ഭാര്യയും നാല് കാമുകന്മാരും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു കഷണങ്ങളാക്കി ഉപേക്ഷിച്ചു
തനിക്കും കാമുകന്മാര്‍ക്കും ഇടയില്‍ തടസമായ ഭര്‍ത്താവിനെ ഭാര്യ ഇല്ലാതാക്കിയത് അതിക്രൂരമായി. ഗോവ കര്‍ക്കോരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കല്‍പന ബാരികി(30)യാണ്...
നടിയെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ കമിതാക്കളായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അറസ്റ്റില്‍
പണത്തിനു വേണ്ടി സിനിമാ നടിയെ കൊലപ്പെടുത്തിയ കേസില്‍ കമിതാക്കളായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ കുറ്റക്കാര്‍...
ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 83.75 ഉം വിഎച്ച്എസ്‌സിക്ക്...
കേരളത്തില്‍ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ വിവാഹത്തിന് സാക്ഷിയായി തിരുവനന്തപുരം
പ്രതിസന്ധികളെയും സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകളെയും അതിജീവിച്ച് ഇഷാനും സൂര്യയും വിവാഹിതരായി. പാറ്റൂര്‍ മടത്തുവിളാകത്തു വീട്ടില്‍...
അമ്മയെ വേദനിപ്പിക്കുന്നതാണ് മോദിയുടെ സന്തോഷം : രാഹുല്‍ഗാന്ധി
തന്റെ അമ്മയെ വേദനിപ്പിക്കുന്നതില്‍ സന്തോഷിക്കുന്ന ഒരു പ്രധാന മന്ത്രിയാണ് ഇന്ത്യയില്‍ ഉള്ളത് എന്ന്...
മഞ്ജുവാര്യരുടെ പേരില്‍ മോഹന്‍ലാലും ദിലീപും തമ്മില്‍ ഉടക്കിയിരുന്നു എന്ന്‍ വെളിപ്പെടുത്തല്‍
സിനിമാ മേഖലയില്‍ മഞ്ജു വാര്യര്‍ക്ക് അവസരങ്ങള്‍ നിഷേധിച്ചു എന്ന പേരില്‍ മോഹന്‍ലാലും ദിലീപും...
ജെസ്നയെ കണ്ടെത്തി ; ഒളിച്ചോടിയത് തന്നെ എന്ന് സ്ഥിതീകരണം
കൊച്ചി : കേരളാ പോലീസ് ഏറെ പഴികേട്ട സംഭവമായ ജെസ്‌നാ മിസ്സിംഗ് കേസ്...
കൊച്ചിയില്‍ നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
ബുധനാഴ്ച വൈകീട്ട് അഞ്ചോടെ നഗരഹൃദയത്തിലാണ് സംഭവം. ആലപ്പുഴ പുന്നപ്ര സ്വദേശിനി സുമയ്യയാണ് മരിച്ചത്....
പഴനിയില്‍ വാഹനാപകടത്തില്‍ ആറുമലയാളികള്‍ മരിച്ചു ; മരിച്ചത് കോട്ടയം സ്വദേശികള്‍
പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളായ ശശി, ഭാര്യ...
ജെസ്ന ബെംഗലുരുവിലെത്തിയതായി റിപ്പോര്‍ട്ട് ; അവിടെ നിന്നും മൈസൂറിലേയ്ക്ക് പോയി
48 ദിവസം മുന്‍പ് നാട്ടില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ഥിനി ജെസ്ന മറിയ...
ഷൂട്ടിംഗ് ലൊക്കേഷനില്‍ സംവിധായകനെ ജിറാഫ് ഇടിച്ചു കൊന്നു
ദക്ഷിണാഫ്രിക്കയിലെ ഹര്‍ട്ബീസ്പൂര്‍ടിലാണ് സംഭവം നടന്നത്. സംവിധായകനായ കാര്‍ലോസ് കാര്‍വാലോയാണ് ജിറാഫിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്....
