ജാര്‍ഖണ്ഡില്‍ ചുംബനം മത്സരം സംഘടിപ്പിച്ച് എംഎല്‍എ; നീണ്ട ചുംബനത്തിന് സമ്മാനവും നല്‍കി
റാഞ്ചി:ജാര്‍ഖണ്ഡില്‍ പൊതുവായി ചുംബന മത്സരം സംഘടിപ്പിച്ച എം.എല്‍.എ വിവാദത്തില്‍ . ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എം.എല്‍.എ സൈമണ്‍ മാരണ്ടിയാണ് ആദിവാസി...
കുറിഞ്ഞി ഉദ്യാനപ്രശ്‌നം:പരിഹാരം ആറുമാസത്തിനകമുണ്ടാകുമെന്ന് റവന്യുമന്ത്രി
മൂന്നാര്‍:കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റം സംബന്ധിച്ച് ആറ് മാസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍.ജനങ്ങളെ...
തലശ്ശേരിയില്‍ ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം
തലശ്ശേരി: പാനൂര്‍ പെരിങ്ങത്തൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീയടക്കം മൂന്ന്...
ആരും അറിയാത്ത കൊലപാതക രഹസ്യം തെളിയിച്ചത് ആധാര്‍ ; സിനിമകളെ വെല്ലുന്ന സംഭവം നടന്നത് തെലങ്കാനയില്‍
സിനിമാ കഥകളെ പോലും വെല്ലുന്ന സംഭവം തെലങ്കാനയിലെ നഗര്‍കുര്‍നൂല്‍ ജില്ലയിലാണ് നടന്നത്. ഭര്‍ത്താവിനെ...
വിവാദങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വിരാമമായി ; അനുഷ്‌കയ്ക്ക് കോഹ്ലി മിന്നു ചാര്‍ത്തി
മിലാന്‍: അഭ്യൂഹങ്ങള്‍ക്ക് വിരാമമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌കാ...
കേരളംകാണാന്‍ 5600 കിലേമീറ്റര്‍ താണ്ടി മംഗോളിയയില്‍നിന്നൊരു അപൂര്‍വ്വ വിരുന്നുകാരന്‍
ദേശാടനപ്പക്ഷികളുടെയും പക്ഷിനിരീക്ഷകരുടെയും വികാരകേന്ദ്രമായ കണ്ണൂരിലെ മാടായിപ്പാറയില്‍ അത്യപൂര്‍വ്വമായി മാത്രം കാണുന്ന അമുര്‍ ഫാല്‍ക്കണ്‍...
ഇനി രാഹുല്‍ നയിക്കും; തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി; കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി 16ന് ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഇനി രാഹുല്‍ യുഗം. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായി പ്രഖ്യാപിച്ചു....
നടന് ജയന്റെ കുടുംബക്കാര് എന്ന പേരില്‍ ചാനല്‍ കാണിച്ചത് വ്യാജന്മാരെ എന്ന് ബന്ധുകള്‍ ; പുലിവാല് പിടിച്ച് റിമിടോമിയും മനോരമ ചാനലും
മനോരമാ ചാനലിന്റെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയാണ് ഇപ്പോള്‍ പുലിവാല് പിടിച്ച...
ചീങ്കണ്ണിപാലിയിലെ പി വി അന്‍വറിന്റെ തടയണ പൊളിച്ചുനീക്കാന്‍ ഉത്തരവ്
ചീങ്കണ്ണിപാലിയിലെ പി.വി അന്‍വറിന്റെ തടയണ പൊളിച്ചുനീക്കാന്‍ ഉത്തരവ്. ഇദ്ദേഹം പരിസ്ഥിതിസമിതി അംഗമായിരിക്കെയാണ് തടയണ...
