പൂച്ചയുടെ ഉമ്മ പ്രതീക്ഷിച്ചു സെല്‍ഫിയെടുത്ത യുവതിക്ക് കിട്ടേണ്ടത് കിട്ടിയപ്പോള്‍- വീഡിയോ വൈറല്‍
സമൂഹ മാധ്യമങ്ങളിലൊക്കെ സെല്‍ഫികള്‍ ഇപ്പോള്‍ സര്‍വ സാധാരണമാണ്. അതുകൊണ്ടു തന്നെ സെല്‍ഫികളില്‍ ഒരല്‍പ്പം വ്യത്യസ്ത കൊണ്ടുവരാന്‍ പലരും ശ്രമിക്കാറുണ്ട്. ഇത്തരത്തില്‍...
ഷുഹൈബ് വധം ; കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എവിടെയെന്നു പോലീസിനോട് ഹൈക്കോടതി
യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിന്റെ കൊലപാതകത്തില്‍ പോലീസിന് ഹൈകോടതിയുടെ വിമര്‍ശനം. കൊലപാതകം ഇത്ര...
അങ്ങനെ നമ്മുടെ കൊച്ചി മെട്രോയെയും സിനിമേലെടുത്തു ; ആദ്യ ചിത്രീകരണം തെലുങ്കിലെ ‘ലവര്‍’
കൊച്ചി: മലയാളികളുടെ സ്വന്തം കൊച്ചി മെട്രോ ആദ്യമായി സിനിമാ ചിത്രീകരണത്തിനു വേദിയായി. തെലുങ്ക്...
അമേരിക്കയിലെ ആദ്യ ഇന്ത്യന്‍ വംശജന്റെ വധശിക്ഷ നടപ്പാക്കാനായില്ല
പി.പി. ചെറിയാന്‍ പെന്‍സില്‍ വാനിയ: ഇന്ത്യയില്‍ നിന്നും എത്തിയ അറുപത്തിമൂന്ന് വയസ്സുള്ള മാതാവിനേയും...
അലന്‍ ബോര്‍ഡറുടെ റെക്കോര്‍ഡും കടത്തി വെട്ടി കോഹ്ലി കുതിക്കുന്നു; പക്ഷെ സ്മിത്തിനെ മറികടക്കാന്‍ കൊഹ്ലിക്കാകുമോ
കേപ് ടൗണ്‍:ഇതിഹാസ താരം സച്ചിന് ശേഷം ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച...
കള്ളം പറഞ്ഞ് ഒരാഴ്ച്ച സ്‌കൂളില്‍ പോകാതെ നിന്നു; അച്ഛന്‍ മകനെ പൊരിവെയലത്ത് ഇലട്രിക് പോസ്റ്റില്‍ കെട്ടിയിട്ടു
സ്‌കൂളില്‍ പോകാതെ കള്ളമടിച്ച് വീട്ടില്‍ നിന്ന മകനെ അച്ഛന്‍ പൊരിവെയിലത്ത് ഇലട്രിക് പോസ്റ്റില്‍...
വായില്‍ കപ്പലോടിക്കും ഈ ‘ചക്ക പാട്ട്’; nb: പാട്ട് കണ്ട് ചക്ക വിഭവങ്ങളോട് കൊതി തോന്നിയാല്‍ അണിയറ പ്രവര്‍ത്തകര്‍ കുറ്റക്കാരല്ല-വീഡിയോ
ക്യാമറക്കണ്ണുകള്‍ ഗംഭീരമാം വിധം ഒപ്പിയെടുത്ത ചില അടുക്കള കാഴ്ചകളും ചക്ക വിഭവങ്ങളും കൊണ്ട്...
ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്; മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ട് നടത്തും
ശ്രീദേവിയുടെ മരണം സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുള്ളതായി...
നിയമസഭയിലെ സംഘര്‍ഷം: എംഎല്‍എമാര്‍ക്കെതിരായ കേസ് പിന്‍വലിച്ചു; നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: 2015-ല്‍ കെ.എം മാണിയുടെ ബജറ്റ് അവതരണത്തോടനുബന്ധിച്ച് നിയമസഭയിലുണ്ടായ കൈയ്യാങ്കളി കേസ് സര്‍ക്കാര്‍...
ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍; ആകെ മൊത്തം എട്ട് കുരുന്നുകള്‍; ഈ അമ്മയും കുഞ്ഞുങ്ങളും ലോകത്തിന്റെ പൊന്നോമനകള്‍-വീഡിയോ
ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ അമ്മ തന്റെ പൊന്നോമനകള്‍ക്കൊപ്പം നടത്തിയ...
ഒടിയനെ വെട്ടാന്‍ ‘കാളിയ’നായി പൃഥ്വിരാജ് എത്തുന്നു; ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്
കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന കാളിയന്‍’ സിനിമയുടെടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തുവന്നു. പൃഥ്വിരാജാണ്...
വാഹനമിടിച്ച് ഒമ്പതു കുട്ടികള്‍ മരിച്ചു; ബി.ജെ.പി. നേതാവിന്റെപേരില്‍ കേസ്
പട്ന: ബിഹാറില്‍ വാഹനമിടിച്ച് ഒമ്പത് കുട്ടികള്‍ മരിച്ച സംഭവത്തില്‍ പങ്കുണ്ടെന്ന് കാണിച്ച് ബി.ജെ.പി....
ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ ബഹളം; നിയമസഭ നിര്‍ത്തിവെച്ചു
തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പ്രതിഷേധവുമായി എത്തിയതോടെ...
ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ; രക്തത്തില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തി ; മരിച്ച നിലയില്‍ കണ്ടെത്തിയത് ഹോട്ടല്‍ ജീവനക്കാരന്‍
നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ നിറച്ച് പുതിയ വെളിപ്പെടുത്തലുകള്‍. ശ്രീദേവിയുടെ മരണ സമയത്ത്...
സംശയരോഗം ; കാട്ടാക്കടയില്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു
തന്റെ സുഹൃത്തുമായി സംസാരിച്ചു എന്ന കുറ്റത്തിന് ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി കൊന്നു....
ഈ ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ രവിചന്ദ്രന്‍ അശ്വിന്‍ നയിക്കും
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായിരുന്നു രവിചന്ദ്രന്‍ അശ്വിന്‍.രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക്...
മധുവിന്‍റെ മരണം ; മമ്മൂട്ടിയെ ട്രോളിയവര്‍ക്ക് എതിരെ തെളിവുകളുമായി സോഷ്യല്‍ മീഡിയ
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി വിഭാഗത്തില്‍ പെട്ട മധു എന്ന യുവാവിന്റെ മരണത്തെ...
ശ്രീദവിയുടേത് അപകട മരണം
ദുബായി:അന്തരിച്ച സിനിമാനടി ശ്രീദേവിയുടേത് അപകടമരണമാണെന്ന് ഫോറന്‍സിക് റിസള്‍ട്ട്. കഴിഞ്ഞ ദിവസം ദുബായിയിലെ ഹോട്ടലിലെ...
അല്ല ചാക്കോച്ചനെന്താ മമ്മൂട്ടിയ്ക്ക് പഠിക്കുവാണോ; പുതിയ മേക്ക് ഓവറിലെത്തി ഞെട്ടിച്ച് കുഞ്ചാക്കോ ബോബന്‍
ഒരു കാലത്ത് ചോക്ലേറ്റ് ബോയിയായി വിലസി നടന്നയാളാണ് കുഞ്ചാക്കോ ബോബന്‍. തൊണ്ണൂറുകളില്‍ ആരംഭിച്ച...
മധുവിന്‍റെ ജീവിതം തകര്‍ത്തത് ഒരു പ്രണയം ; മാനസിക രോഗിയായത് കാമുകിയുടെ വീട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചതിന് ശേഷം
മലയാളിയുടെ അഹങ്കാരത്തിന് ഏറ്റ അടിയായിരുന്നു അട്ടപ്പാടിയില്‍ മധു എന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു...



