കുടുംബതര്‍ക്കം ; അങ്കമാലിയില്‍ ഒരു വീട്ടിലെ മൂന്നുപേരെ വെട്ടി കൊലപ്പെടുത്തി
അങ്കമാലി മൂക്കനൂരില്‍ കൂട്ടകൊലപാതകം. ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടി കൊലപ്പെടുത്തി. കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. മൂക്കന്നൂര്‍...
തിരുവനന്തപുരം : പാറ്റൂര്‍ കേസിലെ തിരിച്ചടിയില്‍ വിജിലന്‍സിനെ വിമര്‍ശിച്ച് മുന്‍ ഡയറക്ടര്‍ ജേക്കബ്...
ചാര്‍ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇത് തന്നെ നിങ്ങള്‍ക്കും സംഭവിക്കാം; ഇത് ഏവരെയും ഞെട്ടിക്കും
ബീജിംഗ് :ചാര്‍ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പരമാവധി ഉപയോഗിക്കാതിരിക്കുക എന്നത് ഏവരും ശ്രദ്ധിക്കേണ്ട...
പള്‍സര്‍ സുനിക്ക് വേണ്ടി പോലീസുകാരുടെ മീന്‍കറി മോഷ്ട്ടിച്ച സഹതടവുകാരന്‍ പിടിയില്‍
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനിയ്ക്ക് കഴിക്കാന്‍ പോലീസുകാരുടെ...
വീണ്ടും അമ്പരപ്പിച്ച് ഫഹദ് ഫാസില്‍;പരസ്യത്തിന് വേണ്ടി തകര്‍പ്പന്‍ മേക്ക് ഓവറിലൂടെ പൊണ്ണത്തടിയനായി; വീഡിയോ വൈറല്‍
സ്വാഭിക അഭിനയത്തിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്ന നടനാണ് ഫഹദ് ഫാസില്‍.അവസാനമായി പുറത്തുവന്ന കാര്‍ബണ്‍ എന്ന...
കഴക്കൂട്ടം – കാരോട് ബൈപ്പാസ് റോഡ് ; പാലം പണിയാന്‍ അമ്പലം പൊളിച്ചു നീക്കണം എന്ന് അധികൃതര്‍ ; പ്രതിഷേധവുമായി നാട്ടുകാര്‍
പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന കഴക്കൂട്ടം – കാരോട് ബൈപ്പാസ് റോഡിലെ നെയ്യാറ്റിന്‍കര ഭാഗത്തായി കാട്ടുവിളയില്‍...
അതെ നാണയത്തില്‍ തിരിച്ചടി എന്ന് പറഞ്ഞാല്‍ ഇതാണ്; ഒരേ സ്‌കോര്‍, ഒരേ റണ്‍സ് വിജയം;കൗതുകമായി അഫ്ഘാന്‍-സിംബാബ് വേ മത്സരം
ഷാര്‍ജ: കായിക ലോകത്തുണ്ടാകുന്ന ചില രസകരമായ സംഭവനങ്ങള്‍ പലപ്പോഴും ആരാധകര്‍ക്കിടയില്‍ കൗതുകമുണര്‍ത്താറുണ്ട്.ഇത്തരത്തില്‍ ക്രിക്കറ്റ്...
ഇന്ത്യന്‍ സൈന്യത്തെ പരിഹസിച്ച് ആര് എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് ; ശത്രുക്കളെ തുരത്താന്‍ സൈന്യത്തിന് ആറ് മാസം വേണമെങ്കില്‍ ആര്‍എസ്എസ്സിനു മൂന്ന് ദിവസം മതി
ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ചും സൈന്യത്തിന്റെ ശക്തിയെ പരിഹസിച്ചും ആര് എസ് എസ് തലവന്‍...
സൈറ്റടിയിലൂടെ ലോകത്തെ ഞെട്ടിച്ച പ്രിയയ്ക്ക് ‘അഡാര്‍’ നേട്ടം;ലോക സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം
ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗവിലെ പ്രണയ ഗാനമായ ‘മാണിക്യമലരായ പൂവി’ലൂടെ താരമായ...
