വികസനത്തിന്റെ കാര്യത്തില്‍ ട്രംപ് പോലും പിന്തുടരുന്നത് മോദിയുടെ നയങ്ങളാണെന്ന് യോഗി ആദിത്യനാഥ്
അലഹബാദ്:വികസനകാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുടരുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തിന്റെ...
കണ്ണൂരില്‍ കാട് വെട്ടിത്തെളിക്കുന്നതിനിടെ ഉഗ്ര സ്‌ഫോടനം; മൂന്ന് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: ഇരിക്കൂറിനടുത്ത പെരുമണ്ണ് സ്മൃതി മണ്ടപത്തിനു സമീപം ഉഗ്ര സ്‌ഫോടനം.സ്മൃതി മണ്ഡപത്തിനു കാടുവെട്ടിത്തെളിച്ച്...
കേരളകോണ്‍ഗ്രസ്സ് ഒരു മുന്നണിയിലേക്കുമില്ലെന്നു കെഎം മാണി
പാല: മുന്നണി പ്രവേശനത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും യുഡിഎഫിലേക്കില്ലെന്നും നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്...
ഈ ഷോര്‍ട് ഫിലിം കാണുമ്പോള്‍, ഇതെന്റേം കൂടി കുട്ടിക്കാലമായിരുന്നു എന്ന് ഓര്‍ത്തുപോകും നാം;കണ്ണന് ചേട്ടനും ഉണ്ണിയും നമ്മുടെ കുട്ടികാലത്തുമുണ്ടായിരുന്നു
ബാല്യകാലം മൊബൈല്‍ ഫോണിലും,സമൂഹ മാധ്യമങ്ങളിലും ഒതുങ്ങിപ്പോയ ഇപ്പോഴത്തെ ന്യൂ ജെനെറേഷന് പിള്ളേര് ഈ...
എ ബി വി പി പ്രവര്‍ത്തകന്റെ കൊലപാതകം ; നാല് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍ : കണ്ണൂരില്‍ എ ബി വി പി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍...
എണ്ണ ഉത്‌പാദനത്തില്‍ ഈ വര്‍ഷം സൌദിയെ കടത്തിവെട്ടി യു എസ് രണ്ടാമനാകും എന്ന് റിപ്പോര്‍ട്ട്
എണ്ണയുത്പാദനരംഗത്ത് ഈ വര്‍ഷം സൌദിയെ കടത്തിവെട്ടി യു എസ് രണ്ടാമനാകും എന്ന് അന്താരാഷ്ട്ര...
ചികിത്സാസഹായത്തിന്‍റെ പേരില്‍ ഗാനമേള തട്ടിപ്പ് ; സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍
വൈകല്യം ബാധിച്ചവര്‍ക്ക് വേണ്ടിയുള്ള ചികിത്സാ സഹായപദ്ധതി എന്ന പേരില്‍ ഗാനമേള നടത്തുന്ന സംഘത്തിലെ...
യുഎന്‍ രക്ഷാസമിതിയില്‍ കുല്‍ഭൂഷണ്‍ വിഷയം ഉന്നയിച്ച് വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്‍
ജനീവ: ഇന്ത്യന്‍ ചാരനെന്ന് ആരോപിചച്ച് തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ വിഷയം യു.എന്‍...
ഡ്രൈവര്‍മാരുടെ പിഴവുകൊണ്ട് കേരളത്തിലെ റോഡുകളില്‍ പൊലിഞ്ഞത് 11,018 ജീവനുകള്‍
വാഹനം ഓടിക്കുന്നവരുടെ പിഴവ് ഒന്ന് കൊണ്ട് മാത്രം നമ്മുടെ സംസ്ഥാനത്തെ റോഡുകളില്‍ പൊലിഞ്ഞത്...
‘ഡ്രൈവര്‍ ഉറങ്ങിപോയി’; കാറപടകടത്തില്‍പ്പെട്ട് തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തിന് പരിക്ക്
കാറപടകടത്തില്‍പ്പെട്ട തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തിന് പരിക്ക്. മേയര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്ന്...
