ദേശിയ അവാര്‍ഡ് വേദിയില്‍ പക്ഷപാതം ; ഫഹദും പാര്‍വ്വതിയും പുരസ്ക്കാരം ഏറ്റുവാങ്ങില്ല
വിവാദത്തിലായി അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങുകള്‍. അവാര്‍ഡ് ലഭിച്ച 11 പേര്‍ക്കൊഴികെ രാഷ്ട്രപതി നേരിട്ടു പുരസ്‌കാരം നല്‍കില്ലെന്ന സര്‍ക്കാര്‍...
എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു ; ഒന്നാമന്‍ എറണാകുളം
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.84 ആണ് ഇത്തവണത്തെ വിജയശതമാനം. ഏറ്റവും...
ലീഗയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയത് ; പ്രതികളുടെ അറസ്റ്റ് ഉടന്‍
കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ലാത്വിയന്‍ സ്വദേശിനി ലിഗയെ ബലാത്സംഗം ചെയ്ത ശേഷം...
മോഹന്‍ലാല്‍ സ്നേഹത്തോടെ സംസാരിച്ചു പണി തന്ന കഥ വെളിപ്പെടുത്തി സംവിധായകന്‍ വിനയന്‍
മലയാള സിനിമാ ലോകത്ത് നിന്നും തന്നെ ഒഴിവാക്കിയ കാര്യകാരണങ്ങള്‍ അക്കമിട്ടു നിരത്തി വെളിപ്പെടുത്തി...
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ നടന്നത് ഒരു ലക്ഷം കോടിയുടെ സാമ്പത്തികതട്ടിപ്പ്
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയിലെ വിവിധ ബാങ്കുകളിലായി നടന്നത് ഒരു ലക്ഷം കോടി...
2022 ആകുമ്പോള്‍ എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ് ; വമ്പ’ന്‍ വാഗ്ദാനങ്ങളുമായി ടെലികോം നയം
2022 ആകുമ്പോഴേക്കും 40 ലക്ഷം തൊഴിലവസരങ്ങള്‍, 5ജി നെറ്റ്‌വര്‍ക്ക്, എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ്, 50...
ഏകദിന റാങ്കിംഗ് ; ഇന്ത്യയെ മറികടന്നു ഇംഗ്ലണ്ട് ഒന്നാമന്‍
ഐ സി സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ മറികടന്ന് ഇംഗ്ലണ്ട് ഒന്നാമതെത്തി. എട്ടു...
കിടക്കാന്‍ ഇടമില്ലാതെ ജാക്കിച്ചാന്‍റെ മകള്‍ ; അന്തിയുറങ്ങുന്നത് പാലത്തിനു കീഴില്‍
ലോകപ്രശസ്ത താരമായ ജാക്കിചാന്റെ മകളാണ് കിടക്കാന്‍ ഇടമില്ലാതെ പെരുവഴിയില്‍ അന്തിയുറങ്ങുന്നത്. ജാക്കി ചാന്റെ...
പുക വരുന്ന ഐസ്ക്രീം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് പൂട്ട് വീണു
പുകവരുന്ന ഐസ്‌ക്രീം കോഴിക്കോട് നഗരത്തില്‍ പ്രസിദ്ധമായി വരുന്നതിനിടെ ഇത്തരം ഐസ്ക്രീം വില്‍ക്കുന്ന സ്ഥാപനങ്ങള്‍...
ആധാര്‍ കാര്‍ഡ് ഇല്ലെങ്കിലും സിം കാര്‍ഡ് നല്കാന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം
ആധാറിന്റെ പേരില്‍ ഒരാള്‍ക്ക് പോലും സിം കാര്‍ഡ് നിഷേധിക്കരുതെന്നും സര്‍ക്കാര്‍ അംഗീകരിച്ച എല്ലാ...
