മരുന്നു വാങ്ങാന്‍ പണമില്ല; ടെക്സസില്‍ അധ്യാപിക മരിച്ചു
പി.പി. ചെറിയാന്‍ വെതര്‍ ഫോര്‍ഡ് (ടെക്സസ്): മരുന്നുവാങ്ങി നല്‍കുവാന്‍ പണമില്ലാതെയാണ് ഭാര്യ മരിച്ചതെന്ന് ഭര്‍ത്താവ്. 4 വര്‍ഷമായി ടെക്സസ് വെതര്‍ഫോര്‍ഡ്...
മാനസികാസ്വാസ്ഥ്യമുള്ള കാണാതായ ഭാര്യയെ അന്വേഷിച്ച് ഭര്‍ത്താവ് സൈക്കിളില്‍ സഞ്ചരിച്ചത് 600 കിലോമീറ്റര്‍
ജാര്‍ഖണ്ഡിലെ ബാലിഗോഡ ഗ്രാമത്തില്‍ നിന്നാണ് ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ഭര്‍ത്താവിന്‍റെ...
അതിര്‍ത്തിയില്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ തയ്യാറായി നില്‍ക്കുന്നത് 300 തീവ്രവാദികള്‍
അതിര്‍ത്തിയില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ 300 തീവ്രവാദികള്‍ തയ്യാറായി നില്‍ക്കുന്നതായിട്ടുള്ള മുന്നറിയിപ്പുമായി മിലിറ്ററി...
കൊച്ചിയില്‍ പ്രണയദിന റാലി നടത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് മര്‍ദനം
പ്രണയദിനത്തില്‍ എറണാകുളം ലോ കോളേജിലെ വിദ്യാര്‍ഥികള്‍ സെന്റ് തെരേസാസ് കോളേജിലേക്ക് സംഘടിപ്പിച്ച റാലിക്ക്...
ചാംപ്യന്‍സ് ലീഗില്‍ ഇന്ന് പൊടിപാറും പോരാട്ടം; നെയ്മര്‍- റൊണാള്‍ഡോ പോരില്‍ ജയം ആര്‍ക്കൊപ്പം
ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ആവേശ മത്സരം. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ മാമാങ്കത്തിന്റെ...
വിമര്‍ശകരെകൊണ്ടു പോലും കൈയ്യടിപ്പിക്കും ഹാര്‍ദ്ദിക് പാണ്ഡ്യ ഒറ്റക്കയിലൊതുക്കിയ ഈ ക്യാച്ച്-വീഡിയോ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ 73 റണ്‍സിന്റെ ജയം നേടി ചരിത്രത്തിലിടം നേടിയ ഇന്ത്യ...
പ്രണയദിനമാഘോഷിക്കാനെത്തിയ കമിതാക്കള്‍ക്കെതിരെ ക്രൂര മര്‍ദനമഴിച്ചുവിട്ട് തീവ്ര ഹിന്ദു സംഘടനകള്‍
സബര്‍മതി:ഗുജറാത്തിലും മുംബൈയിലെ പ്രണയദിനത്തില്‍ കമിതാക്കള്‍ക്ക് നേരെ തീവ്ര ഹിന്ദു സംഘടനകളുടെ ആക്രമണം. ഗുജറാത്തിലെ...
ഇത്തിക്കരപ്പക്കിയാവാന്‍ മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനിലെത്തി- ഫോട്ടോകള്‍ കാണാം
റോഷന്‍ ആന്‍ഡ്രുസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഭാഗമാകാന്‍ ഒടുവില്‍ മോഹന്‍ലാലെത്തി. കായംകുളം കൊച്ചുണ്ണിയുടെ...
പരമ്പര ജയത്തോടെ ഓസീസിനെയും പാക്കിസ്ഥാനെയും വെട്ടി ഇന്ത്യ കുതിക്കുന്നു ; ഇനി മുന്നിലുള്ളത് വിന്‍ഡീസിന്റെ സുവര്‍ണതലമുറ മാത്രം
പോര്‍ട്ട് എലിസബത്ത്:ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ചരിത്ര പരമ്പര ജയത്തോടെ ഇന്ത്യ കൈപ്പിടിയിലൊതുക്കിയത് ഒരു പിടി റെക്കോര്‍ഡുകളാണ്....
കാനഡയില്‍ സര്‍ഫിംഗ് പരിശീലനത്തിനിടെ മലയാളി ഗവേഷണ വിദ്യാര്‍ത്ഥി മരിച്ചു
കാനഡ : സര്‍ഫിങ് പരിശീലനം നടത്തുന്നതിനിടെ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. മലയാളിയും വിക്ടോറിയ...
