ഓഖി ദുരന്തം; ശംഖുംമുഖത് ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി
രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കവേ ശംഘുമുഖത്ത് ഒരു മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹംകൂടി കണ്ടെത്തി. മൃതശരീരം വികൃതമായ നിലയിലാണ് കാണപ്പെട്ടത്. ഇതോടെ ഇന്ന് മരിച്ചവരുടെ എണ്ണം 3 ആയി....
മുകേഷ് എംഎല്‍എയ്ക്ക് മത്സ്യത്തൊഴിലാളികളുടെ വക പുളിച്ച തെറി; മുതിര്‍ന്ന നേതാക്കള്‍ സ്ഥലത്തെത്തിയിട്ടും എംഎല്‍എക്ക് മാത്രം നേരമില്ല
ഓഖി ചുഴലിക്കാറ്റ് ദുരിതം കേരളത്തിലെ തീരാ ദേശമേഖലകളില്‍ കനത്ത നാശം വിതച്ചപ്പോള്‍ തങ്ങളോടൊപ്പം...
വൃദ്ധയെ കൊന്ന പുലിയെ നാട്ടുകാര്‍ കൊന്ന് കറിവച്ചു
ഗ്രാമത്തിലെ വൃദ്ധയെ കൊന്ന പുള്ളിപ്പുലിയെ നാട്ടുകാര്‍ കൊന്ന് ഭക്ഷണമാക്കി. ആസമിലെ ഗുവാഹത്തിയില്‍ കഴിഞ്ഞ...
ഏറ്റവും വലിയ ഓയില്‍ പെയിന്റിംഗ്: ഇന്ത്യന്‍ അമേരിക്കന്‍ ഗുര്‍മജ് സിംഗിനു വീണ്ടും ലോക റിക്കാര്‍ഡ്
പി.പി. ചെറിയാന്‍ മിഷിഗണ്‍: ഏറ്റവും വലിയ ഓയില്‍ പെയ്ന്റിങ്ങില്‍ 2013 ല്‍ ലോക...
പൊള്ളാര്‍ഡ് ഒറ്റി;ഹാര്‍ദിക് പാണ്ഡ്യയെ വെസ്റ്റ് ഇന്‍ഡീസില്‍ വെച്ച് പോലീസ് പിടിച്ചു;ഒടുവില്‍ രക്ഷപ്പെട്ടതിങ്ങനെ
ട്രിനിഡാഡ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയെ പോലീസ് പിടിച്ചു. വെസ്റ്റ് ഇന്‍ഡീസില്‍...
കായല്‍ക്കരയിലൂടെ ചിത്രങ്ങള്‍ പകര്‍ത്തി നടക്കുന്ന യുവതിയെ മുതല ആക്രമിച്ചു; ദൃശ്യങ്ങള്‍ വൈറലാകുന്നു
മുതലകളുടെ പേരില്‍ കുപ്രസിദ്ധി നേടിയ ക്യൂന്‍സ്ലന്‍ഡിലാണ് സംഭവം നടന്നത്. കേപ് ട്രൈബുലേഷന്‍ എന്ന...
191 പന്തില്‍ ട്രിപ്പിള്‍ സെഞ്ചുറി;അത്ഭുത നേട്ടവുമായി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍; ഇവനാണ് ഡിവില്ലിയേഴ്സിന്റെ യഥാര്‍ത്ഥ പിന്‍ഗാമി
ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമാകുമുണ്ടാകുക.അത് ദക്ഷിണാഫ്രിക്കയുടെ...
ഉള്‍ക്കടലില്‍പ്പെട്ടവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ഫലപ്രദമല്ല; മല്‍സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി
കൊച്ചുവേളി മേഖലയില്‍നിന്ന് മല്‍സ്യബന്ധനത്തിനായി പോയ നാലു പേരേക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തത്തില്‍ പ്രതിഷേധിച്ച്...
