സഞ്ജയ് ദത്തിന്റെ ജീവതം സിനിമയാകുന്നു ; “സഞ്ജു” ട്രെയിലര്‍ പുറത്ത്
ബോളിവുഡിലെ ഒരു കാലത്തെ സൂപ്പര്‍സ്റ്റാറും അതുപോലെ വിവാദങ്ങളുടെ കളിത്തോഴനുമായ നടനാണ് സഞ്ജയ് ദത്ത്. അന്തരിച്ച പ്രമുഖ നടനും എം പിയുമായ...
രാജ്യത്തേയ്ക്ക് 12 തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്
അതിര്‍ത്തി കടന്ന് 12 ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്. രഹസ്യ...
ഏഴു സംസ്ഥാനങ്ങളില്‍ കര്‍ഷകസമരം ; കേരളം പട്ടിണിയിലാകാന്‍ സാധ്യത
രാജ്യത്തെ ഏഴു സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ സമരത്തില്‍. കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജമ്മു കശ്മീര്‍,...
കെവിന്‍ വധം ; കോട്ടയം മുന്‍ എസ് പി നീനുവിന്‍റെ അടുത്ത ബന്ധു എന്ന് വെളിപ്പെടുത്തല്‍
വിവാദമായ കെവിന്‍ വധക്കേസില്‍ കെവിന്‍റെ ഭാര്യനീനുവിന്റെ അമ്മ രഹ്നയുടെ അടുത്ത ബന്ധുവാണ് കോട്ടയം...
അമീര്‍ഖാനും മകളും തമ്മിലുള്ള ഫോട്ടോയ്ക്ക് എതിരെ ഫേസ്ബുക്ക് സദാചാര ആങ്ങളമാര്‍
അച്ഛനും മകളും തമ്മിലുള്ള ഫോട്ടോയ്ക്ക് പോലും അശ്ലീലം ആരോപിച്ചുകൊണ്ട് സദാചാര പടയാളികള്‍. ബോളിവുഡ്...
മോദി പ്രഭാവം മങ്ങുന്നു ; അമിത് ഷായുടെ തന്ത്രങ്ങളും പാളുന്നു ; നാല് സംസ്ഥാനങ്ങള്‍ കയ്യില്‍നിന്നും പോകാന്‍ സാധ്യത ; രാഷ്ട്രീയ കളി മാറ്റിക്കളിച്ചു കോണ്ഗ്രസ്
കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയ തിരിച്ചടി അവിടെ മാത്രം സംഭവിച്ച ഒന്നല്ല എന്ന്...
ബി ജെ പി തോല്‍ക്കാന്‍ കാരണം കോണ്ഗ്രസ് സി പി എമ്മിന് വോട്ട് മറിച്ച് നല്‍കിയത് കൊണ്ട്
ചെങ്ങന്നൂര്‍ ഇലക്ഷനില്‍ ബിജെപി തോല്‍ക്കുവാന്‍ കാരണം കോണ്ഗ്രസ് സി പി എമ്മിന് വോട്ട്...
മനോരമക്കും, ജയലക്ഷ്മി സില്‍ക്ക്‌സിനും, സി പി.ഐ നേതാവിനും കടുത്ത വിമര്‍ശനം.
തനിക്കെതിരെ പ്രചരണം നടത്തിയവരെ എടുത്ത് പറഞ്ഞ് ഫ്‌ലവര്‍സ് ടി.വി വാര്‍ത്താ ചാനലിന്റെ പ്രഖ്യാപനവുമായി...
വാട്സ് ആപ്പിനെ വെല്ലുവിളിച്ച് കിം ഭോ ആപ്പുമായി ബാബാ രാംദേവ്
വാട്സ് ആപ്പിനെ തോല്‍പ്പിക്കും എന്ന അവകാശ വാദവുമായി കിം ഭോ എന്ന ആപ്പുമായി...
സഭാ തലവന്മാരും കെ.എം മാണിയെ തള്ളുന്നു.
മാണിയുടെ കേരള കോണ്‍ഗ്രസ് നയം വ്യക്തമാക്കിയത് നന്നായി, ഇല്ലെങ്കില്‍ വിജയത്തിന്റെ പിതൃത്വം ഏറ്റെടുത്ത്...
