‘പിങ്ക് ഡേ’യില്‍ അപകടകാരി എബിഡി; ഇന്ന് ജയിച്ചാല്‍ കോഹ്ലി പടയ്ക്ക് പുതിയ റെക്കോര്‍ഡ്
ഇന്ന് ജയിച്ചാല്‍ കോഹ്ലിയും കൂട്ടാളികളും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്ര പുസ്തകത്തില്‍ പുതിയൊരു നേട്ടം കൂടി എഴുതി ചേര്‍ക്കും. വിജയിച്ചാല്‍ ദക്ഷിണാഫ്രിക്കന്‍...
പെണ്‍കുട്ടികള്‍ക്ക് ഇടയിലെ ലഹരി ഉപയോഗം ഭയപ്പെടുത്തുന്നത് എന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍
പനാജി : ഗോവയിലെ കോളേജുകളില്‍ ലഹരി പിടിമുറുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ...
കിളിമാനൂര്‍ : വിവാഹത്തിന് ഒരുനാള്‍ മുന്‍പ് വരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു
വിവാഹത്തിന് ഒരുനാള്‍ മുന്‍പ് വരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. വാമനപുരം ആനകുടി സ്വദേശിയായ...
കെ എം മാണിക്ക് എതിരെയുള്ള കേസുകള്‍ അട്ടിമറിക്കാന്‍ വിജിലന്‍സിനുമേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദം എന്ന് ആരോപണം
കോട്ടയം : കെ എം മാണിക്കെതിരായ അഴിമതിക്കേസുകളില്‍ വിജിലന്‍സിന് മെല്ലെപ്പോക്കെന്ന് ആരോപണം. സ്‌പെഷല്‍...
ബൈക്ക് ഓടിക്കുന്നതിനിടയില്‍ ഹൃദയാഘാതം വന്ന് കുഴഞ്ഞു വീണയാളെ ജീവിതത്തിലേയ്ക്ക് തിരിച്ച് പിടിച്ച് ട്രാഫിക് പോലീസുകാര്‍; വൈറലായി വീഡിയോ
ഹൈദരാബാദ്:തിരക്കേറിയ റോഡില്‍ ബൈക്ക് ഓടിക്കുന്ന ആളിന് ഹൃദയാഘാതം ഉണ്ടായാല്‍ നാം എന്തായിരിക്കും ആദ്യം...
ഈ സുന്ദരിയുടെ സൈറ്റടിയില്‍ ഒരൊറ്റ രാത്രി കൊണ്ട് വൈറലായി ഈ അഡാറ് പ്രണയ ഗാനം
ഒരൊറ്റ രാത്രികൊണ്ട് ഈ സുന്ദരിയും ഈ പാട്ടും മലയാളത്തിന്റെ പ്രണയാര്‍ദ്രയായ മനസ്സുകളില്‍ മൂളിത്തുടങ്ങിയിരിക്കുകയാണ്.കേള്‍ക്കാന്‍...
മണലും മണ്ണും ഒലിച്ചുപോയി,ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലങ്ങള്‍ അപകടാവസ്ഥയില്‍;കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍
ഷൊര്‍ണൂര്‍:ഷൊര്‍ണൂരില്‍ ഭാരതപ്പുഴക്ക് കുറുകെയുള്ള റെയില്‍വെ പാലങ്ങള്‍ അപകടത്തില്‍. ക്രമാതീതമായ തോതില്‍ പാലത്തിനടിയിലെ മണലും...
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിന്റെ പ്രചാരണ പരിപാടികള്‍ക്ക് രാഹുല്‍ ഇന്ന് തുടക്കമിടും; രൂക്ഷ പരിഹാസവുമായി ബിജെപി
ബെംഗളുരു:രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രചാരണത്തിനു ബെല്ലാരിയില്‍...
ജമ്മു കാശ്മീരിലെ സൈനിക ക്യാംപില്‍ ഭീകരാക്രമണം; ഒരു ജവാന്‍ കൊല്ലപ്പെട്ടു; പെണ്‍കുട്ടി ഉള്‍പ്പെടെ 3 പേര്‍ക്കു പരുക്ക്
ശ്രീനഗര്‍: ജമ്മുകശ്മീരിലസുഞ്ച്വാന്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം.ഇന്ന് പുലര്‍ച്ചയോടെ സുഞ്ച്വാന്‍ സൈനിക ക്യാമ്പിനുള്ളിലെ...
