മണ്ണെണ്ണയൊഴിച്ച് കത്തിച്ച നിലയില്‍ തമിഴ്നാട്ടില്‍ കണ്ടെത്തിയ മൃതദേഹം ജസ്നയുടെത് അല്ല
റാന്നിയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനി ജസ്‌നയുടെത് എന്ന് സംശയിച്ച നിലയില്‍ തമിഴ് നാട്ടില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ജസ്നയുടെത് അല്ല....
പത്തുവയസുകാരിയെ തിയറ്ററില്‍ പീഡിപ്പിച്ച സംഭവം ; പ്രതികാര നടപടികളുമായി കേരളാ പോലീസ് ; വിവരങ്ങള്‍ കൈമാറിയ തിയറ്റര്‍ ഉടമ അറസ്റ്റില്‍
മലപ്പുറത്ത് എടപ്പാളില്‍ സിനിമാ തിയറ്ററില്‍ പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ വിവരം പുറത്തു...
പെട്ടിക്കുള്ളില്‍ പേടിപ്പെടുത്തുന്ന പാവയുണ്ടെന്ന് കൊച്ചു കുട്ടി, കണ്ടെത്തിയത് കാണാതായ ഇളയ മകന്റെ മൃതദേഹം.
ഗാസിയാബാദ്: വീടിനു മുകളിലെ പെട്ടിക്കുള്ളില്‍ ഒരു പേടിപ്പിക്കുന്ന പാവയുണ്ടെന്ന് എട്ടുവയസ്സ്‌കാരന്‍. മാതാപിതാക്കള്‍ അന്വേഷിച്ചപ്പോള്‍...
ലക്ഷകണക്കിന് വ്യാജ വോട്ടര്‍മാര്‍
മധ്യപ്രദേശിലെ: വോട്ടര്‍പട്ടികയില്‍ വ്യാപകമായി കൃത്രിമം നടന്നെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍...
കര്‍ഷക സമരത്തിലേക്ക് രാഹുല്‍ ഗാന്ധിയും എത്തുന്നു
കർഷക സമരം കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാനിറച്ച് കോൺഗ്രസ്സ്. കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധ സമരത്തില്‍ കോണ്‍ഗ്രസ്...
ശവപ്പെട്ടിക്കു പകരം വാഹനത്തില്‍ അന്ത്യ വിശ്രമം
ചൈന: കാറിനെ മരണത്തിലും കൂടെ കൂട്ടിയിരിക്കുകയാണ് ചീ എന്ന ചൈനക്കാരന്‍. ചൈനയിലെ ഹെബയ്...
കോണ്ഗ്രസ് പുന:സംഘടന ; ചെന്നിത്തലയ്ക്ക് എതിരെ ഫേസ്ബുക്ക് പോസ്റ്റുമായി വി ടി ബലറാമും ഷാഫി പറമ്പിലും
കോണ്ഗ്രസ് പുന:സംഘടനാ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ യുവ നേതാക്കന്മാരായ...
നവജാത ശിശുവിനെ അമ്മ കൊന്ന് ലോക്കറില്‍ സൂക്ഷിച്ചു
25 വയസുകാരിയായ ജാപ്പനീസ് യുവതിയാണ് തന്‍റെ കുഞ്ഞിനെ കൊന്ന് ലോക്കറില്‍ സൂക്ഷിച്ചത്. മൃതദേഹം...
നിപ്പ വൈറസ് ; പഴം തീനി വവ്വാലുകളുടെ സാമ്പിളിലും വൈറസ് ഇല്ല
നിപ്പാ വൈറസ് ബാധയുടെ ഉവിടം കണ്ടെത്താനായി ഭോപ്പാലിലെ ലാബിലേക്ക് അയച്ച പഴംതീനി വവ്വാലുകളുടെ...
