മാധ്യമ പ്രവര്‍ത്തകയെ കണ്ടെത്തുന്നതിന് പോലീസ് സഹായമഭ്യര്‍ത്ഥിച്ചു

പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: ജനുവരി 6 ശനിയാഴ്ച മുതല്‍ ഹൂസ്റ്റണില്‍ നിന്നും കാണാതായ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് കോര്‍ട്ട്‌നി ഫെയ് റോലണ്ടിനെ(29)...

നാലാം അണ്ടര്‍-19 ലോകകപ്പ് കിരീടം നേടി ഇന്ത്യയുടെ ചുണക്കുട്ടികള്‍;ഫൈനലില്‍ ഓസീസിനെ തകര്‍ത്തത് 8 വിക്കറ്റിന്

മൗണ്ട് മൗഗ്നൂയി (ന്യൂസീലന്‍ഡ്):നാലാം അണ്ടര്‍ -19 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ യുവനിര.ഫൈനലില്‍...

ഇതാ ഒരു ഇരട്ടത്തലയന്‍ കാര്‍;നിര്‍മിച്ചത് 71 കാരന്‍ റോണി

ഇരുവശത്തേക്കും ഓടിക്കാവുന്ന ഒരു കാറിനെപ്പറ്റി വല്ലപ്പോഴും ചിന്തിക്കാത്തവരുണ്ടാകില്ല.ഇനി അഥവാ അങ്ങനെ ചിന്തിച്ചിട്ടുണ്ടെകിലും അതൊന്നും...

കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍: ആശങ്കയുടെപേരില്‍ ആക്രമം വ്യാപകം

കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയെന്നാരോപിച്ച് യാചകാനായ വൃദ്ധനെ ആള്‍കൂട്ടം ക്രൂരമായ മര്‍ദ്ദിച്ചു. പൊന്നാനി...

മത്സരം തോറ്റതിന് പൂനെ ആരാധകര്‍ ബ്ലാസ്റ്റേഴ്സ് ആരാധകരെ ഗാലറിയിലിട്ടടിച്ചു;വീഡിയോ പുറത്ത് വിട്ട് മഞ്ഞപ്പട

പുനെ: ഐഎസ്എല്ലില്‍ ആവേശം നിറഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ്-പൂനെ മത്സരശേഷം ഗാലറിയില്‍ കൂട്ടത്തല്ല്.സമനിലയില്‍ അവസാനിക്കുമായിരുന്ന...

കണ്ണട വിവാദം വീണ്ടും;ഇത്തവണ സ്പീക്കര്‍: പി ശ്രീരാമകൃഷ്ണന്റെ കണ്ണടയുടെ വില 49,900 രൂപ

തിരുവനന്തപുരം: ആരോഗ്യമന്ത്രി ശൈലജക്ക് പിന്നാലെ കണ്ണട ദൂര്‍ത്ത് ആരോപണത്തിന് വിധേയനായി സ്പീക്കര്‍ പി...

വിവാഹം കഴിക്കുന്നതിനു മുന്‍പ് യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ കഴുത്തറുത്ത് കൊന്നു

ന്യൂഡല്‍ഹി:കാമുകനായ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുത്തിക്കൊലപ്പെടുത്തി. 23കാരനായ ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ...

മുന്നണി പ്രവേശനം വൈകിപ്പിക്കുന്നതില്‍ അതൃപ്തി പരസ്യമാക്കി ബാലകൃഷ്ണ പിള്ള; ഇടതില്‍ പടിക്കുപുറത്ത് നില്‍ക്കാന്‍ വയ്യ

കൊല്ലം:മുന്നണി പ്രവേശനം വൈകുന്നതില്‍ അതൃപ്തിഅറിയിച്ച് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണ...

ബിജെപി ബന്ധം അവസാനിപ്പിക്കാനൊരുങ്ങി തെലുങ്കുദേശം പാര്‍ട്ടി

ശിവസേനക്ക് പിന്നാലെ ബിജെപിയോട് എതിര്‍പ്പ് പ്രകടിപ്പിച്ച് തെലുങ്കുദേശം പാര്‍ട്ടി.ആന്ധ്രാപ്രദേശില്‍ ബി.ജെ.പി സംസ്ഥാന ഘടകവുമായി...