മന്ത്രിസഭാ യോഗത്തിന് മന്ത്രിമാര്‍ എത്തിയില്ല ; ക്വാറം തികയാതെ യോഗം പിരിഞ്ഞു
യോഗം ചേരാന്‍ ആവശ്യമായ മന്ത്രിമാര്‍ എത്താത്തിനെ തുടര്‍ന്ന് പ്രത്യേക മന്ത്രിസഭായോഗം ക്വാറം തികയാതെ...
ഗൗരി നേഹയുടെ മരണം ; സ്കൂള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്
വിദ്യാര്‍ഥിനി ഗൗരിനേഘ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...
രാജ്യത്തെ ഏറ്റവും മികച്ച ‘ആരോഗ്യസംസ്ഥാനങ്ങളില്‍ കേരളത്തിന് ഒന്നാം സ്ഥാനം; ഹെല്‍ത്ത് റിപ്പോര്‍ട്ടുമായി നിതി ആയോഗ്
ന്യൂഡല്‍ഹി:രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യമേഖലയുള്ള സംസ്ഥാനമായി കേരളം. നിതി ആയോഗ് ആദ്യമായി പുറത്തിറക്കിയ...
നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ തുറുപ്പ് ചീട്ടിനെ കളത്തിലിറക്കാനൊരുങ്ങി ദക്ഷിണാഫ്രിക്ക
ജോഹ്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളും തോറ്റ നാണക്കേടില്‍ നിന്ന്...
ഡിസ് ലൈക്കില്ല പകരം ഡൗണ്‍ വോട്ട് ബട്ടണുമായി ഫേസ്ബുക്
ഫേസ്ബുക്കില്‍ ലൈക്ക് ബട്ടണ് പുറമെ പുതിയൊരു ബട്ടണ്‍ കൂടി വരുന്നു. ഡൗണ്‍വോട്ട് എന്നു...
ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട പാറ്റൂര്‍ കേസ് ഹൈക്കോടതി റദ്ദാക്കി; സര്‍ക്കാരിനു തിരിച്ചടി
കൊച്ചി:മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട പാറ്റൂര്‍ ഭൂമിയിടപാടുകേസില്‍ വിജിലന്‍സ് അന്വേഷണം റദ്ദാക്കി ഹൈക്കോടതി....
നേതാക്കളുടെ പാതയില്‍ കുട്ടി നേതാക്കളും കെ.എം മാണിയുടെ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റും ഭാര്യയും തട്ടിച്ചത് ലക്ഷങ്ങള്‍
നേതാക്കളുടെ പാതയില്‍ കുട്ടി നേതാക്കളും. കെ.എം മാണിയുടെ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റും...
രാഷ്ട്രീയത്തില്‍ തന്റെ മാര്‍ഗദര്‍ശി പിണറായി വിജയനെന്ന് കമല്‍ ഹാസന്‍
ചെന്നൈ:രാഷ്ട്രീയ പ്രേവേശനമുണ്ടാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പിണറായി വിജയനെ പ്രകീര്‍ത്തിച്ച് തമിഴ് നടന്‍ കമല്‍...
പ്രേത സിനിമയുടെ ഷൂട്ടിങ്ങിനിടെ നായികയുടെ ദേഹത്ത് ആത്മാവ് കയറി; ഞെട്ടിപ്പിക്കുന്ന വിഡിയോ വൈറലാകുന്നു
സിനിമയുടെ ചിത്രീകരണത്തിനിടെ പല താരങ്ങളും അഭിനയിക്കുന്നത് കണ്ടാല്‍ റിയാലിറ്റിയായി തോന്നാറില്ല. ചില താരങ്ങള്‍...
കേരള ബ്ലാസ്റ്റേഴ്‌സിന്റെ 13-മന്‍,കമന്ററിയാശാന്‍ ഷൈജു ദാമോദരനിന്ന് ഐഎസ്എല്‍ കമന്ററി ബോക്സില്‍ ഇരുന്നൂറാം മത്സരം
ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ഏതെന്നു ചോദിച്ചാല്‍ അത് കേരള ബ്ലാസ്റ്റേഴ്സാണെന്ന്...
കശ്മീര്‍ അതിര്‍ത്തിയില്‍ കനത്ത ഷെല്ലാക്രമണവുമായി വീണ്ടും പാക്കിസ്ഥാന്‍; ഒരു സ്ത്രീ കൊല്ലപ്പെട്ടു
ശ്രീനഗര്‍:ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഗ്രാമവാസിയായ ഒരു സ്ത്രീ കൊല്ലപ്പെട്ടു.പാക്...