കനത്ത കാറ്റ് ഡല്‍ഹിയിലും വീശുമെന്ന് മുന്നറിയിപ്പ് ; കനത്ത ജാഗ്രത
രാജ്യതലസ്ഥാനത്തടക്കം പൊടിക്കാറ്റ് വീശുന്നതിനിടെ ഡല്‍ഹിയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. ഡല്‍ഹി, പഞ്ചാബ്,...
കൊലപാതകം അപലപിച്ച് മുഖ്യമന്ത്രി ; ക്രമസമാധാനം തകര്‍ന്നു എന്ന് കുമ്മനം
മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറയി വിജയന്‍. ഡിജിപിയോട് ഇക്കാര്യത്തില്‍ ഫലപ്രദമായ...
ശാന്തമാകാതെ കണ്ണൂര്‍ ; പോലീസ് നിഷ്ക്രിയം ; ബിജെപി ഓഫീസും പോലീസ് ജീപ്പും അഗ്നിക്ക് ഇരയായി
കൊലപാതകങ്ങള്‍ക്ക് പിന്നാലെ കണ്ണൂരില്‍ വ്യാപക അക്രമം. ബിജെപി ഓഫീസും പുതുച്ചേരി പോലീസിന്റെ ജീപ്പും...
കോണ്ഗ്രസ് ഒറ്റകക്ഷിയായാല്‍ താന്‍ പ്രധാനമന്ത്രിയാകുവാന്‍ തയ്യാര്‍ എന്ന് രാഹുല്‍ഗാന്ധി
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയാണെങ്കില്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന്...
ബ്രേക്കിംഗ് സംവിധാനത്തിലെ പിഴവ് ; സ്വിഫ്റ്റ്, ബലേനൊ കാറുകള്‍ മാരുതി തിരിച്ചു വിളിക്കുന്നു
മാരുതിയുടെ അഭിമാന മോഡലായ പുതിയ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ കാറുകള്‍ കമ്പനി...
കൌണ്ടി കളിക്കാന്‍ കോഹ്ലി പോകുന്നു ; ടെസ്റ്റില്‍ ഇന്ത്യയെ രഹാന നയിക്കും
ക്യാപ്റ്റന്‍ വിരാട് കോഹ്ലി കൌണ്ടി മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന്റെ ഒഴിവില്‍ അഫ്ഗാനിസ്താന്റെ അന്താരാഷ്ട്ര അരങ്ങേറ്റ...
വീണ്ടും കേരളാ പോലീസിന്റെ ക്രൂരത ; ഒമ്പതുമാസം പ്രായമായ ഇരട്ടകുഞ്ഞുങ്ങളെ തനിച്ചാക്കി അമ്മയെ കള്ളക്കേസില്‍ ജയിലിലടച്ചു
കേരളാ പോലീസിന്റെ ക്രൂരതയ്ക്ക് മുന്‍പില്‍ പാലുകുടി മാറാത്ത കുഞ്ഞുങ്ങളെയും കൊണ്ടു എന്ത് ചെയ്യണം...
കേരളത്തില്‍ വട്ടപ്പൂജ്യമായ മുഖ്യമന്ത്രിയും കാശിന് കൊള്ളാത്ത ഡിജിപിയും : ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയൻ ഒരു വട്ടപൂജ്യമാണെന്നും കാല്‍കാശിന് കൊള്ളാത്തയാളാണ് ഡിജിപിയെന്നും പ്രതിപക്ഷ നേതാവ്...
മഹാരാഷ്ട്രയില്‍ ബി ജെ പിക്ക് പണി കൊടുത്ത് ശിവസേന ; ബിജെപി സ്ഥാനാര്‍ഥിയെ ചാക്കിട്ടുപിടിച്ച് പാര്‍ട്ടിയില്‍ ചേര്‍ത്തു
മറ്റിടങ്ങളില്‍ തങ്ങള്‍ പ്രയോഗിക്കുന്ന ബുദ്ധി തങ്ങള്‍ക്ക് തന്നെ പാരയായ അവസ്ഥയിലാണ് ബിജെപി ഇപ്പോള്‍....