മെഡിക്കല്‍ കോളേജില്‍ രോഗിയെ സഹായിച്ച മധുസൂദനന് നിപ വൈറസ്.
മെഡിക്കല്‍ കോളേജില്‍ രോഗിയെ സഹായിച്ച മധുസൂദനന് നിപ വൈറസ്. കോഴിക്കോട്: മധുസൂദനന്റെ ഹോദരിയും...
സാധാരണക്കാരന്റെ ജീവനും, സ്വത്തിനും ആര് സംരക്ഷണം നല്‍കും ?
കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രിയുടെ സുരക്ഷ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഏതൊരു മുഖ്യമന്ത്രിയെപ്പോലെ...
ഡി.ജി.പിക്കും, ഉപദേശകര്‍ക്കുമെതിരെ ജേക്കബ് തോമസ്
പാലമരത്തില്‍ നിന്ന് മാമ്പഴം പ്രതീക്ഷിക്കരുത് ജേക്കബ് തോമസ് ദുരഭിമാന കൊലയില്‍ ഇരയാക്കപ്പെട്ട കെവിന്റെ...
കണ്ണൂരില്‍ 200 അടി താഴ്ചയിലേക്ക് ചാടി കമിതാക്കള്‍
കണ്ണൂര്‍ ജില്ലയിലെ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ നിന്നും ചാടിയനിലയിലാണ് പാപ്പിനിശ്ശേരി സ്വദേശികളായ കമല്‍ കുമാര്‍,...
അധിക നികുതി ഒഴിവാക്കും ; ജൂണ്‍ ഒന്നുമുതല്‍ കേരളത്തിലെ ഇന്ധനവില കുറയും
കേരളത്തിലെ ഇന്ധനവില കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ധന വില്‍പനയില്‍ ഈടാക്കുന്ന അധിക നികുതി...
16 ദിവസങ്ങള്‍ക്ക് ശേഷം പെട്രോള്‍ വില കുറഞ്ഞു ; സന്തോഷിക്കണ്ട കുറഞ്ഞത് ലിറ്ററിന് ഒരു പൈസ
16 ദിവസങ്ങള്‍ക്ക് ശേഷം പെട്രോള്‍ വിലയില്‍ കുറവ് ഉണ്ടായി. സന്തോഷിക്കാന്‍ ആണ് ഭാവം...
ചെങ്ങന്നൂര്‍ ഫലം, പ്രവര്‍ത്തകര്‍ ചതിച്ചെന്ന് സ്ഥാനാര്‍ഥി. കെ എം മാണി വെട്ടിലാകും
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ആദ്യഘട്ട ഫല പ്രവചനങ്ങളില്‍ നിന്ന് പുറകോട്ട് പോയിരിക്കുകയാണ്...
അടൂരില്‍ ഭാര്യയുടെ കാമുകന്‍ എന്ന പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു വഴിയില്‍ തള്ളി
അടൂര്‍ : കോട്ടയം സംഭവത്തിനു സമാനമായ തട്ടിക്കൊണ്ടുപോകല്‍ പോലീസ് ഇടപെടലിനെ തുടര്‍ന്ന്‍ പാളി....
ബഹ്റിനില്‍ വിദേശികള്‍ക്ക് 10 വര്‍ഷത്തേക്ക് താമസാനുമതി നല്‍കാന്‍ തീരുമാനം
വിദേശികള്‍ക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് 10 വര്‍ഷം താമസിക്കാനുള്ള അനുമതി നല്‍കാന്‍ ബഹ്റിന്‍...
തുടരുന്ന വീഴ്ചകള്‍, എല്‍.ഡി എഫില്‍ വിഷയം ഉന്നയിക്കാന്‍ പോലും ഭയന്ന് ഘടക കക്ഷികള്‍
തുടരുന്ന വീഴ്ചകള്‍, എല്‍.ഡി എഫില്‍ വിഷയം ഉന്നയിക്കാന്‍ പോലും ഭയന്ന് ഘടക കക്ഷികള്‍...



