കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോഡി ന്യുയോര്‍ക്കിലുണ്ടെന്ന് റിപ്പോര്‍ട്ട്; താമസിക്കുന്നത് ആഡംബര വസതിയില്‍
ന്യൂയോര്‍ക്ക്:ഇന്ത്യയില്‍ 11,000 കോടി രൂപയുടെ തട്ടിപ്പു നടത്തി രാജ്യം വിട്ട വജ്രവ്യവസായി നീരവ് മോദി ന്യൂയോര്‍ക്കിലുണ്ടെന്ന് റിപ്പോര്‍ട്ട്. മാന്‍ഹട്ടനിലെ ജെ.ഡബ്ല്യു...
കടലിനടിയില്‍ തമ്മിലടി ; 21 ഡോള്‍ഫിനുകള്‍ ചത്തുമലച്ചു
തമ്മില്‍ തല്ലി തീരുന്ന മനുഷ്യരുടെ കാര്യം നമുക്കറിയാം. എന്നാല്‍ ഇങ്ങനെ മറ്റു ജീവികളും...
പാല രൂപതയില്‍പ്പെട്ട കല്ലറ പെറുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനില്‍ക്കും...
മാണിക്യമലരിനെ ന്യായീകരിച്ച പിണറായിയെ പഞ്ഞിക്കിട്ട് ബാലറാം
വിവാദമായ മാണിക്യ മലരായ പൂവിയെന്ന പാട്ടിനെ പിന്തുണച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട മുഖ്യമന്ത്രി...
ശബരിമല എയര്‍ പോര്‍ട്ട് പി സി ജോര്‍ജിന്റെ നിര്‍ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം
ശബരിമലയില്‍ എയര്‍ പോര്‍ട്ട് സ്ഥാപിക്കുന്ന വിഷയത്തില്‍ പൂഞ്ഞാര്‍ എം എല്‍ എ പി...
കൂട്ടുകാരനെ പേടിപ്പിക്കാന്‍ സ്റ്റിക്കര്‍ ഒട്ടിച്ചു; വിദ്യാര്‍ഥികള്‍ പിടിയില്‍
പയ്യന്നൂര്‍: കൂട്ടുകാരനെ പേടിപ്പിക്കാന്‍ വീടിന്റെ ജനാലയില്‍ സ്റ്റിക്കറൊട്ടിച്ച രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍ ഇവരെ...
ആലപ്പുഴയില്‍ 21 കാരന് അപൂര്‍വ കുഷ്ഠരോഗം; അതിവേഗം പടരാന്‍ സാദ്ധ്യതയുള്ളതാണെന്ന് ഡോക്ടര്‍മാര്‍
ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 21 കാരനില്‍ അപൂര്‍വവുമായ കുഷ്ഠരോഗം...
നഴ്സുമാരുടെ സമരം ; സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചു
കൊച്ചി : നഴ്‌സുമാരുടെ സമരത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ച നിലയില്‍....
പസഫിക് സമുദ്രത്തിനു മുകളിലൂടെ പറക്കവേ വിമാനത്തിന്റെ എഞ്ചിന്‍ ഭാഗം അടര്‍ന്നുവീണു
വാഷിങ്ടണ്‍: പസഫിക് സമുദ്രത്തിനു മുകളിലൂടെ പറക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിന്റെ ഒരു ഭാഗം അടര്‍ന്നു...
ചരിത്രത്തിലേക്ക് ഗോളടിച്ച് റൊണാള്‍ഡോ;ചാമ്പ്യന്‍സ് ലീഗില്‍ പുതിയ റെക്കോര്‍ഡ്;റൊണാള്‍ഡോയെ വിമര്‍ശിക്കുന്നവര്‍ ഇത് കാണണം
കളിക്കളത്തിലായാലും പുറത്തായാലും റൊണാള്‍ഡോ നെഞ്ചു വിരിച്ചു തന്നെയാണ് നില്‍ക്കാറ്.അതുകൊണ്ടുതന്നെ വിമര്‍ശകര്‍ പോലും റൊണാള്‍ഡോയെ...
