സോഷ്യല്‍ മീഡിയയുടെ കരുത്തില്‍ ആര്യമോള്‍ക്ക് സഹായപ്രവാഹം ; ഇനി വേണ്ടത് പ്രാര്‍ഥന
സോഷ്യല്‍ മീഡിയയക്ക് നന്ദി. വേദനയ്ക്ക് ആശ്വാസം ആയില്ല എങ്കിലും സോഷ്യല്‍ മീഡിയയുടെ അശാന്തപരിശ്രമം ഫലം കണ്ടു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍...
1.8 മില്യന്‍ ഡ്രീമേഴ്സിന് അമേരിക്കന്‍ പൗരത്വം: ട്രംപ്
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: അനധികൃതമായി അമേരിക്കയില്‍ കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേര്‍ന്ന 1.8 മില്യന്‍...
ലോകത്തിലെ ഉയരം കൂടിയ ആണും കുഞ്ഞിപ്പെണ്ണും കണ്ടുമുട്ടിയപ്പോള്‍-ചിത്രങ്ങള്‍ വൈറല്‍
കൈറോ:ലോകത്തിലെ ഏറ്റവും ഉയരമുള്ള പുരുഷന്‍ ലോകത്തിലെ ഏറ്റവും കുഞ്ഞുപെണ്ണിനെ കണ്ടുമുട്ടിയപ്പള്‍ എടുത്ത ഫോട്ടോകളാണ്...
മമ്മൂട്ടിയുടെ പ്രതികരണത്തില്‍ തൃപ്തയല്ല ; താഴ്ന്നു നിന്ന് ജോലി ചെയ്യാന്‍ താല്പര്യം ഇല്ല : പാര്‍വതി
കസബ വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി നടി പാര്‍വതി രംഗത്ത്. വിവാദവുമായി ബന്ധപ്പെട്ട മമ്മൂട്ടിയുടെ...
64 കിലോ ഭാരം, 19 കോടി രൂപ വില;ഇതാണ് ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ മോതിരം; ഷാര്‍ജയില്‍ ചെന്നാല്‍ നേരിട്ട് കാണാം
ദുബായ് :സ്വര്‍ണാഭരണ പ്രേമികള്‍ കണ്ടാല്‍ ഈ മോതിരം സ്വന്തമാക്കാന്‍ കൊതിക്കും എന്നത് സ്വാഭാവികം...
മുത്തലാഖ് നിരോധന ബില്‍ ഉടന്‍ പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി : മുത്തലഖ് നിരോധന ബില്‍ പാര്‍ലമെന്റ് പാസാക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്....
മൂന്ന് മാസത്തിനകം കെ എസ് ആര്‍ ടി സിയിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കും എന്ന് തോമസ് ഐസക്
തിരുവനന്തപുരം : നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് മൂന്ന്...
തെന്നിന്ത്യന്‍ നടി തമന്നയ്ക്ക് നേരെ ചെരുപ്പേറ്
ഹൈദരാബാദ്: തെന്നിന്ത്യന്‍ നടി തമന്ന ഭാട്ട്യയ്ക്ക് നേരെ ചെരുപ്പേറ്. ഹിമയത്ത്നഗറില്‍ വച്ച് നടന്ന...
ചാലക്കുടിയില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച : 20 കിലോ സ്വര്‍ണം കവര്‍ന്നു ; മോഷ്ട്ടാക്കള്‍ എത്തിയത് ഭിത്തി തുരന്ന്
ചാലക്കുടി : ചാലക്കുടിയിലെ റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇടശേരി ജ്വല്ലറിയില്‍ വന്‍...
ബഹുനില കെട്ടിടത്തില്‍ നിന്നും താഴെ വീണ് ജീവന് വേണ്ടി പിടഞ്ഞയാളെ ആശുപത്രിയിലെത്തിക്കാതെ നോക്കി നിന്ന് ആള്‍ക്കൂട്ടം;ഒടുവില്‍ ആശുപത്രിയിലെത്തിച്ചത് വീട്ടമ്മ
കൊച്ചി: ബഹുനില കെട്ടിടത്തില്‍ നിന്നും താഴെ വീണ് ജീവന് വേണ്ടി പിടഞ്ഞയാളെ ആശുപത്രിയിലെത്തിക്കാതെ...
