ദുര്‍ഗന്ധത്തിന്‍റെ പേരില്‍ ആഫ്രിക്കന്‍ കുടുംബത്തിനെ വിമാനത്തില്‍ നിന്നും പുറത്താക്കി ; കേസുമായി യുവതി കോടതിയില്‍
വിമാനത്തിനുള്ളില്‍ വര്‍ണ്ണ വേറിക്ക് ഇരയായ യുവതി കോടതിയെ സമീപിച്ചു. ദുര്‍ഗന്ധം ഉണ്ടാകുന്നുവെന്ന വെള്ളക്കാരനായ സഹയാത്രികന്റെ പരാതിയെ തുടര്‍ന്ന് തന്നെയും മക്കളെയും...
എടപ്പാള്‍ പീഡനം പ്രതിയെ രക്ഷിക്കാന്‍ കുട്ടിയുടെ അമ്മയുടെ ശ്രമം ; ചൈല്‍ഡ് ലൈനിനെതിരെ പ്രതികാരവുമായി കേരളാ പോലീസും
തിയറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ...
അന്യസംസ്ഥാനങ്ങളില്‍ സ്വന്തം വാഹനങ്ങളില്‍ യാത്രപോകുന്ന മലയാളികള്‍ അറിയാന്‍
അന്യ സംസ്ഥാനങ്ങളില്‍ യാത്രപോകുന്ന സമയം റോഡ് അപകടങ്ങളില്‍ കൊല്ലപ്പെടുന്ന മലയാളികളുടെ വാര്‍ത്തകള്‍ ഇപ്പോള്‍...
മലപ്പുറത്ത് തിയറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവം പ്രതി അറസ്റ്റില്‍ ; കുട്ടിയുടെ കൂടെയുണ്ടായിരുന്നത് സ്വന്തം അമ്മ
ബാലികയെ സിനിമ തിയേറ്ററില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ്...
മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി സമ്പന്നരുമായി പിണറായിയുടെ രഹസ്യയോഗം
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പൊതുയോഗത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു. എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ...
അച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ ഈ കുരുന്ന് കുപ്പിയും പൊക്കിപ്പിടിച്ചു നിന്നത് രണ്ടുമണിക്കൂര്‍
പിതാവിന്റെ ജീവന്‍ രക്ഷിക്കാനായി ആ പെണ്‍കുട്ടി രണ്ട് മണിക്കൂര്‍ നേരം അനങ്ങാതെ ഗ്ലൂക്കോസ്...
ജെസ്ന ബംഗളൂരുവിലും മൈസൂരിലും ഇല്ല ; അന്വേഷണ സംഘം തിരിച്ചു വന്നു
ജെന്‌സയെ അന്വേഷിച്ചു ബംഗളൂരുവിലും മൈസൂരിലും പോയ പോലീസ് സംഘം തിരികെയെത്തി. ജസ്ന ബെംഗളൂരുവിലുണ്ടെന്ന...
കര്‍ണ്ണാടകയില്‍ വോട്ടിംഗ് പുരോഗമിക്കുന്നു
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് പുരോഗമിക്കുന്നു. 11 മണി വരെ 24 ശതമാനം...
കോഴിയെ രക്ഷിക്കാന്‍ ശ്രമിച്ച കൊലക്കേസ് പ്രതി കിണറ്റില്‍ വീണു മരിച്ചു
കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ശ്രമിക്കവേ കൊലക്കേസ് പ്രതി മരിച്ചു. മാങ്ങാട് ആര്യടുക്കം...
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ നാട്ടിലിറങ്ങിയിട്ടുണ്ടെന്ന വ്യാജ വാട്‌സ്ആപ്പ് സന്ദേശത്തേത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ രണ്ടു പേരെ ആള്‍ക്കൂട്ടം...
ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ശ്രീദേവിയെ കൊലപ്പെടുത്തിയത് എന്ന ആരോപണവുമായി നിര്‍മ്മാതാവ് രംഗത്ത്
മുംബൈ : അന്തരിച്ച പ്രമുഖ ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നു...
വിദേശവനിതയുടെ കൊലപാതകം ; താന്‍ നിരപരാധി എന്ന് അലറിവിളിച്ചു പ്രതി ; നാടകീയ രംഗങ്ങള്‍
കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട സംഭവത്തില്‍ നടത്തിയ തെളിവെടുപ്പിന് ഇടയില്‍ നടന്നത് നാടകീയ സംഭവങ്ങള്‍....
യു കെയില്‍ ഇന്ത്യന്‍ വംശജയുടെ മരണം കൊലപാതകം ; ഭര്‍ത്താവ് അറസ്റ്റില്‍
യു.കെ.യില്‍ ഇന്ത്യന്‍ വംശജയെ മൂന്ന് മാസം മുമ്പ് വീട്ടില്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍...
കര്‍ണ്ണാടകയില്‍ മണ്ടത്തരങ്ങള്‍ വിളമ്പി മോദി ; ഭഗത് സിംഗിനെ പോലും വെറുതെ വിട്ടില്ല
ഭരണത്തില്‍ കയറിയതു മുതല്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയും അവരെ നിയന്ത്രിക്കുന്ന സംഘപരിവാര്‍...
ലോറി മറിഞ്ഞത് കാണാന്‍ എത്തിയവരുടെ വായില്‍ വെള്ളമൂറി ; മധുരം നിറഞ്ഞ ഒരു അപകടം
പോളണ്ടിലാണ് സംഭവം. പോളണ്ടില്‍ 12 ടണ്‍ ചോക്ലേറ്റ് ലായനിയുമായി പോകുകയായിരുന്നു ലോറി നിയന്ത്രണം...
കര്‍ണ്ണാടകത്തില്‍ ബി ജെ പിയെ വെട്ടിലാക്കി കൈക്കൂലി വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ ബിജെപിയെ വെട്ടിലാക്കി കൈക്കൂലി വീഡിയോ പുറത്ത്....
യു കെയില്‍ ദുരൂഹ സാഹചര്യത്തില്‍ മലയാളി യുവതി മരിച്ചനിലയില്‍
ലണ്ടന്‍: യുകെയില്‍ ദുരൂഹ സാഹചര്യത്തില്‍ മലയാളി യുവതി മരിച്ചതായി റിപ്പോര്‍ട്ടുകള്‍. റെഡിങ്ങില്‍ താമസിച്ചിരുന്ന...
ഐ എസില്‍ ചേരാന്‍ ആഹ്വാനവുമായി പോസ്റ്ററുകള്‍ പതിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ...
ഫ്ലിപ്‌കാര്ട്ടിനെ വാള്‍മാര്‍ട്ട് വാങ്ങിയത് ലോട്ടറിയടിച്ചു ജീവനക്കാര്‍ ; ഒരു രാത്രികൊണ്ട് പലരും കോടീശ്വരന്‍മാരായി
ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരക്കമ്പനിയായ ഫ്ളിപ്കാര്‍ട്ടിനെ ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വില്‍പ്പന...
മോദിക്ക് ഉത്ഘാടനത്തിന് സമയം ഇല്ല ; പണി തീര്‍ത്ത ഹൈവേ ഉടന്‍ തുറക്കണം എന്ന് സുപ്രീംകോടതി
പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് സമയം ഇല്ലാത്തത് കാരണം പണി തീര്‍ന്നു മാസങ്ങള്‍...