ശെരിയാകുന്നുണ്ട് : ഇത്തവണ പുസ്തകം വായിച്ചു തന്നെ പഠിക്കാം
സ്‌കൂള്‍ പുസ്തക വിതരണം റെക്കോര്‍ഡ് വേഗത്തില്‍ ആണ് ഇത്തവണ നടന്നത്. മൂന്നു വാള്യങ്ങളില്‍...
കത്തിക്കരിഞ്ഞ പെണ്‍കുട്ടിയുടെ ശരീരം ജെസ്നയുടേതല്ല, സഹോദരന്‍.
കത്തിക്കരിഞ്ഞ പെണ്‍കുട്ടിയുടെ ശരീരം ജെസ്നയുടേതല്ല സഹോദരന്‍ ജെസ്സ്‌നയുടെ തീരോധാനത്തെ തുടര്‍ന്ന് തമിഴ് നാട്ടില്‍...
ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ചു മുങ്ങിയ പിതാവിനെ കണ്ടെത്തി
കൊച്ചി: നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ചു മുങ്ങിയ പിതാവിനെ കണ്ടെത്തി. വടക്കാഞ്ചേരി സ്വദേശി...
കോണ്‍ഗ്രസ്സ് മുഖപത്രം വീക്ഷണത്തിന്റെ വീക്ഷണങ്ങള്‍
ചെങ്ങന്നൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ചെങ്ങന്നൂരിലെ തോല്‍വി കോണ്‍ഗ്രസ്സില്‍ നടന്നകൊണ്ടിരുന്ന ഉള്‍പാര്‍ട്ടി പോര് കൂടുതല്‍...
സീതാ ദേവി ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു എന്ന് ബിജെപി മന്ത്രി
ലഖ്നൗ : ശ്രീരാമന്റെ ഭാര്യയായ സീതാ ദേവിയാണ് ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ്...
ഐ പി എല്‍ വാതുവെയ്പ്പ് ; സല്‍മാന്‍ ഖാന്റെ സഹോദരന് പങ്ക് എന്ന് സൂചന
മുംബൈ : ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനു...
മായം ചേര്‍ത്ത വെളിച്ചെണ്ണ വില്‍പന നടത്തിയ 45 ബ്രാന്‍ഡുകള്‍ നിരോധിച്ചു
തിരുവനന്തപുരം : മായം ചേര്‍ത്ത 45 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്കു സംസ്ഥാനത്തു ഭക്ഷ്യസുരക്ഷാ കമ്മീഷന്‍...
നിപ്പ വൈറസ് ; കോഴിക്കോട് കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം
കോഴിക്കോട് തിരക്കേറിയ കോടതികള്‍ ജൂണ്‍ ആറുവരെ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി രജിസ്ട്രാറുടെ നിര്‍ദേശം....
ഗോവാ ബീച്ചില്‍ ഇനിമുതല്‍ സന്ധ്യ കഴിഞ്ഞാല്‍ പ്രവേശനം ഇല്ല
യുവതി കൂട്ട ബലാല്‍സംഗത്തിനു ഇരയായതിനെ തുടര്‍ന്ന്‍ ഗോവയിലെ ബീച്ചില്‍ സന്ധ്യസമയം കഴിഞ്ഞാല്‍ സന്ദര്‍ശകര്‍ക്ക്...
വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
പൂഞ്ഞാര്‍: മീനച്ചിലാറില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തിരുവല്ല കുന്നന്താനം പുത്തന്‍വീട്ടില്‍ ജോയല്‍...
പല്ലില്‍ കമ്പിയിട്ട യുവതിയുടെ കത്തിക്കരിഞ്ഞ അഞ്ജാത മൃതദേഹം ; ജെസ്‌ന തിരോധാനം അന്വേഷിക്കുന്ന സംഘം തമിഴ്‌നാട്ടിലേക്ക്
ചെന്നൈ : മാസങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ നിന്നും കാണാതായ പത്തനംതിട്ട റാന്നി സ്വദേശി...