കേരളം വറുതിയുടെ വക്കില്‍ ; എല്ലാ മേഖലയിലും കനത്ത മാന്ദ്യം ; സര്‍ക്കാര്‍ നോക്കുകുത്തി
നോട്ട് അസാധുവാക്കലും ചരക്ക്-സേവന നികുതി(ജി.എസ്.ടി.)യുമുണ്ടാക്കിയ പ്രത്യാഘാതത്തിന്റെയും തുടര്‍ച്ചയായി കനത്ത സാമ്പത്തിക മുരടിപ്പില്‍ കേരളം....
പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്
ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലവിലെ ‘മാണിക്യ മലരായ പൂവി’ ഗാനരംഗത്തിലൂടെ...
കൃഷിക്ക് നല്ല വിളവ് കിട്ടിയപ്പോള്‍ ആള്‍ക്കാരുടെ ‘കണ്ണേറ്’ അകറ്റാന്‍ പാടത്ത് സണ്ണി ലിയോണിന്റെ ‘ബിക്കിനി’ ഫ്‌ളക്‌സ് സ്ഥാപിച്ച് കര്‍ഷകന്‍
നെല്ലൂര്‍:ആന്ധ്രാ പ്രദേശിലെ നെല്ലൂര്‍ സ്വദേശിയായ ചെഞ്ചു റെഡ്ഢിയെന്ന കര്‍ഷകന്‍ തന്റെ പാടത്തെ വിളകള്‍...
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ് ; തട്ടിപ്പ് നടന്നത് ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കോടികളുടെ...
പാട്ടും ഗാനരംഗവും മുഹമ്മദ് നബിയെ അവഹേളിക്കുന്നുവെന്ന് കാട്ടി അഡാര്‍ ലവ് നായിക പ്രിയ വാര്യര്‍ക്കെതിരെ ഹൈദരാബാദില്‍ പരാതി
ഹൈദരാബാദ്: ഒരൊറ്റ സീന്‍ കൊണ്ട് സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായ ഉമര്‍ ലുലു ചിത്രം...
രോഹിത്തിന്റെ കിടിലന്‍ സെഞ്ച്വറിയില്‍ കോഹ്ലിയുടെ റെക്കോര്‍ഡ് കൈയ്യീന്ന് പോയി; ഇത് താന്‍ ഡാ..ഹിറ്റ്മാന്‍
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ തിളങ്ങാതെ പോയതിനു ഏറ്റവും കൂടുതല്‍ പഴികേട്ടവരില്‍ ഏറ്റവും മുമ്പന്‍ ഹിറ്റ്മാന്‍...
ഇനി സിനിമയിലില്ല;രാഷ്ട്രീയം മാത്രം;അഭിനയത്തോട് വിരമിക്കല്‍ പ്രഖ്യാപിച്ച് കമല്‍ ഹാസന്‍
ബോസ്റ്റണ്‍:രാഷ്ട്രീയത്തില്‍ വന്നുകഴിഞ്ഞാല്‍ പിന്നെ സിനിമകളില്‍ അഭിനയിക്കില്ലെന്നു പ്രഖ്യാപിച്ചു കമല്‍ ഹാസന്‍. രാഷ്ട്രീയ പാര്‍ട്ടി...
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധനവിന് മന്ത്രി സഭയുടെ അനുമതി; മിനിമം ചാര്‍ജ് 8 രൂപയാക്കി
തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം.നിരക്കു വര്‍ധനയ്ക്ക് ഇടതു മുന്നണിയുടെ...
കിസ്സിലൂടെ കാമുകനെ വെടിവെച്ചിട്ട് വീണ്ടും പ്രിയ; അഡാര്‍ ലവിന്റെ ടീസറും ‘അഡാര്‍’ ഹിറ്റ്
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലെ പുതിയ താരമായ പ്രിയ പി വാരിയര്‍ മുഖ്യ കഥാപാത്രമായെത്തുന്ന...
പാക്കിസ്ഥാന്‍ കശ്മീര്‍ ആക്രമിച്ചപ്പോള്‍ നെഹ്‌റു ആര്‍എസ്എസിനോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് ഉമാ ഭാരതി
ഭോപ്പാല്‍: സ്വാതന്ത്ര്യനന്തരം പാക്കിസ്ഥാന്‍ ജമ്മു കശ്മീര്‍ ആക്രമിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു...



