു അവതാര്‍ 2...
സൗദിയില്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത
സൗദിയില്‍ ചൊവ്വാഴ്ച വരെ വിവിധ ഇടങ്ങളില്‍ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ...
മലപ്പുറത്ത് ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍
ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. മലപ്പുറം പൊന്‍വള...
പെണ്‍കുട്ടി മരിച്ചത് കുഴിമന്തി കഴിച്ചിട്ടല്ല ; മരണം വിഷം ഉള്ളില്‍ ചെന്നെന്ന് റിപ്പോര്‍ട്ട്
കാസര്‍കോട് പത്തൊന്‍പതുകാരിയായ പെണ്‍കുട്ടി ഭക്ഷ്യവിഷ ബാധയേറ്റ് മരിച്ച സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്. പെണ്‍കുട്ടിയുടെ...
മലപ്പുറത്ത് മന്ത്രവാദത്തിനിടെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
മലപ്പുറം തിരൂരങ്ങാടിയില്‍ ആണ് സംഭവം. മന്ത്രവാദത്തിനിടെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ...
പാറശാല ഷാരോണ്‍ കൊലപാതകം ; ഗ്രീഷ്മ നടത്തിയത് പത്തുമാസം നീണ്ട ആസൂത്രണം ; ഒഴിവാക്കാന്‍ ജാതി പ്രശ്നം മുതല്‍ ജാതകപ്രശ്നം വരെ പയറ്റി നോക്കി
പാറശാല ഷാരോണ്‍ വധത്തില്‍ മുഖ്യപ്രതി നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണം. യുവാവിനെ ഒഴിവാക്കാന്‍...
കുട്ടികളുടെ ബാഗില്‍ സ്‌കൂളുകളില്‍ ഫോണ്‍ പരിശോധന വേണ്ടെന്ന് ബാലാവകാശ കമ്മീഷന്‍
കുട്ടികള്‍ക്ക് സ്‌കൂളില്‍ ഫോണ്‍ കൊണ്ട് പോകുന്നതിനു അനുകൂല ഉത്തരവുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍....
കാസര്‍കോട് കുഴമന്തി കഴിച്ച പെണ്‍കുട്ടി മരിച്ചു ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
കാസര്‍ഗോഡ് : ഭക്ഷ്യവിഷബാധയെത്തുടര്‍ന്നു വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തില്‍, ആഹാരം വാങ്ങിയ അല്‍ റൊമാന്‍സിയ...
ബോളിവുഡിനു നേരെയുള്ള സംഘപരിവാര്‍ ബഹിഷ്‌കരണ പ്രവണത ; യോഗിയുടെ സഹായം തേടി സുനില്‍ ഷെട്ടി
ബോളിവുഡ് സിനിമക്ക് നേരെ സംഘപരിവാര്‍ തുടരെ അഴിച്ചു വിടുന്ന ബോയ്കോട്ട് പരിപാടികള്‍ അവസാനിപ്പിക്കാന്‍...
പൂച്ചയുടെ ഇല്ലാത്ത അസുഖം മാറ്റാന്‍ ചികിത്സിയ്ക്കായി യുവതി ചിലാവാക്കിയത് 7 ലക്ഷം
യുകെയിലെ സാല്‍ഫോര്‍ഡില്‍ നിന്നുള്ള 23 കാരിയായ അബിഗെയ്ല്‍ ലേക്കര്‍ ആണ് പ്രിയപ്പെട്ട പൂച്ചക്കുട്ടിക്കായി...
തേന്‍ കൂടെന്നു കരുതി പെണ്‍കുട്ടി കല്ലെറിഞ്ഞത് കടന്നല്‍ക്കൂട്ടില്‍ ; മുപ്പതോളം വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു
തേനീച്ചക്കൂടു എന്ന് കരുതി വിദ്യാര്‍ഥിനി കല്ലെറിഞ്ഞത് കടന്നല്‍ക്കൂട്ടില്‍. തൃശൂര്‍ പാവറട്ടി സി.കെ.സി. ഗേള്‍സ്...
കൊല്ലത്ത് യുവതിയുടെ മരണം കൊലപാതകം ; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെ
ആളൊഴിഞ്ഞ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ യുവതി കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെ എന്ന് പോലീസ്. കേസില്‍...
സ്വവര്‍ഗവിവാഹം ; എല്ലാ ഹര്‍ജികളും സുപ്രിംകോടതി പരിഗണിക്കും
ന്യൂ ഡല്‍ഹി : സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതിയുടെ...
രണ്ടു വര്‍ഷമായി കോവിഡ് ബാധിതയായി ഒരു പെണ്‍കുട്ടി
കോവിഡ് ഭീഷണി വന്നും പോയും നില്‍ക്കുന്ന ഇക്കാലത്ത് കോവിഡ് തരംഗം ആഞ്ഞടിച്ച സമയത്തു...