അണ്ടര്‍-19 ലോകകപ്പ്:ഓസീസിന് ബാറ്റിംഗ്;40 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 എന്ന നിലയില്‍

മൗണ്ട് മൗഗ്‌നൂയി (ന്യൂസീലന്‍ഡ്): അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ...

കേന്ദ്ര, സംസ്ഥാന ബജറ്റുകള്‍ റബര്‍കര്‍ഷകര്‍ക്ക് ഇരുട്ടടി: ഇന്‍ഫാം

കോട്ടയം: റബര്‍ മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോള്‍ ഈ മേഖലയെ പാടെ അവഗണിച്ചുള്ള...

അപകടത്തില്‍പ്പെട്ട യുവതിയില്‍ നിന്ന് 50000 രൂപ മോഷ്ടിക്കാന്‍ ശ്രമിച്ച വനിത പോലീസ് അറസ്റ്റില്‍

പൂനെ: മുംബൈ ഹൈവേയില്‍ ബൈക്ക് അപകടത്തിപ്പെട്ട യുവതിയുടെ കൈയ്യില്‍ നിന്നും പണം തട്ടിയെടുക്കാന്‍...

കൈകളില്‍ നിറയെ അരിമ്പാറകള്‍ വളര്‍ന്ന് വികൃതമായി; ഇതുവരെ ചെയ്തത് 24 ശസ്ത്രക്രിയകള്‍;രോഗമുക്തി നേടാനാവാതെ ബംഗ്ലാദേശി ‘ട്രീമാന്‍’

ധാക്ക: ശരീരത്തില്‍ മുഴുവന്‍ മരച്ചില്ലകള്‍ക്ക് സമാനമായി ശിഖരങ്ങള്‍ വളരുന്ന അത്യപൂര്‍വ്വ രോഗം പിടിപെട്ട...

അഫ്ഗാനില്‍ സൈനിക താവളം നിര്‍മിക്കാനൊരുങ്ങി ചൈന; ഭീകരരുടെ നുഴഞ്ഞ് കയറ്റം തടയാനെന്ന് വിശദീകരണം

കാബൂള്‍:അഫ്ഗാനിസ്ഥാനില്‍ സൈനിക താവളം നിര്‍മിക്കാനുള്ള ശ്രമവുമായി ചൈന.ഭീകരവാദികള്‍ നുഴഞ്ഞുകയറുന്നത് തടയാനാണ് സൈനികത്താവളം നിര്‍മിക്കുന്നതെന്നാണ്...

നമ്മള് കണ്ടത് മാത്രമല്ല; ഷാജി പാപ്പന്റെ രണ്ടാം വരവിലെ കഥയുടെ ബാക്കി ഇനിയുമുണ്ട്; ആട് 2.5

ജയസൂര്യ ചിത്രം ആട് 2 തിയേറ്ററുകളില്‍ ഇപ്പോഴും ഹിറ്റായി മുന്നേറുമ്പോള്‍ രണ്ടാം ഭാഗത്തിന്...

ഇന്ത്യന്‍ സ്റ്റോര്‍ മാനേജര്‍ മയാമിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു: പ്രതികളെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു

പി.പി. ചെറിയാന്‍ മയാമി (ഫ്‌ളോറിഡാ): മയാമി ബീച്ചിലൂടെ കാമുകിയുമൊത്ത് നടന്നു പോയിരുന്ന കമില്‍...

അപ്പൊ എങ്ങനാ..ബ്ലാസ്റ്റേഴ്സ് ഇന്ന് ജയിക്കുകയല്ലേ;സെമിയുറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്സ്റ്റിനിന്ന് ജയിച്ചേ തീരു

പുണെ:കഴിഞ്ഞ കളിയില്‍ പിന്നില്‍ നിന്ന് തിരിച്ചടിച്ച് ജയിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ കളിയില്‍ ആരാധകര്‍ക്ക്...

ട്രെയിന്‍ യാത്രക്കിടെ ആക്രമിക്കാന്‍ ശ്രമിച്ചയാളെ പിടികൂടിയതിനു നടി സനുഷയ്ക്ക് കേരള പൊലീസിന്റെ ആദരം- വീഡിയോ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ട്രെയിന്‍ യാത്രക്കിടെ ആക്രമിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ പ്രതികരിക്കാനും പ്രതിയെ പിടികൂടി...

Page 734 of 1044 1 730 731 732 733 734 735 736 737 738 1,044