കോണ്ഗ്രസിനെ കുറ്റം പറയാതെ മോദി നടപ്പിലാക്കിയ പദ്ധതികളെ കുറിച്ച് പറയണം എന്ന്‍ ശിവസേന
കോണ്ഗ്രസിനെ കുറ്റം പറഞ്ഞുകൊണ്ട് നടക്കാതെ മോദി താന്‍ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ച് പറയണം എന്ന ആവശ്യവുമായി ശിവസേന രംഗത്ത്. ശിവസേനാ...
നരേന്ദ്ര മോദിയുടെ ഭരണപരിഷ്‌കാരങ്ങളെ പ്രശംസിച്ചു ഹെയ്ലി
പി.പി. ചെറിയാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഭരണ പരിഷ്‌ക്കാരങ്ങളേയും, സാമ്പത്തിക നയങ്ങളേയും പ്രശംസിച്ചു...
സോഷ്യല്‍ മീഡിയയില്‍ കുട്ടികളെ കാണാതാകുന്നത് തുടര്‍ക്കഥ ; ഭീതിയുടെ നിഴലില്‍ കേരളം ; അന്യസംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നു
ബ്ലാക്ക് മാന്‍ എന്ന സംഭവത്തിനു ശേഷം സംസ്ഥാനത്തിനെ മുഴുവന്‍ ഭീതിയിലാഴ്ത്തി കുട്ടികളെ കാണാതാകുന്നു...
കാശുള്ളവര്‍ രക്ഷപ്പെട്ടു പോകും ; താനിവിടെ തന്നെ കിടക്കും : പള്‍സര്‍ സുനി
കൊച്ചി: കാശുള്ളവന്‍ രക്ഷപ്പെടുമെന്നും താന്‍ ഇവിടെ കിടക്കുന്ന ലക്ഷണമാണെന്നും നടിയെ ആക്രമിച്ച കേസിലെ...
നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപിന്‍റെ ഹര്‍ജി തള്ളി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി....
അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടി ഇടിച്ച് 22 പേര്‍ക്ക് പരിക്ക് ; കൂട്ടിയിടിച്ചത് 44 വാഹനങ്ങള്‍
അബുദാബിയില്‍ കനത്തപുകമഞ്ഞു കാരണം വാഹനങ്ങള്‍ കൂട്ടി ഇടിച്ച് 22 പേര്‍ക്ക് പരിക്ക്. അബുദാബി-...
റാഫേല്‍ ഇടപാട് അഴിമതി ; മാധ്യമങ്ങളെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
കേന്ദ്ര സര്‍ക്കാരിനെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇടപാടിനെക്കുറിച്ച് പ്രതിരോധ...
വ്യത്യസ്തമായ രീതിയില്‍ കടലിന് അടിയില്‍ വെച്ച് ആഡിയോ ലോഞ്ച് നടത്തി കല്യാണം മൂവി ടീം ; കൂടാതെ ഒരു മികച്ച സന്ദേശവും
പ്രശസ്ത മലയാള താരം മുകേഷിന്‍റെ മകന്‍ ശ്രാവന്‍ മുകേഷ് നായകനായി അരങ്ങേറ്റം കുറിയ്ക്കുന്ന...
കോട്ടയം ; മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍
കോട്ടയം ചിങ്ങവനത്ത് മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍. അമ്മ വീട്ടിലില്ലാതിരുന്ന...
യു എ യില്‍ ബാങ്കുകളെ പറ്റിച്ച് പതിനായിരം കോടി വെട്ടിച്ചക്കേസില്‍ മലയാളികളും ; പിന്നില്‍ അഞ്ഞൂറിലേറെപേര്‍
വ്യാജരേഖകള്‍ കാട്ടി യു.എ.ഇ.യിലെ വിവിധ ബാങ്കുകളെ വഞ്ചിച്ച് മലയാളികള്‍ അടക്കമുള്ളവര്‍ തട്ടിയെടുത്തത് 10,000...