അവിവാഹിത സ്ത്രീകളില്‍ ഗര്‍ഭനിരോധ ഉറയുടെ ഉപയോഗത്തില്‍ ആറ് മടങ്ങ് വര്‍ദ്ധനവ്; ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് 20നും 24നും ഇടയിലുള്ള പെണ്‍കുട്ടികള്‍
ന്യൂഡല്‍ഹി:ഇന്ത്യയില്‍ അവിവാഹിതരായ സ്ത്രീകളില്‍ ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗത്തില്‍ ആറ് മടങ്ങിന്റെ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്....
ഗുണ്ടല്‍പേട്ടയില്‍ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞു; കണ്ടക്ടര്‍ മരിച്ചു
കോഴിക്കോട്:ഗുണ്ടല്‍പേട്ടയില്‍ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറിലിടിച്ച് കണ്ടക്ടര്‍ മരിച്ചു. കോഴിക്കോട് സ്വദേശി ഷിജു ആണ്...
ലോറിക്കടിയില്‍പ്പെട്ട യുവതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നന്ദി പറയേണ്ടത് ആ ലോറി ഡ്രൈവറോട്;ഒന്ന് പിഴച്ചിരുന്നെങ്കില്‍- വീഡിയോ
വാഹനത്തിലായാലും നടന്നായാലും റോഡിലൂടെ പോകുമ്പോള്‍ നാം അതീവ ശ്രദ്ധ തന്നെ പുലര്‍ത്തണം കാരണം...
ഒമാനില്‍ ആറു മാസത്തേക്ക് വിസാവിലക്ക്;നിരോധനം 87 തസ്തികകളില്‍
മസ്‌കറ്റ്: ഒമാനില്‍ വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്ക് ആറുമാസത്തേക്ക് വിദേശികള്‍ക്ക് വിസ വിലക്കേര്‍പ്പെടുത്തി.ഇതുസംബന്ധിച്ച്...
വളര്‍ത്തു മകളുടെ പട്ടിണി മരണം: മാതാവിന് മൂന്ന് ജീവപര്യന്തം തടവ്
പി.പി. ചെറിയാന്‍ ഐഓവ: പതിനാറ് വയസ്സുള്ള ദത്തു പുത്രിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കുറ്റത്തിന്...
വ്യാജ വാര്‍ത്തയും, അത് പ്രചരിപ്പിക്കുന്നതും പൈശാചികമെന്നു മാര്‍പാപ്പ
പി.പി. ചെറിയാന്‍ വത്തിക്കാന്‍ സിറ്റി: വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നതും, അത് പ്രചരിപ്പിക്കുന്നതും പൈശാചികമാണെന്നും...
ആര്യക്ക് വേണ്ടത് സഹതാപമല്ല സഹായമാണ് ; ആര്യയെ സഹായിക്കാന്‍ നമുക്ക് കൈകോര്‍ക്കാം
കണ്ണൂര്‍: എഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട കണ്ണൂര്‍ അഴിക്കോട് സ്വദേശിനിയായ ആര്യയുടെ വാര്‍ത്ത കണ്ടിരിക്കാന്‍...
സിനിമാ താരവും ഓട്ടന്തുള്ളല് കലാകാരനുമായ കലാമണ്ഡലം ഗീതാനന്ദന് അന്തരിച്ചു ; മരണമെത്തിയത് ഓട്ടന്തുള്ളല് അവതരിപ്പിക്കുന്നതിനിടെ
പ്രശസ്ത ഓട്ടം തുള്ളല്‍ കലാകാരനും സിനിമാ താരവുമായ കലാമണ്ഡലം ഗീതാനന്ദന് (58) അന്തരിച്ചു....
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ആണേലും മുഖ്യന്‍റെ ടി വി ഷോയ്ക്ക് വേണ്ടി പൊടിക്കുന്നത് ലക്ഷങ്ങള്‍
സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയിൽ കാശ് വെറുതെ കളയുക എന്നത്...
അച്ഛനെ കൊലപ്പെടുത്തിയ ശേഷം ദൃശ്യം മോഡല്‍ പരീക്ഷിച്ച മകന്‍ പോലീസിന്റെ പിടിയില്‍
പത്തനംതിട്ടയിലെ അടൂരിനടുത്താണ് കൊലപാതക രഹസ്യം ഒളിക്കാന്‍ സിനിമയെ കൂട്ടുപിടിച്ചയാള്‍ അകത്തായത്. പൊങ്ങലടി മാമ്മൂട്...