നികുതി വെട്ടിപ്പ്:കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
കോഴിക്കോട്:വാഹന നികുതി വെട്ടിപ്പ് കേസില്‍പ്പെട്ട കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം.നികുതി വെട്ടിപ്പ് നടത്തുന്നതിനുവേണ്ടി...
ആദിയുടെ രണ്ടാം ടീസര്‍ പുറത്ത്;ഫുള്‍ ആക്ഷനും ഫൈറ്റും;പ്രണവ് അത്ര പോരെന്നു പറഞ്ഞവര്‍ ഇത് കൂടി കണ്ടിട്ട് പറ
‘താര രാജാവിന്റെ മകന്‍ സിനിമയിലേക്ക്’ എന്ന തലക്കെട്ടോടുകൂടിയാണ് പ്രണവ് മോഹന്‍ലാലിന്റെ സിനിമ പ്രവേശനം...
ഇവന്റെ മരണം എന്റെ ഉറക്കം കെടുത്തുന്നു;കണ്ണൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് ടോവിനോ
കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്തി നു പിന്നാലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരണവുമായി നടന്‍ ടോവിനോ...
ധനബില്‍ പാസാക്കാനുള്ള വോട്ടെടുപ്പില്‍ പരാജയം; യുഎസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചേക്കും
വാഷിങ്ടന്‍:ധനകാര്യബില്‍ പാസാക്കാനുള്ള വോട്ടെടുപ്പ് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് യു.എസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചേക്കും.വെള്ളിയാഴ്ച രാത്രിയില്‍ നടന്ന...
കാറില്‍ രക്തം പറ്റുമെന്ന കാരണത്താല്‍ അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ യുപി പൊലീസ്; ചികിത്സ കിട്ടാതെ കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം
സഹാരണ്‍പുര്‍: വാഹനപകടമുണ്ടായ സ്ഥലത്തെത്തിയ പൊലീസ് സംഘം കാറില്‍ രക്തം പറ്റുമെന്ന കാരണം പറഞ്ഞ്...
കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് കേരളഘടകം; യച്ചൂരിക്ക് പിന്തുണയറിയിച്ച് ബംഗാള്‍, ത്രിപുര
കൊല്‍ക്കത്ത: ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി യാതൊരു വിധത്തിലുള്ള സഖ്യവും വേണ്ടെന്ന നിലപാടിലുറച്ച് കേന്ദ്ര കമ്മിറ്റിയില്‍...
ദുബായില്‍ ഫെയിസ ബ്യൂട്ടീ ക്രീം നിരോധിച്ചു ; കേരളത്തിലും ക്രീമിന് ആവശ്യക്കാര്‍ ഏറെ
ദുബായ് : കേരളത്തിലും ഏറെ ആവശ്യക്കാര്‍ ഉള്ള ബ്യൂട്ടി ക്രീം ആയ ഫെയിസ...
കാസ്ട്രോ ഉപയോഗിച്ച സിഗരറ്റ് പെട്ടിക്ക് ലേലത്തില്‍ ലഭിച്ചത് 17 ലക്ഷം രൂപ
വിപ്ളവ നയകാന്‍ ഫിദല്‍ കാസ്‌ട്രോയുടെ സിഗരറ്റ് പെട്ടിക്ക് ലേലത്തില്‍ ലഭിച്ചത് 26,950 ഡോളര്‍...
ഭൂമിയെ ലക്ഷ്യമാക്കി എജെ192 വരുന്നു ; തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കടന്നുപോകും എങ്കിലും ഭൂമിക്ക് ചെറിയ പണി കിട്ടും എന്ന് ശാസ്ത്രലോകം
ഭൂമിയുടെ അരികില്‍ കൂടി കടന്നു പോകുന്ന ചിന്നഗ്രഹത്തിന്റെ ഭയത്തിലാണ് ശാസ്ത്രലോകം ഇപ്പോള്‍. ലോകത്തെ...
പാക് വെടിവെപ്പില്‍ മലയാളി ജവാന് വീരമൃത്യു
അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ മലയാളി ജാവാന് വീരമൃത്യു. വെടിനിര്‍ത്തല്‍ കരാര്‍...



