വീടിനു തീ പിടിച്ചപ്പോള്‍ നടക്കാന്‍ കഴിയാത്ത ഭാര്യക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല ; മരണത്തിനു കീഴടങ്ങി ഭര്‍ത്താവും
ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് തമ്മില്‍ കൊല്ലാനും തല്ലാനും നടക്കുന്ന ദമ്പതികള്‍ ഉള്ള ഈ കാലത്തു എന്താണ് യഥാര്‍ത്ഥ പ്രണയം എന്ന്...
വീട്ടില്‍ അതിക്രമിച്ച് കയറി ഭര്‍ത്താവിന്റെ മുന്നില്‍വെച്ച് വീട്ടമ്മയെ മോഷ്ടാക്കള്‍ ബലാല്‍സംഗം ചെയ്തു
രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം. മോഷണം നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് നാല്പേര്‍ വീട്ടിലേക്ക് കയറിയത്.കേസില്‍...
രണ്ടാം ഭാര്യയെയും ബന്ധുക്കളെയും കുടുക്കാന്‍ മകളെ കൊണ്ട് ആത്മഹത്യാ കുറിപ്പ് തയ്യാറാക്കിച്ച ശേഷം കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍
മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. രണ്ടാം ഭാര്യയെയും ബന്ധുക്കളെയും കുടുക്കാന്‍ മകളെ...
തിരുവനന്തപുരത്തെ കല്യാണത്തല്ലില്‍ വമ്പന്‍ ട്വിസ്റ്റ് ; അടി നടക്കാന്‍ കാരണം ബൈക്ക് ആക്‌സിഡന്റ്
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ കല്യാണം വിളിച്ചില്ല എന്ന് ആരോപിച്ച്...
മൂന്നാര്‍ മണ്ണിടിച്ചില്‍ ; കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മൂന്നാര്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രാവലര്‍ ഡ്രൈവര്‍ രൂപേഷിന്റെ മൃതദേഹം കണ്ടെത്തി. മൂന്നാര്‍ വട്ടവട...
ഓജോബോര്‍ഡ് കളിക്കിടെ വിദ്യാര്‍ത്ഥികള്‍ കുഴഞ്ഞുവീണു
ഓജോ ബോര്‍ഡ് കളിച്ചുകൊണ്ടിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണു. കൊളംബിയയിലെ ഹാറ്റോയില്‍ പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍...
ഹിമാചല്‍ പ്രദേശില്‍ വോട്ടിടാന്‍ വരാതെ ജനങ്ങള്‍ ; പോളിംഗില്‍ വന്‍ ഇടിവ് ; ആശങ്കയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം പ്രമുഖര്‍ എല്ലാം ഇറങ്ങി കാടിളക്കി പ്രചാരണം നടത്തിയിട്ടും ഹിമാചല്‍ പ്രദേശില്‍...
ആരോഗ്യത്തിന്റെ രഹസ്യം നാട്ടുകാരുടെ തെറിവിളി എന്ന് മോദി ; ‘ദിവസേന കഴിക്കുന്നത് രണ്ടു മൂന്നു കിലോ തെറി
പ്രതിപക്ഷ നേതാക്കളില്‍ നിന്ന് പ്രതിദിനം രണ്ട് മൂന്ന് കിലോ അധിക്ഷേപമാണ് തനിക്ക് ലഭിക്കുന്നത്...
നടുറോഡില്‍ വീണ്ടും അതിക്രമം ; ബലരാമപുരത്ത് കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചു തകര്‍ത്തു
തിരുവനന്തപുരത്ത് വീണ്ടും നടുറോഡില്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണം. ബാലരാമപുരം ജംഗ്ഷനില്‍ കുടുംബം സഞ്ചരിച്ച...
ആമസോണിലും കൂട്ട പിരിച്ചുവിടല്‍
ട്വിറ്ററിനും, മെറ്റയ്ക്കും ശേഷം ടെക് ഭീമനായ ആമസോണും ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഈ...
ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞു
നടന്‍ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം....
മൂന്നാറില്‍ ഉരുള്‍പൊട്ടല്‍ ; വിനോദസഞ്ചാരികളുടെ വാഹനം മണ്ണിനടിയില്‍പെട്ടു
ശക്തമായ മഴയില്‍ മൂന്നാര്‍ കുണ്ടളയില്‍ പുതുകടി സമീപം ഉരുള്‍പൊട്ടലുണ്ടായി. വിനോദ സഞ്ചാരികളുടെ വാഹനം...
മലപ്പുറം ; ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ യുവതി മരിച്ചു
മലപ്പുറം : ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശ്ശേരി...
കൊല്ലം എഴുകോണില്‍ ഗാന്ധി പ്രതിമ തകര്‍ത്തു ; പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ എന്ന് ആരോപണം
കൊട്ടാരക്കര : കൊല്ലം എഴുകോണില്‍ ഗാന്ധി പ്രതിമ അക്രമികള്‍ തകര്‍ത്തു. ഇന്നലെ രാത്രിയാണ്...
വീണ്ടും കുഴഞ്ഞു വീണു മരണം ; ഇത്തവണ മരിച്ചത് സീരിയല്‍ താരം
രാജ്യത്തു കുഴഞ്ഞു വീണു മരിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ വളരെ കൂടുതലാണ്. യാതൊരു ശാരീരിക...
മോതിരത്തിനോടുള്ള അമിത ഇഷ്ട്ടം അവസാനം പണിയായി ; യുവതി വിരലില്‍നിന്ന് ഊരാനാവാതെ വേദന സഹിച്ചത് 15 വര്‍ഷം
അമിതമായ മോതിര സ്‌നേഹം കാരണം മുട്ടന്‍ പണിയാണ് കഴിഞ്ഞ 15 വര്‍ഷക്കാലമായി ഒരു...
കാശ് കൊടുത്താല്‍ ആര്‍ക്കും കിട്ടും ; അവസാനം ട്വിറ്ററില്‍ യേശു ക്രിസ്തുവിനും കിട്ടി ബ്ലൂ ടിക്
കാശ് കൊടുത്താല്‍ ആര്‍ക്കും ബ്ലൂ ടിക്ക് കിട്ടും എന്ന അവസ്ഥ വന്നതോടെ ഇപ്പോളിതാ...
യൂട്യൂബില്‍ വൈറല്‍ ആകുവാന്‍ വവ്വാല്‍ സൂപ്പ് കഴിച്ചു , വ്ളോഗറായ യുവതിയെ പോലീസ് പൊക്കി
യു ട്യൂബ് ചാനലിന് റീച് കിട്ടാന്‍ വവ്വാലിനെ സൂപ്പാക്കി കുടിച്ച യുവതിക്ക് കിട്ടിയത്...
രാജീവ് ഗാന്ധി വധക്കേസില്‍ മുഴുവന്‍ പ്രതികളെയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്
രാജീവ് ഗാന്ധി വധക്കേസിലെ എല്ലാ പ്രതികളേയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. കേസിലെ പ്രതികളായ...
ട്രാഫിക് നിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപണം , തിരുവനന്തപുരത്ത് നടുറോഡില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം : നഗരത്തില്‍ നടുറോഡില്‍ സര്‍ക്കാര്‍ ജീവനക്കാരന് ക്രൂരമര്‍ദ്ദനം. ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍...



