ജയിക്കേണ്ടത് സ്വന്തം ശക്തി കൊണ്ട്; ഞങ്ങളെ വലിച്ചിഴയ്ക്കരുത്: മോദിക്കെതിരെ പാക്കിസ്ഥാന്‍
ഇസ്ലാമാബാദ്:ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിനെതിരെ പാക്കിസ്ഥാന്‍ രംഗത്ത്.മോദിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്ങളെ അനാവശ്യവിവാദങ്ങളിലേക്ക്...
ഓഖി ദുരന്തം; 150 ഓളം മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ട്; വരും ദിവസങ്ങളില്‍ രാപകല്‍ സമരം നടത്തുമെന്ന് സഭ
ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്കു...
ദളിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ശ്രമം; കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
തിരുവനന്തപുരം സ്വദേശിനിയായ ദളിത് വിദ്യാര്‍ഥിനി ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച...
കൊല്‍ക്കത്തിയില്‍ ജനിച്ച നവജാത ശിശുവിനു മത്സ്യ കന്യകയുടെ രൂപം, ലിംഗനിര്‍ണ്ണയം പോലും നടത്താന്‍ കഴിയാതെ ഡോക്ടര്‍മാര്‍
മത്സ്യകന്യക എന്നത് മനുഷ്യനെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന വിസ്മയമാണ്.കെട്ടുകഥകളിലും സങ്കല്‍പ്പങ്ങളിലും മാത്രമാണു മത്സ്യ കന്യകയെക്കുറിച്ചു...
സംഘപരിവാര്‍ പ്രവര്‍ത്തകരോട് നന്നായിക്കൂടേയെന്ന് നടി പാര്‍വതി
സംഘപരിവാര്‍ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ആഞ്ഞടിച്ച് നടി പാര്‍വതി. ദീപികയുടെ മൂക്കും തലയും അരിയാന്‍...
കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തിന്റെ സെറ്റില്‍ ആക്രമണം; രണ്ട് പേര്‍ പിടിയില്‍
കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തിന്റെ സെറ്റില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍...
തോല്‍വിക്ക് പുറമെ; നാണക്കേടിന്റെ പുതിയ ലോക റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം
ധര്‍മശാല:തുടര്‍ജയങ്ങളുടെ ചിറകിലേറി കുത്തിക്കവെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനേറ്റ കനത്ത ആഘാതമായിരുന്നു ധര്‍മശാലയില്‍, ശ്രീലങ്കയ്‌ക്കെതിരായ...
ഓഖി ദുരന്തം: 146 പേരെകൂടി കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായവരില്‍ ഇനി 146 പേരെകൂടി കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍.പലകാരണങ്ങളാല്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍...
നീലക്കുറിഞ്ഞി ഉദ്യാനം; മന്ത്രിമാരുടെ സംഘം ഇന്ന് മൂന്നാര്‍ സന്ദര്‍ശിക്കും
ഇടുക്കി: നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് മന്ത്രി തലസംഘം ഇന്ന് മൂന്നാര്‍...
വിമാന യാത്രയ്ക്കിടെ ബോളിവുഡ് നടിയെ അപമാനിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു
മുംബൈ: ബോളിവുഡ് യുവനടിയെ വിമാനത്തില്‍ വെച്ച് അപമാനിച്ചയാളെ മുംബൈ പോലീസ് അറസ്റ്റു ചെയ്തു....
എതിരാളികളില്ലാതെ രാഹുല്‍ കോണ്‍ഗ്രസ് തലപ്പത്തേക്ക്; നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും
ദില്ലി:കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ ഇന്ന് പൂര്‍ത്തിയാകുമ്പോള്‍ എതിരാളികളിലാതെ രാഹുല്‍ ഗാന്ധി...
ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ബുംറയെ കാണുവാന്‍ വീട് വിട്ട് ഇറങ്ങിയ മുത്തശന്‍ മരിച്ച നിലയില്‍
യുവ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയെ കാണാന്‍ വീടുവിട്ടിറങ്ങിയ മുത്തച്ഛനെ മരിച്ച...
യു എസില്‍ വീണ്ടും ഇന്ത്യാക്കാര്‍ക്ക് എതിരെ ആക്രമണം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു
ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അക്ബറിനാണ് വെടിയേറ്റത്. ഗുരുതര...
വയനാട്ടില്‍ ഒരുകോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടി ; പിടികൂടിയത് നിരോധിച്ച ആയിരം അഞ്ഞൂറ് രൂപാ നോട്ടുകള്‍
വയനാട്ടില്‍ സര്‍ക്കാര്‍ നിരോധിച്ച ആയിരം അഞ്ഞൂറ് രൂപാ നോട്ടുകള്‍ പിടികൂടി. ഈ നോട്ടുകള്‍...
പഠിക്കാത്തതിന് വഴക്കു പറഞ്ഞ അമ്മയെയും സഹോദരിയെയും പതിനാറുകാരന്‍ അടിച്ചുകൊന്നു
വടക്കന്‍ നോയിടയിലാണ് സംഭവം. പഠിക്കാന്‍ നിര്‍ബന്ധിച്ച അമ്മയെയും പന്ത്രണ്ട് വയസുള്ള സഹോദരിയെയും ക്രിക്കറ്റ്...
ഹരിയാനയില്‍ അമ്മയോടൊപ്പം കിടന്നുറങ്ങിയ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു
ഹരിയാനയിലെ ഹിസാറിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായിരിക്കുന്നത്. അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചു വയസ്സുകാരിയെ...
ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടല്‍ ഉണ്ടായി എന്ന് മോദി
ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടല്‍ ഉണ്ടായി എന്ന ആരോപണം ഉന്നയിച്ച് പ്രധാനമന്ത്രി...
കോണ്‍ഗ്രസ്സുമായി യാതൊരു രാഷ്ട്രീയ ധാരണയും വേണ്ട എന്ന നിലപാടില്‍ ഉറച്ച് സിപിഎം പോളിറ്റ് ബ്യൂറോ
കോണ്‍ഗ്രസ്സുമായി യാതൊരു വിധ രാഷ്ട്രീയ ധാരണയും വേണ്ട എന്ന നിലപാടില്‍ ഉറച്ച് നിന്ന്...
മേളയ്ക്ക് പോകാന്‍ പാസ് ലഭിച്ചില്ല എന്ന് നടി സുരഭി ; വീട്ടില്‍ കൊണ്ട് കൊടുക്കുവാന്‍ കഴിയില്ല എന്ന് കമല്‍ ; പുതിയ വിവാദം പുകയുന്നു
അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കുവാന്‍ തനിക്ക് ആരും പാസ് തന്നില്ല എന്ന പരാതിയുമായി ദേശിയ...
വിമാനം കയറാനുള്ള ക്യൂവില്‍ രാഹുല്‍, പരിഹാസവുമായി ബി ജെ പി പ്രവര്‍ത്തകര്‍
വിമാനത്തില്‍ കയറുവാന്‍ ക്യൂവില്‍ നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ ഇകഴ്ത്തിയും പുകഴ്ത്തിയും സോഷ്യല്‍ മീഡിയ....