ബൗണ്ടറിയിലേക്ക് പറന്ന പന്തിനെ ഒറ്റക്കയ്യിലൊതുക്കി മാര്‍ക്രമിന്റെ ഫ്‌ളൈയിങ് ക്യാച്ച്; വണ്ടറടിച്ച് പോകുന്ന കിടിലന്‍ ക്യാച്ച് വൈറല്‍-വീഡിയോ
ജോഹന്നാസ്ബര്‍ഗ്:ഗ്രൗണ്ടില്‍ മാസ്മരിക ഫീല്‍ഡിങ് പ്രകടനത്തിലൂടെ കാണികളുടെ കൈയ്യടി നേടുന്നവരാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍.ഉഗ്രന്‍ ഡൈവിങ്...
ശ്രീനഗറില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ നുഴഞ്ഞുകയറി ആക്രമണം നടത്താന്‍ ഭീകരരുടെ ശ്രമം;ഏറ്റുമുട്ടലിനിടെ ഒരു സൈനികന് പരിക്ക്
കാശ്മീര്‍:ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം.ശ്രീനഗറില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം...
ഇന്ത്യന്‍ പിച്ചില്‍ ‘പുലി’ക്കുട്ടിയായ രോഹിത് പക്ഷെ റബാഡയ്ക്ക് മുന്‍പില്‍ വെറും ‘പൂച്ച’ക്കുട്ടി; രോഹിതിനെ റബാഡ ഇതുവരെ വീഴ്ത്തിയത് 6 തവണ
ഇന്ത്യന്‍ പിച്ചില്‍ അടിച്ച് തകര്‍ത്ത് മികച്ച ബാറ്റിംഗ് റെക്കോര്‍ഡുമായി ദക്ഷിണാഫ്രിക്കയില്‍ എത്തിയ രോഹിത്...
മന്ത്രിമാരോട് കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി; ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണം
തിരുവനന്തപുരം:ക്വാറം തികയാതെ മന്ത്രിസഭാ യോഗം മാറ്റിവയ്‌ക്കേണ്ടിവന്ന സാഹചര്യത്തില്‍ മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി.മന്ത്രിമാര്‍...
ഒമാനില്‍ ‘ആളില്ലാ കസേര’കളോടു പ്രസംഗിച്ച് മോദി;30000 പേരെ പ്രതീക്ഷിച്ച പരിപാടിയിലെത്തിയത് 13000 പേര്‍
മസ്‌കത്ത്: മോദിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത പങ്കെടുക്കുന്ന പരിപാടികളിലെ വലിയ...
സുന്‍ജ്വാന്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് പാക്കിസ്ഥാന്‍;ഇന്ത്യയുടെ ആരോപണം തങ്ങള്‍ യുദ്ധഭ്രാന്തമാരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമെന്ന് വിമര്‍ശനം
ശ്രീനഗര്‍:ജമ്മു കശ്മീരിലെ സുന്‍ജ്വാന്‍ സൈനിക ക്യാംപില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍...
അറ്റ്ലാന്റയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ക്ക് വെടിയേറ്റു; ഒരാള്‍ മരിച്ചു
പി.പി. ചെറിയാന്‍ അറ്റ്‌ലാന്റാ: അറ്റ്‌ലാന്റാ ഫ്‌ലോയ്ഡ് കൗണ്ടിയില്‍ ഫെബ്രുവരി 6 ചൊവ്വാഴ്ച്ച ഉണ്ടായ...
ചെങ്ങന്നൂരില്‍ വിഷ്ണു നാഥിനു ജയസാധ്യതയില്ലെന്നു ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് ഏബ്രഹാം
ന്യു യോര്‍ക്ക്: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ പി.സി. വിഷ്ണു നാഥിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ കോണ്‍ഗ്രസ്...
മുംബയില്‍ വിമാനങ്ങള്‍ നേര്‍ക്ക് നേര്‍ ; ഒഴിവായത് വന്‍ ദുരന്തം
ആകാശത്തുള്ള കൂട്ടി ഇടിയില്‍ നിന്നും എയര്‍ ഇന്ത്യയുടേയും എയര്‍ വിസ്താരയുടേയും വിമാനങ്ങള്‍ രക്ഷപ്പെട്ടത്...
കണ്ണൂര്‍ : പാനൂരില്‍ വീണ്ടും സിപിഎം ബിജെപി സംഘർഷം
കണ്ണൂര്‍ പാനൂരില്‍ വീണ്ടും സിപിഎം – ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക്...
സുജ്‍വാനിലെ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ സുന്‍ജുവാന്‍ സൈനികക്യാമ്പില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ...



