നാട്ടുമ്പുറത്തെ വെള്ളക്കെട്ടില്‍ ജോണ്‍സിനയും റാന്റി ഓര്‍ട്ടനുമൊക്കെ ഏറ്റുമുട്ടിയാല്‍ ദാ ഇതുപോലിരിക്കും – വൈറല്‍ വീഡിയോ
ലോകത്താകമാനം ആരാധകരുള്ള കായിക വിനോദമാണ് റെസ്ലിങ്.ഗുസ്തി പിടുത്തം മാത്രമല്ല, മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ പ്രകാരംഎതിരാളികള്‍ പരസ്പരം ഏറ്റുമുട്ടുന്ന ഈ വിനോദത്തിനു...
പാക് സൈന്യത്തിന്റെ പിന്തുണയോടെ 45 ലഷ്‌കര്‍ തീവ്രവാദികള്‍ കശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ പദ്ധതിയിടുന്നതായി വിവരം;അതിര്‍ത്തിയില്‍ സുരക്ഷാ ശക്തമാക്കി
ശ്രീനഗര്‍:നിയന്ത്രണരേഖയിലുടനീളം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് ആക്രമണം തുടരുന്നതിനു പുറമെ അതിര്‍ത്തിയില്‍ നുഴഞ്ഞു...
നിര്‍ണ്ണായക മത്സരത്തില്‍ ഇന്നിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; ഇയാന്‍ ഹ്യൂമിന് പരിക്ക്, ഇനിയുള്ള കളികളിലുണ്ടാകില്ല
ഐഎസ്എല്ലില്‍ സെമി ഫൈനല്‍ ബര്‍ത്തിനായി പൊരുതുന്ന കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി സ്റ്റാര്‍...
ഗൗരി നേഘയുടെ മരണം:ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരായ ശിക്ഷാനടപടിയില്‍ ആനുകൂല്യങ്ങളനുവദിച്ച് സ്‌കൂള്‍ അധികൃതര്‍
കൊല്ലം:ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘയുടെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപികമാര്‍ക്ക്...
ഷൂട്ടിങ്ങിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ യുവതാരങ്ങളെ ലാത്തി കൊണ്ട് തല്ലി; ആസിഫിനും അപര്‍ണ ബാലമുരളിക്കും മര്‍ദനം
സിനിമ ലൊക്കേഷനിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ അഭിനയം അതിരു വിട്ടതോടെ നടന്നത് കൂട്ടത്തല്ല്. ആസിഫ്...
വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച് ഗുണ്ടാ നേതാവിന്റെ പിറന്നാള്‍ ആഘോഷം; തോക്കുമായി ചാടി വീണ് പോലീസിന്റെ എന്‍ട്രി; കുടുങ്ങിയത് 76 പിടികിട്ടാപ്പുള്ളികള്‍
ചെന്നൈ:ഗുണ്ടാ നേതാവിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ ചെന്നൈയില്‍ 76 പിടികിട്ടാപ്പുള്ളികളെ പോലീസ് അറസ്റ്റ് ചെയ്തു....
ഇങ്ങനെയൊരു പ്രസവം ലോകത്തില്‍ ആദ്യം; ചിത്രങ്ങള്‍ വൈറല്‍
മാന്‍ഹട്ടന്‍:മനുഷ്യ ജീവിതത്തിലെ ഏറ്റവും അനിശ്ചിതത്വം നിലനില്‍ക്കുന്നത് ഒരു കുഞ്ഞിനെ ‘അമ്മ പ്രസവിക്കുന്ന സമയത്താകും.കാരണം...
മുന്‍ഗണന റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ ഒന്നരലക്ഷത്തിലധികം കുടുംബങ്ങള്‍ പിടിയില്‍
തിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡ് സ്വന്തമാക്കാനായി ഒന്നരലക്ഷത്തിലധികം കുടുംബങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതായി...
വനിതാ ക്രിക്കറ്റില്‍ ഇന്ത്യന്‍ ബൌളര്‍ ജുലന്‍ ഗോസ്വാമിക്ക് ചരിത്രനേട്ടം
ഏകദിന വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ പേസ് ബൗളര്‍ ജുലന്‍ ഗോസ്വാമിക്ക് റെക്കോഡ്. ഏകദിനത്തില്‍...
