ഇളയരാജയ്ക്ക് പത്മവിഭൂഷണ്‍ ; രണ്ടു മലയാളികള്‍ക്ക് പത്മശ്രീ
സംഗീത സംവിധായകന്‍ ഇളയരാജയെ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിക്കുന്നു. ഇളയ രാജയെ കൂടാതെ ഭാരതീയ വിചാര കേന്ദ്രം ഡയറക്ചര്‍ പി...
പത്മാവത് സിനിമയെ തകര്‍ക്കാന്‍ പുതിയ വഴിയുമായി കര്‍ണ്ണിസേന ; സിനിമ ലൈവ് ആയി ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ചു
ഏറെ പ്രതിസന്ധികള്‍ക്ക് ശേഷം തിയറ്ററില്‍ എത്തിയ ബോളിവുഡ് ചിത്രമായ പത്മാവത്തിനെ തകര്‍ക്കാന്‍ കര്‍ണ്ണി...
മാംസം ഭക്ഷിക്കുന്ന ബാക്റ്റീരിയയുടെ ആക്രമണം മൂലം എട്ടുവയസുകാരന് ദാരുണമായ അന്ത്യം
ഒറിഗണ്‍: അമേരിക്കയിലെ ഒറിഗണ്‍ സ്വദേശിയായ എട്ട് വയസുകാരന്‍ ലിയാമാണ് ഇത്തരത്തില്‍ ദാരുണമായ അന്ത്യം...
തലപ്പാവിനെ കളിയാക്കിയ ബ്രിട്ടീഷുകാരനോട് റൂബന്‍ സിങ് പകരം വീട്ടിയത് ഇങ്ങനെ;എന്നാലും എന്റെ സിങ്ങേ ഇതിത്തിരി കൂടിപ്പോയില്ലേയെന്ന് സോഷ്യല്‍ മീഡിയ
സിഖ് വംശജര്‍ക്ക് അവരുടെ അലങ്കാരം മാത്രമല്ല തലപ്പാവ്.അഭിമാനം കൂടിയാണ്.പുണ്യപവിത്രമായി കാണുന്ന തലപ്പാവ് അവരുടെ...
കോടിയേരിക്കും പാര്‍ട്ടിക്കും ആശ്വസിക്കാം ; ബിനോയ്‌ക്ക് ദുബായ് പോലീസിന്‍റെ ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ്
കോടിയേരിക്കും പാര്‍ട്ടിക്കും ആശ്വാസമായി തട്ടിപ്പ് കേസില്‍ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായ് പോലീസിന്‍റെ...
ഓട്ടോ തൊഴിലാളികള്‍ എന്താ മനുഷ്യരല്ലേ ; ജ്യൂസ് കുടിക്കാന്‍ കയറിയ തന്നെയും മകളെയും ഷോപ്പിംഗ് മാളില്‍ പ്രവേശിപ്പിച്ചില്ല എന്ന് ഓട്ടോക്കാരന് ആയ പിതാവ് (വീഡിയോ)
നീണ്ടകരയിലുള്ള മില്ട്ടന് എന്ന ഓട്ടോ തൊഴിലാളിയാണ് തനിക്കും മകള്‍ക്കും ഏറ്റ അവഗണന ഫേസ്ബുക്ക്...
‘പ്രിയപ്പെട്ട അപ്പു നീ എന്റെ കുഞ്ഞനുജനാണ്, ആശംസകള്‍ നേരുന്നു എന്ന് നിന്റെ ചാലു ചേട്ടന്’- പ്രണവിന് ആശംസ നേര്‍ന്ന് ദുല്‍ഖര്‍ സല്മാന്- പോസ്റ്റ് വൈറല്‍
മലയാള സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രണവ് മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് യുവതാരം...
സ്വിറ്റ്‌സര്‍ലന്റിലേക്ക് പോയ മോദി കൂടെക്കൂട്ടിയത് 6 കേന്ദ്രമന്ത്രിമാര്‍,100 സിഇഒ,32 പാചകക്കാര്‍ ഒരു ടണ്‍ ഭക്ഷണ ചേരുവകള്‍;ധൂര്‍ത്തിന്റെ ഉത്തമ ഉദാഹരണം
സ്വിറ്റ്‌സര്‍ലന്റില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കവേ 600 കോടി വോട്ടര്‍മാരുടെ കണക്കുപറഞ്ഞ്...
ഉത്തര്‍പ്രദേശില്‍ അറുപതുകാരിയെയും മകനെയും വെടിവെച്ചുകൊന്നു ; 60 കാരിയുടെ മുഖത്ത് വെടിയുതിര്‍ത്തത് ഒൻപത് തവണ ഷോക്കിംഗ് വീഡിയോ
മീററ്റ് : ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ഞെട്ടിക്കുന്ന ക്രൂരമായ ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. തന്‍റെ...
ഐ ഫോണിന്റെ ബാറ്ററി ഒറിജിനിലാണോ എന്ന് നോക്കാന്‍ യുവാവ് കടിച്ചു നോക്കി; ഫോണ്‍ പൊട്ടിത്തെറിച്ചു-വീഡിയോ വൈറല്‍
ഐഫോണ്‍ ബാറ്ററി ഒറിജിനലാണോ എന്ന് പരിശോധിക്കാന്‍ കടിച്ചുനോക്കിയ യുവാവിന്റെ കൈയില്‍ നിന്നും ഫോണ്‍...