തേയ്ച്ചിട്ടു പോയ കാമുകന്‍റെ വീടിനുമുന്നില്‍ ഡാന്‍സ് കളിച്ചു പകരം വീട്ടിയ ഒരു കാമുകി (വീഡിയോ വൈറല്‍)
തന്നെ പ്രണയിച്ചു പറ്റിച്ച ശേഷം കടന്നുകളഞ്ഞ കാമുകനോട് പകരം വീട്ടാന്‍ യുവതി തിരഞ്ഞെടുത്ത...
ഭര്‍ത്താവിനെ ആക്രമിക്കാന്‍ എത്തിയ ഗുണ്ടകളെ വെടിവെച്ച് തുരത്തിയ അഭിനവ ഉണ്ണിയാര്‍ച്ച
ലഖ്‌നൗ : ഭര്‍ത്താവിനെ ആക്രമിക്കാനെത്തിയ ഗുണ്ടകളെ വെടിവെച്ച് തുരത്തിയ യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ...
ശ്രീനഗറില്‍ പോലീസുകാരനെ കൊലപ്പെടുത്തിയ ശേഷം ഭീകരന്‍ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടു
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ആശുപത്രിയില്‍ പോലീസുകാരെ ആക്രമിച്ച് തടവില്‍ കഴിഞ്ഞിരുന്ന...
സീരിയല്‍ രംഗത്ത് ശ്രദ്ധേയനായി നരേഷ് ഈശ്വര്‍
തമിഴ് മലയാള സീരിയല്‍ രംഗത്ത് തന്റേതായ സ്ഥാനം നേടിയിരിക്കുകയാണ് നരേഷ് ഈശ്വര്‍ എന്ന...
മാലിദ്വീപില്‍ രാഷ്ട്രീയപ്രതിസന്ധി ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് മാലെദ്വീപില്‍ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി....
മൂന്നുവര്‍ഷത്തിനകത്ത് പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 97 ഇന്ത്യക്കാര്‍; ഏറെയും സൈനികര്‍
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് കാരണം ജീവന്‍...
പാഡ് മാന്‍ ചലഞ്ചുമായി സോഷ്യല്‍ മീഡിയ ; ഈ നൂറ്റാണ്ടിലും പലര്‍ക്കും ആര്‍ത്തവവിവരം പറയുവാന്‍ മടിയും നാണക്കേടും
ബോളിവുഡ് താരം അക്ഷയ്കുമാര്‍ നായകനായി റിലീസിന് തയ്യാറായ സിനിമയാണ് പാഡ് മാന്‍. അരുണാചലം...
സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ പഴയ കണക്ക് തീര്‍ത്ത് ട്രോളി പി.സി. യുടെ ഫാന്‍ പേജ്
കണ്ണട വിഷയത്തില്‍ സ്പീക്കറിനെ ട്രോളി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് ആരാധകരുടെ ഫേസ്ബുക്ക്...
ടീമിനെ പറ്റിച്ച് മറുകണ്ടം ചാടിയ സിഫ്നിയോസിന് മുട്ടന്‍ പണി നല്‍കി കേരള ബ്ലാസ്റ്റേഴ്സ്; നില്‍ക്കക്കള്ളിയില്ലാത്ത സിഫ്നിയോസ് ഇന്ത്യ വിട്ടു
മികച്ച പ്രകടനം നടത്താനാകാതെ സീസണിലെ മുന്നോട്ടുള്ള പോക്ക് അനിശ്ചിതത്തിലായപ്പോഴാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ താരം...
കുട്ടികളെ പിടിത്തക്കാരന്‍ എന്ന പേരില്‍ നാട്ടുകാര്‍ ട്രാന്‍സ്ജെന്‍ഡറിനെ മര്‍ദിച്ച സംഭവം ; എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ
തിരുവനന്തപുരം : കഴിഞ്ഞ ദിവസം തിരുവനന്തപുരം വലിയതുറയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ വന്നവര്‍...