പാക്കിസ്ഥാനില്‍ പ്രണയദിനത്തിന് സര്‍ക്കാര്‍ നിരോധനം ; പ്രണയദിനാഘോഷം കാണിക്കാന്‍ പാക് മാധ്യമങ്ങള്‍ക്ക് വിലക്ക്
പ്രണയാദിനാഘോഷത്തിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും പാക്കിസ്ഥാനില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. കഴിഞ്ഞവര്‍ഷം ഒരു...
എം.എല്‍.എ വിജയന്‍ പിള്ളയുടെ മകനെതിരെ ദുബായില്‍ ഉള്ളത് ഒരുകോടി ദര്‍ഹത്തിന്റെ കേസ്
ചവറ : എം.എല്‍.എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെ ദുബായിലെ വിവിധ പോലീസ്...
നായകളുടെ കടിയേറ്റ് സ്ത്രീ മരിച്ച സംഭവം ; നായ്ക്കളെ വളര്‍ത്തുന്നതിന് സമഗ്രമായ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
വയനാട് വൈത്തിരിയില്‍ നായകളുടെ കടിയേറ്റ് സ്ത്രീ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നായ്ക്കളെ വളര്‍ത്തുന്നതിന്...
ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷനെ അംഗീകരിക്കണം എന്ന ആവശ്യവുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍
പാക്കിസ്ഥാനെ തകര്‍ത്ത് നാലാം ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യയുടെ ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷനെ അംഗീകരിക്കുകയും...
കോണ്ഗ്രസിനെ കുറ്റം പറയാതെ മോദി നടപ്പിലാക്കിയ പദ്ധതികളെ കുറിച്ച് പറയണം എന്ന്‍ ശിവസേന
കോണ്ഗ്രസിനെ കുറ്റം പറഞ്ഞുകൊണ്ട് നടക്കാതെ മോദി താന്‍ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ച് പറയണം...
നരേന്ദ്ര മോദിയുടെ ഭരണപരിഷ്‌കാരങ്ങളെ പ്രശംസിച്ചു ഹെയ്ലി
പി.പി. ചെറിയാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഭരണ പരിഷ്‌ക്കാരങ്ങളേയും, സാമ്പത്തിക നയങ്ങളേയും പ്രശംസിച്ചു...
സോഷ്യല്‍ മീഡിയയില്‍ കുട്ടികളെ കാണാതാകുന്നത് തുടര്‍ക്കഥ ; ഭീതിയുടെ നിഴലില്‍ കേരളം ; അന്യസംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നു
ബ്ലാക്ക് മാന്‍ എന്ന സംഭവത്തിനു ശേഷം സംസ്ഥാനത്തിനെ മുഴുവന്‍ ഭീതിയിലാഴ്ത്തി കുട്ടികളെ കാണാതാകുന്നു...
കാശുള്ളവര്‍ രക്ഷപ്പെട്ടു പോകും ; താനിവിടെ തന്നെ കിടക്കും : പള്‍സര്‍ സുനി
കൊച്ചി: കാശുള്ളവന്‍ രക്ഷപ്പെടുമെന്നും താന്‍ ഇവിടെ കിടക്കുന്ന ലക്ഷണമാണെന്നും നടിയെ ആക്രമിച്ച കേസിലെ...
നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപിന്‍റെ ഹര്‍ജി തള്ളി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി....
അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടി ഇടിച്ച് 22 പേര്‍ക്ക് പരിക്ക് ; കൂട്ടിയിടിച്ചത് 44 വാഹനങ്ങള്‍
അബുദാബിയില്‍ കനത്തപുകമഞ്ഞു കാരണം വാഹനങ്ങള്‍ കൂട്ടി ഇടിച്ച് 22 പേര്‍ക്ക് പരിക്ക്. അബുദാബി-...
റാഫേല്‍ ഇടപാട് അഴിമതി ; മാധ്യമങ്ങളെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
കേന്ദ്ര സര്‍ക്കാരിനെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇടപാടിനെക്കുറിച്ച് പ്രതിരോധ...



