ടെക്സസിലെ പ്രഥമ ബധിര പൊലീസ് വനിതാ ഓഫിസര്‍ ചുമതലയേറ്റു
പി.പി. ചെറിയാന്‍ ഡല്‍ഹാര്‍ട്ട് (ടെക്സസ്): ടെക്സസ് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ബധിരയായ വനിതാ പൊലീസ് ഓഫിസര്‍ സത്യപ്രതിഞ്ജ ചെയ്തു. ഏപ്രില്‍...
ദളിത് സംഘടനകള്‍ നടത്തുന്ന ഭാരത് ബന്ദില്‍ വ്യാപക ആക്രമണം ; കടകളും വാഹനങ്ങളും തകര്‍ത്തു
ദളിത് സംഘനടകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപകമായ അക്രമം. രാവിലെ ആഗ്രയില്‍...
പ്രണയിക്കുന്നവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം പീഡനമല്ല എന്ന് കോടതിയുടെ സുപ്രധാന വിധി
പ്രണയിക്കുന്നവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം പീഡനമല്ല എന്ന് കോടതി. ബോംബെ ഹൈക്കോടതിയുടെ ഗോവാ...
പണിമുടക്ക് ശക്തം ; കേരളം നിശ്ചലമായി
കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്ക് എതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍...
കശ്മീരില്‍ ഏറ്റുമുട്ടല്‍ ; 13 ഭീകരരെ വധിച്ചു ; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു
കശ്മീരില്‍ രണ്ടു ദിവസമായി തുടര്‍ന്നു വന്ന ഏറ്റുമുട്ടലില്‍ 13 ഭീകരരെ സൈന്യം വധിച്ചു....
കുവൈറ്റില്‍ ബസുകള്‍ കൂട്ടിയിടിച്ച് 15 മരണം ; മരിച്ചവര്‍ എല്ലാം തൊഴിലാളികള്‍
കുവൈത്തില്‍ ബസുകള്‍ കൂട്ടിയിടിച്ച് 15 തൊഴിലാളികള്‍ മരിച്ചു. മരിച്ചവര്‍ എല്ലാം തൊഴിലാളികള്‍ ആണ്....
ചേട്ടന്‍ ശിവസേന ആണോ ; ഊ@#$യ കമ്മ്യൂണിസം ; വിവാദമുണ്ടാക്കാന്‍ ആഭാസം ട്രെയിലര്‍ പുറത്ത്
നാട്ടിലെ നിലവിലെ രാഷ്ട്രീയ അവസ്ഥകളെ തുറന്നു കാട്ടി സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ആഭാസത്തിന്‍റെ...
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് വിവാഹം ; അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍
പ്രായപൂര്‍ത്തിയാവാത്ത പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ വിവാഹം നടത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. അടൂര്‍...
ആ സിനിമ പരാജയമാകുവാന്‍ കാരണം ആസിഫ് അലിക്കും റിമാ കലിങ്കലിനും അഭിനയിക്കാന്‍ അറിയാത്തത്ത് എന്ന് സംവിധായകന്‍
സംവിധായകന്‍ നിഷാദ് ആണ് തന്റെ മുന്‍കാല ചിത്രമായ ബെസ്റ്റ് ഓഫ് ലക്ക് എന്ന...
സുഡാനിയെ പിന്തുണച്ച് ബല്‍റാം രംഗത്ത് ; അര്‍ഹിച്ച പ്രതിഫലം നല്‍കണം എന്ന് ആവശ്യം
തനിക്ക് അര്‍ഹിച്ച വേതനം നിര്‍മ്മാതാക്കള്‍ നല്‍കിയില്ല എന്ന സുഡാനി ഫ്രം നൈജീരിയ എന്ന...
രണ്ടു കുട്ടികളുടെ ജഡം കാറില്‍, 20 വയസ്സുള്ള മാതാവ് അറസ്റ്റില്‍
പി.പി. ചെറിയാന്‍ സുപ്പീരിയര്‍ (അരിസോണ): പത്തു മാസവും, രണ്ടു വയസ്സും പ്രായമുള്ള രണ്ടു...
വാഹനം സമുദ്രത്തിലേക്ക് കൂപ്പുകുത്തി ഒരു കുടുംബത്തിലെ 8 പേര്‍ മരിച്ചു
പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: നോര്‍ത്ത് കാലിഫോര്‍ണിയാ ഹൈവേയിലുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിന്റെ ആറു...
സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങിയാല്‍ അക്രമവും നാശവും ഉണ്ടാകും എന്ന് കാന്തപുരം മുസ്ലിയാര്‍
പൊതുരംഗത്ത് സ്ത്രീകള്‍ ഇറങ്ങിയാല്‍ നാട്ടില്‍ അക്രമവും നാശവും ഉണ്ടാകും എന്ന പ്രസ്താവനയുമായി കാന്തപുരം...
ഐസിഐസിഐ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം തുടങ്ങി
ന്യൂഡല്‍ഹി: ഐസിഐസി.ഐ ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി. ബാങ്ക് സിഇഒ...
സ്വന്തമായി കുതിരയെ വാങ്ങിയതിന് ദളിത് യുവാവിനെ മേല്‍ ജാതിക്കാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി
സ്വന്തമായി ഒരു കുതിരയെ വാങ്ങി അതിന്റെ പുറത്തു യാത്ര ചെയ്തു എന്ന കുറ്റത്തിന്...
എയര്‍ ഹോസ്റ്റസുമാരെ തുണിയുരിഞ്ഞ് പരിശോധിക്കുന്നു ; രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതായും പരാതി
ചെന്നൈ : ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. വിമാനസര്‍വീസ് കമ്പനിയായ സ്‌പൈസ് ജെറ്റിലെ എയര്‍...
തനിക്കിട്ടു പണി തന്ന മാത്രുഭൂമിയെ പരസ്യമായി ട്രോളി കുഞ്ചാക്കോ ബോബന്‍
തന്റെ പുതിയ ചിത്രമായ കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്ക് എതിരെ വളരെ മോശമായ രീതിയില്‍ റിവ്യൂ...
കൊടുങ്കാറ്റില്‍ പറ പറന്ന് പത്ത് ചക്രമുള്ള കൂറ്റന്‍ ലോറി; വീഡിയോ വൈറല്‍
കൊടുങ്കാറ്റു വിതയ്ക്കുന്ന നാശം വളരെ വലിയതാണ്. ഉഗ്ര ശക്തിയില്‍ സകലതിനെയും പറപ്പിക്കുന്ന കൊടുങ്കാറ്റില്‍...
നരകം ഇല്ല എന്ന മാര്‍പ്പാപ്പയുടെ പരാമര്‍ശം ; വിശദീകരണവുമായി വത്തിക്കാന്‍ രംഗത്ത്
റോം: നരകം എന്നൊന്ന് ഇല്ല എന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പരാമര്‍ശത്തില്‍ വിശദീകരണവുമായി വത്തിക്കാന്‍...
ഓഖി ദുരിതാശ്വാസം: സര്‍ക്കാര്‍ വാക്ക് മാറ്റിയെന്ന് ലത്തീന്‍സഭ
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ വീഴ്ചയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ സഭ. ദുരിതത്തില്‍പ്പെട്ടവരില്‍...