ഇരിക്കുന്ന ബഞ്ചിനെ ചൊല്ലി തര്‍ക്കം ; 54 കാരന്‍ 72 കാരനെ അടിച്ചു കൊന്നു
മുംബയിലെ കദാവ്‌ലി റെയില്‍വേ സ്‌റ്റേഷനിലാണ് രണ്ട് സുഹൃത്തുക്കള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍...
അമ്മ വേഷങ്ങള്‍ ചെയ്യുന്ന നടിയ്ക്കെതിരെ ഫിറ്റ്‌നസ് സെന്ററില്‍ വെച്ച് പീഡനശ്രമം
മുംബൈ : സിനിമ സീരിയല്‍ രംഗത്ത് അമ്മവേഷങ്ങള്‍ ചെയ്യുന്ന ബോളിവുഡിലെ പ്രമുഖ നടിയാണ്...
ഐപിഎല്‍ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു; ആദ്യ മത്സരത്തില്‍ത്തന്നെ ആവേശമൊരുക്കി ബിസിസിഐ; കപ്പടിക്കാന്‍ കച്ചമുറുക്കി ടീമുകള്‍
ഐപിഎല്ലിന്റെ 11ാം എഡിഷന്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. ഒന്‍പത് നഗരങ്ങളിലായി 51 മത്സരങ്ങളാണ്...
ഈ നിരക്ക് പോരാ; വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം
സംസ്ഥാനത്ത് ബസ് മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയ തീരുമാനം അംഗീകരിക്കാനാവില്ലെന്നും,നിരക്ക് വര്‍ദ്ധനവ് ആവശ്യമാണെന്നും...
യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വധിച്ചത് ജയിലില്‍ നിന്നിറങ്ങിയ സംഘമെന്ന് സൂചന
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടി കൊലപ്പെടുത്തിയത് ജയിലില്‍ നിന്നിറങ്ങിയ സംഘമെന്ന്...
സയാമിസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേര്‍പിരിച്ചു
പി.പി.ചെറിയാന്‍ 35 ആഴ്ചയും അഞ്ചു ദിവസവും പ്രായമായ ഇരട്ടകുട്ടികളെ 2016 ഡിസംബര്‍ 29...
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്
കൊല്ലം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഡീസല്‍ വില വര്‍ധനവില്‍...
മതിലില്‍ മൂത്രശങ്ക തീര്‍ത്ത് ബിജെപി മന്ത്രി; ചിത്രം വൈറലായതോടെ ഫോണും സ്വിച്ച് ഓഫ് ചെയ്തത് വീട്ടിലൊളിച്ചു
ജയ്പൂര്‍:പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് പിന്നാലെ പുലിവാലു പിടിച്ച് രാജസ്ഥാനിലെ ആരോഗ്യ മന്ത്രിയും ബിജെപി നേതാവുമായ...
കൊച്ചിയില്‍ കപ്പല്‍ പൊട്ടിത്തെറിക്കു കാരണം അസറ്റലിന്‍ വാതകം: സ്ഥിരീകരണം ഫൊറന്‍സിക് പരിശോധനയില്‍
കൊച്ചി:കപ്പല്‍ശാലയില്‍ ചൊവ്വാഴ്ചയുണ്ടായ പൊട്ടിത്തെറിക്കു കാരണം അസറ്റലിന്‍ വാതകമാണെന്നു സ്ഥിതീകരിച്ചു. ഫൊറന്‍സിക് പരിശോധനയിലാണു ഇതുസംബന്ധിച്ച...
അമേരിക്കയിലെ സ്‌കൂളില്‍ വെടിവയ്പ്പ്:കുട്ടികളടക്കം 17 പേര്‍ കൊല്ലപ്പെട്ടു; അക്രമിയെ പിടികൂടി
മിയാമി:അമേരിക്കയിലെ ഫ്‌ലോറിഡയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ കുട്ടികളടക്കം 17 പേര്‍ കൊല്ലപ്പെട്ടു. പാര്‍ക്ക്ലാന്‍ഡിലെ മാര്‍ജറി...