ഡിആര്‍എസ് സംവിധാനത്തെ ‘ധോണി റിവ്യൂ സിസ്റ്റം’ എന്ന് പറയുന്നത് വെറുതെയല്ല;ഇന്നലത്തെ മത്സരത്തില്‍ ധോണിയത് ഒന്നുകൂടി തെളിയിച്ചു-വീഡിയോ
ധരംശാല:ഏകദിന ക്രിക്കറ്റ് അടക്കി വാണ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനേറ്റ ഏറ്റവും വലിയ അടിയായിരുന്നു...
ബ്ലാസ്റ്റേഴ്‌സിന് കരുത്ത് പകരന്‍ ഒരു താരം കൂടിയെത്തുന്നു; ജര്‍മന്‍ ദേശിയ ടീമംഗം ജാന്‍ക്രിക്കോഫ്, ആള് ചില്ലറക്കാരനല്ല
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ അരാധകരുടെ മികച്ച പിന്തുണയും മികച്ച...
ഡോക് ലാം അതിര്‍ത്തിയില്‍ വീണ്ടും സാന്നിധ്യമറിയിച്ച് ചൈനീസ് സൈന്യം
ഇന്ത്യ-ഭൂട്ടാൻ-ചൈന അതിര്‍ത്തിയായ ഡോക് ലാമിൽ വീണ്ടും സാന്നിധ്യമറിയിച്ച് ചൈനീസ് സൈന്യം. ഓഗസ്റ്റ് 28നാണ്...
യു പി യില്‍ വിനോദ സഞ്ചാരികള്‍ക്കു നേരെ വീണ്ടും ആക്രമണം
ഉത്തര്‍ പ്രദേശില്‍ വിദേശികളായ വിനോദ സഞ്ചാരികള്‍ക്കു നേരെ വീണ്ടും ആക്രമണം. ഈമാസം ഇത്...
ജയിക്കേണ്ടത് സ്വന്തം ശക്തി കൊണ്ട്; ഞങ്ങളെ വലിച്ചിഴയ്ക്കരുത്: മോദിക്കെതിരെ പാക്കിസ്ഥാന്‍
ഇസ്ലാമാബാദ്:ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിനെതിരെ പാക്കിസ്ഥാന്‍...
ഓഖി ദുരന്തം; 150 ഓളം മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ട്; വരും ദിവസങ്ങളില്‍ രാപകല്‍ സമരം നടത്തുമെന്ന് സഭ
ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്കു...
ദളിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ശ്രമം; കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
തിരുവനന്തപുരം സ്വദേശിനിയായ ദളിത് വിദ്യാര്‍ഥിനി ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച...
കൊല്‍ക്കത്തിയില്‍ ജനിച്ച നവജാത ശിശുവിനു മത്സ്യ കന്യകയുടെ രൂപം, ലിംഗനിര്‍ണ്ണയം പോലും നടത്താന്‍ കഴിയാതെ ഡോക്ടര്‍മാര്‍
മത്സ്യകന്യക എന്നത് മനുഷ്യനെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന വിസ്മയമാണ്.കെട്ടുകഥകളിലും സങ്കല്‍പ്പങ്ങളിലും മാത്രമാണു മത്സ്യ കന്യകയെക്കുറിച്ചു...
സംഘപരിവാര്‍ പ്രവര്‍ത്തകരോട് നന്നായിക്കൂടേയെന്ന് നടി പാര്‍വതി
സംഘപരിവാര്‍ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ആഞ്ഞടിച്ച് നടി പാര്‍വതി. ദീപികയുടെ മൂക്കും തലയും അരിയാന്‍...
കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തിന്റെ സെറ്റില്‍ ആക്രമണം; രണ്ട് പേര്‍ പിടിയില്‍
കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തിന്റെ സെറ്റില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍...
തോല്‍വിക്ക് പുറമെ; നാണക്കേടിന്റെ പുതിയ ലോക റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം
ധര്‍മശാല:തുടര്‍ജയങ്ങളുടെ ചിറകിലേറി കുത്തിക്കവെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനേറ്റ കനത്ത ആഘാതമായിരുന്നു ധര്‍മശാലയില്‍, ശ്രീലങ്കയ്‌ക്കെതിരായ...



