മലയാളികളുടെ ആഗ്രഹം നടക്കില്ല ; ഐ പി എല്‍ ചെന്നൈയില്‍ തന്നെ നടക്കും
കാവേരി വിഷയം കാരണം ചെന്നൈ സുപ്പര്‍ കിങ്ങ്സിന്റെ മത്സരവേദി കേരളത്തിലേയ്ക്ക് മാറ്റില്ല. മത്സരങ്ങള്‍ ചെന്നൈയില്‍ തന്നെ നടക്കും. ഷെഡ്യൂള്‍ പ്രകാരം...
നിങ്ങളുടെ ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന് നിങ്ങള്‍ക്ക് തന്നെ പരിശോധിക്കാം
ഫേസ്ബുക്കിലെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുവോ എന്ന സംശയത്തിന് അവസാനം ഉണ്ടാക്കുവാന്‍ ഫേസ്ബുക്ക്...
അര്‍ധനഗ്നയായി പ്രതിഷേധിച്ച നടിയെ താമസസ്ഥലത്ത് നിന്നും പുറത്താക്കാന്‍ നീക്കം
നടിമാര്‍ നേരിടുന്ന അവഗണനക്ക് എതിരെ അര്‍ധനഗ്നയായി പ്രതിഷേധിച്ചതിന് നടി ശ്രീ റെഡ്ഡിക്കെതിരെ കടുത്ത...
കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മെഡല്‍വേട്ട തുടരുന്നു. ജിതു റായിയുടെ സ്വര്‍ണനേട്ടത്തിന് പിന്നാലെ...
ദളിത് ഹര്‍ത്താല്‍ ; വാഹനം തടയല്‍ കല്ലേറ് ; ഗീതാനന്ദനെ പോലീസ് കസ്റ്റഡിയിലെടുത്തു
ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ വാഹനങ്ങള്‍ തടയുന്നു. തലസ്ഥാനത്ത് തമ്പാനൂരില്‍...
കേരളത്തില്‍ ആണ്‍ വേശ്യകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ; ഞെട്ടിപ്പിക്കുന്ന സര്‍വേ ഫലം പുറത്ത്
കേരളത്തില്‍ ആണ്‍ വേശ്യകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന എന്ന് സര്‍വേ റിപ്പോര്‍ട്ട്. കേരളത്തില്‍...
രാഹുലിന്റെ വെടിക്കെട്ടില്‍ ഡല്‍ഹിക്ക് എതിരെ പഞ്ചാബിന് ജയം
കെ.എല്‍. രാഹുലിന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ കിങ്‌സ് ഇലന്‍ പഞ്ചാബിന് ഡല്‍ഹിക്കെതിരെ ആറു...
ദളിത് സംഘടനകളുടെ ഹര്‍ത്താലിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് പി സി ജോര്‍ജ്ജ് (വീഡിയോ)
ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് പൂഞ്ഞാര്‍ എം...
സൂര്യനെ കീഴടക്കാന്‍ തയ്യാറായി നാസ ; ജൂലായില്‍ ദൌത്യം ആരംഭിക്കും
ജൂലായില്‍ പുതിയ ചരിത്രം സൃഷ്ട്ടിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. സൗരയൂഥത്തിന്റെ...
കോമണ്‍വെല്‍ത്ത് ഗെയിം ; ചരിത്രമെഴുതി ടേബിള്‍ ടെന്നീസില്‍ സ്വര്‍ണ്ണം നേടി വനിതകള്‍
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടേബിള്‍ ടെന്നീസില്‍ ആദ്യമായി ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം നേടി. ഫൈനലില്‍...
ബി ജെ പിയെ തള്ളി ശിവസേന ; ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം
ബി ജെ പിയുമായുള്ള സഖ്യം തുടരാന്‍ താല്പര്യമില്ല എന്ന് ശിവസേന. അടുത്ത തിരഞ്ഞെടുപ്പില്‍...
ഐ പി എല്‍ മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാകും ; നടക്കുന്നത് ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ഹോം മത്സരങ്ങള്‍
ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. പതിനൊന്നാം ഐപിഎല്ലിന്...
ഐ പി എല്‍ ആദ്യ കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സിനു വിജയം
ഐ.പി.എല്‍ പതിനൊന്നാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്...
ഇന്ത്യയിലാദ്യമായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി കേരള സര്‍ക്കാര്‍
ഇന്ത്യയില്‍ ആദ്യമായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ പുതിയ മാര്‍ഗരേഖയുമായി കേരളാ സര്‍ക്കാര്‍ ആരോഗ്യവകുപ്പ്....
ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന്‍റെ ഇടയില്‍ കാര്‍ പാഞ്ഞുകയറി മൂന്ന് പേര്‍ കൊല്ലപ്പെട്ടു
പടിഞ്ഞാറന്‍ ജര്‍മ്മന്‍ നഗരമായ മ്യൂണ്‍സ്റ്ററിലാണ് ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞുകയറി മൂന്ന് പേര്‍ കൊല്ലപ്പെട്ടത്....
ഫിലിം ചേംബര്‍ ഓഫീസിനു മുന്‍പില്‍ പരസ്യമായി തുണിയുരിഞ്ഞുള്ള പ്രതിഷേധവുമായി നടി (വീഡിയോ)
തെലുങ്ക് താരം ശ്രീ റെഡ്ഡിയാണ് ഫിലിം ചേംബര്‍ ഓഫീസിനു മുന്‍പില്‍ പരസ്യമായി തുണിയുരിഞ്ഞുള്ള...
ആ ക്യാച്ചുകള്‍ ഇനി ഔട്ട് അല്ല ; ബൌണ്ടറി ലൈന്‍ ക്യാച്ചുകള്‍ക്ക് നിയന്ത്രണം
ബൌണ്ടറി ലൈനില്‍ ഫീല്‍ഡറുടെ കഴിവ് തെളിയിക്കുന്ന ക്യാച്ചുകള്‍ക്ക് തടയിട്ട് ഐ സി സി....
റേഷന്‍ കുറഞ്ഞത് ചോദ്യം ചെയ്ത വൃദ്ധയെ കടയുടമ തല്ലിക്കൊന്നു
റേഷന്‍ കുറഞ്ഞത് ചോദ്യം ചെയ്ത വൃദ്ധയെ റേഷന്‍കടയുടമ തല്ലിക്കൊന്നു. മുസ്സാഫര്‍നഗറില്‍ വെള്ളിയാഴ്ച്ച വൈകുന്നേരമാണ്...
ഈ “എ” പടം എന്നുവെച്ചാല്‍ എന്താ അമ്മെ ? വൈറല്‍ ആയി ഒരു രണ്ടാം ക്ലാസുകാരന്‍റെ ചോദ്യം
സിനിമകളിലെ കഥകളും കഥാപാത്രങ്ങളും പലപ്പോഴും സമൂഹത്തെ സ്വാധീനിക്കാറുണ്ട്, പുലിമുരുകന്‍ എന്ന സിനിമ നിറഞ്ഞ...
വിദേശ മോഡലിന്റെ ഫോണില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായുള്ള അശ്ലീല ദൃശ്യങ്ങള്‍ ; ഹണിട്രാപ് എന്ന് സംശയം
മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഹണി ട്രാപില്‍ അകപ്പെട്ടതായി സംശയം. മതിയായ യാത്രാ രേഖകളില്ലാത്തതിന്റെ...