ഇങ്ങനെ പോയാല്‍ കോടതികള്‍ വിധി പറയുന്നത് നിര്‍ത്തേണ്ടിവരുമെന്ന് സുപ്രീംകോടതി
കോടതി ഉത്തരവിനെത്തുടര്‍ന്ന് ഹിമാചൽ പ്രദേശിൽ അനധികൃത കെട്ടിടം പൊളിച്ചു നീക്കാന്‍ എത്തിയ ഉദ്യോഗസ്ഥ...
മേജര്‍ ജനറല്‍ അന്നകുട്ടി ബാബു സ്ഥാനമേറ്റു
തിരുവനന്തപുരം: മിലിട്ടറി നഴ്‌സിങ് സര്‍വീസ് അഡീഷനല്‍ ഡയറക്ടര്‍ ജനറലായി മലയാളിയായ മേജര്‍ ജനറല്‍...
നാല്‍പതു ദിവസം കഴിഞ്ഞിട്ടും ജെസ്നയുടെ തിരോധാനത്തില്‍ തുമ്പില്ലാതെ കേരളാ പോലീസ്
കാഞ്ഞിരപ്പള്ളി : കാണാതായി 40 ദിവസം കഴിഞ്ഞിട്ടും ബിരുദ വിദ്യാര്‍ഥിനി ജെസ്‌നയുടെ തിരോധാനത്തില്‍...
കള്ളനെന്നു കരുതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഭാര്യ മരിച്ചു; കേസെടുക്കുന്നില്ലെന്ന് പോലീസ്
പി.പി. ചെറിയാന്‍ ഫ്ളോറിഡാ: രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന ഭാര്യയും ഭര്‍ത്താവും ഉറക്കത്തില്‍ നിന്നും...
സരസമ്മാളിന് ചികിത്സാധനസഹായം കൈമാറി
അര്‍ബുദരോഗ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടിക്കൊണ്ടിരുന്ന കൊല്ലം, കുണ്ടറ, പെരുമ്പുഴ, ഇളമ്പള്ളൂര്‍ പഞ്ചായത്ത്...
മെട്രോയ്ക്ക് ഉള്ളില്‍ തമ്മില്‍ കെട്ടിപ്പിടിച്ച കമിതാക്കളെ യാത്രക്കാര്‍ മര്‍ദിച്ച് പുറത്താക്കി
കൊല്‍ക്കത്ത മെട്രോയിലാണ് സംഭവം. കൊല്‍ക്കത്തയിലെ ദം ദം മെട്രോ സ്റ്റേഷനിലാണ് സഹയാത്രക്കാര്‍ കമിതാക്കളെ...
നീരവ് മോദി ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം നേടുമോ?
ന്യൂഡല്‍ഹി: ഇന്ത്യയിലേക്കു മടങ്ങുന്നത് ഒഴിവാക്കാന്‍ നീരവ് മോദി ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം നേടിയേക്കുമെന്നു...
വരാപ്പുഴ കസ്റ്റഡി മരണം ; സി ഐ ക്രിസ്പിന്‍ അറസ്റ്റില്‍
വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആരോപണ വിധേയനായ നോര്‍ത്ത് പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്രിസ്പിന്‍...
ഫോണിലൂടെ അറുപതുകാരിക്ക് തെറിവിളിയും ബലാത്സംഗഭീഷണിയും ; ബിജെപി നേതാവ് ഗുരുവായൂരപ്പനെതിരെ പോലീസ് കേസ്
അറുപതുകാരിയായ വീട്ടമ്മയെ ബലാല്‍സംഗം ചെയ്യുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ അഭിഭാഷകനായ ബിജെപി നേതാവിനെതിരെ...
ഫാഷന്‍ കാണിക്കാന്‍ കുട്ടിയുടുപ്പ് ഇട്ട നായികയ്ക്ക് വേദിയില്‍ കിട്ടിയത് എട്ടിന്റെ പണി ; പരിഹാസവുമായി സോഷ്യല്‍ മീഡിയ (വീഡിയോ)
നല്ല വസ്ത്രം ആത്മവിശ്വാസം വര്‍ധിപ്പിക്കും എന്നാണ് പൊതുവേയുള്ള അഭിപ്രായം. അത് ഏറെക്കുറെ സത്യമാണ്...