തെറ്റു ചെയ്തിട്ടില്ലെന്നു ബിനോയ് വിശദീകരിച്ചു;സംഭവത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:ദുബായില്‍ 13 കോടി രൂപ തട്ടിച്ച സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി...
ബ്ലാസ്റ്റേഴ്സ് വിട്ട സിഫ്‌നിയോസിനെ പോക്കാനൊരുങ്ങി എഫ് സി ഗോവ
കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട സൂപ്പര്‍ സ്ട്രൈക്കര്‍ മാര്‍ക്ക് സിഫ്‌നിയോസിനെ സ്വന്തമാക്കാന്‍ എഫ് സി...
ഇന്ത്യ കാത്തിരുന്ന തീവ്രവാദികളെക്കുറിച്ചുള്ള നിര്‍ണ്ണായക വെളിപ്പെടുത്തലിനൊരുങ്ങി മല്ലു സൈബര്‍ സോള്‍ജിയേഴ്സ്;ആ വലിയ വെളിപ്പെടുത്തല്‍ നാളെ
ലോക സമാധാനത്തിനു തന്നെ വലിയ ഭീഷണിയായി നില്ക്കുന്ന ആഗോള ഭീകര സംഘടനയായ ഐസിനെക്കുറിച്ച്...
തട്ടിപ്പ് കേസ് അന്വേഷിക്കേണ്ടത് പാര്‍ട്ടിയല്ലെന്ന് എസ്.ആര്‍.പി;ബിനോയിയെ വിശ്വാസത്തിലെടുക്കുന്നില്ല
ന്യൂഡല്‍ഹി:സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍...
ഡല്‍ഹിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറെ വെടിവെച്ച് കൊന്നശേഷം ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയി
ന്യൂഡല്‍ഹി:ഡല്‍ഹി ഷഹ്ദരയില്‍ സ്‌കൂള്‍ വാന്‍ തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷം ഒന്നാം...
കോണ്‍ഗ്രസ്-സിപിഎം സഖ്യം:കാരാട്ട് ചേരിക്കെതിരെ ആഞ്ഞടിച്ച് സോമനാഥ് ചാറ്റര്‍ജി;കാരാട്ട് ലോബിയുടെ നിയന്ത്രണം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് വിമര്‍ശനം
ന്യൂഡല്‍ഹി:കോണ്‍ഗ്രസ്-സി.പി.എം സഖ്യത്തെ എതിര്‍ക്കുന്ന കാരാട്ട് ചേരിക്കെതിരെ ആഞ്ഞടിച്ച് മുന്‍ സി.പി.എം നേതാവ് സോമനാഥ്...
തിരുവനന്തപുരം ശ്രീപത്മനാഭ തീയറ്ററില്‍ തീപിടിത്തം; ബാല്‍ക്കണി പൂര്‍ണ്ണമായും കത്തി നശിച്ചു;വന്‍ നാശ നഷ്ട്ടം
തിരുവനന്തപുരം: കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡിനു സമീപമുല്ല ശ്രീപത്മനാഭ തിയറ്ററില്‍ തീപിടിത്തം. തിയേറ്ററിന്റെ ബാല്‍ക്കണിയാണ്...
11 കോടിയുടെ തട്ടിപ്പ്: തടവ് ശിക്ഷയ്‌ക്കെതിരെ ചവറ എംഎല്‍എയുടെ മകന്‍ ദുബായ് കോടതിയിലേക്ക്
കൊല്ലം:ദുബായി കമ്പനിയില്‍ നിന്നും 11 കോടി രൂപ തട്ടിച്ച കേസില്‍ രണ്ടുവര്‍ഷം തടവുവിധിച്ചതിനെതിരെ...
കിട്ടാകടങ്ങളില്‍ നിന്നും ബാങ്കുകളെ രക്ഷിക്കാന്‍ കേന്ദ്രം 2,10,000 കോടി മുടക്കുന്നു ; ലക്ഷ്യം കടം വാങ്ങിയ കോര്‍പ്പറേറ്റ് മുതലാളിമാരെ രക്ഷിക്കാന്‍
വിലക്കയറ്റം കാരണം രാജ്യത്തെ സാധരണക്കാര്‍ കഷ്ട്ടപ്പെടുമ്പോള്‍ കുത്തക മുതലാളിമാരെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയിരിക്കുയാണ് കേന്ദ്രസര്‍ക്കാര്‍....
പത്മാവത് വിവാദം ; കൊച്ചു കുഞ്ഞുങ്ങള്‍ യാത്ര ചെയ്ത സ്കൂള്‍ ബസ് അടിച്ചു തകര്‍ത്തു കര്‍ണ്ണിസേന
പത്മാവത് സിനിമയുടെ പേരില്‍ പരക്കെ ആക്രമണം അഴിച്ചുവിട്ട് കര്‍ണ്ണിസേനാ പ്രവര്‍ത്തകര്‍. കൊച്ചു കുഞ്ഞുങ്ങള്‍...