ഓഖി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ദുരിതാശ്വാസം നല്‍കും;കടലില്‍ കുടുങ്ങിയ 400 പേരെ രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ‘ഓഖി’ ചുഴലിക്കാറ്റില്‍പ്പെട്ടു മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന്...
രാഹുല്‍ ഗാന്ധി ഹിന്ദുവാണെങ്കില്‍ കേരളത്തില്‍ പശുവിനെ കൊന്നപ്പോള്‍ എന്ത് കൊണ്ട് പ്രതികരിച്ചില്ല’: സ്മൃതി ഇറാനി
രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്.രാഹുല്‍ ഗാന്ധി ഒരു...
ഓഖി വടക്കന്‍ കേരളത്തിലും ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പ്; ജനങ്ങള്‍ ഭീതിയില്‍
ഓഖി ചുഴലിക്കാറ്റ് വടക്കന്‍ കേരളത്തിലും ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലയില്‍ കനത്ത...
കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് മത്സ്യക്കൊയ്ത്ത്,കാരണം ഓഖി;കാപ്പാട് തീരത്ത് കൈ നനയാതെ മീന്‍ പിടിച്ച് കടലോര വാസികള്‍
ചേമഞ്ചേരി: കേരളത്തിന്റെ തീരാ ദേശങ്ങളില്‍ ഊഖി ചുഴലിക്കാറ്റ് വീശിയടിച്ചതോടെ തീരദേശ മേഖല ഒന്നാകെ...
സിവ ധോണി വീണ്ടുമെത്തി; ഇത്തവണ ‘കണികാണും നേരം’ വീഡിയോ ഏറ്റെടുത്ത് മലയാളികള്‍
മോഹന്‍ലാല്‍ ചിത്രമായ അദ്വതത്തിലെ ‘അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് ന എന്ന ഗാനം പാടി...
സദസ്സില്‍ ചിരിപടര്‍ത്തി മമതാബാനര്‍ജി; സോഷ്യല്‍മീഡിയ വൈറല്‍
പ്രസംഗിക്കാനെത്തിയ വേദിയില്‍ മൈക്കന്നുകരുതി ടോര്‍ച്ചെടുത്ത് സംസാരിക്കാന്‍ നോക്കി സദസ്സിനെ ചിരിയില്‍ കുളിപ്പിക്കുന്ന പശ്ചിമബംഗാള്‍...
മാനം തെളിഞ്ഞു; തലസ്ഥാന നഗരി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു
തിരുവനന്തപുരം:കഴിഞ്ഞ രണ്ടു ദിവസം മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗത്തില്‍ തകര്‍ത്തടിച്ച ഓഖി ചുഴലികാറ്റ്...
സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ക്രൈംബ്രാഞ്ച് കേസ്
തിരുവനന്തപുരം : നടനും എം പിയുമായ സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം...
ആഞ്ജലീന ജോളിയെ പോലെയാകാന്‍ മുഖത്ത് ശസ്ത്രക്രിയ നടത്തിയ യുവതിക്ക് കിട്ടിയ പണി ; രൂപം കണ്ട് ലോകം തന്നെ ഞെട്ടി
ഹോളിവുഡിലെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് ആഞ്ജലീന ജോളി. ലോകം മുഴുവന്‍ കോടിക്കണക്കിന് ആരാധകര്‍...
ഫേസ്ബുക്ക് സ്ഥാപകന്റെ സഹോദരിക്ക് നേരെ വിമാനത്തിനുള്ളില്‍ ലൈംഗികാതിക്രമം
ഫെയ്‌സ്ബുക്ക് സിഇഓ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരിയും ഫെയ്‌സ്ബുക്കിന്റെ മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് ഡയറക്ടറുമായ റാന്‍ഡി...
ഓഖി ലക്ഷദ്വീപില്‍ ; മഴയ്ക്ക് നേരിയ ശമനം
കേരളത്തിലും തമിഴ്‌നാട്ടിലും നാശംവിതച്ച ഓഖി ചുഴലിക്കാറ്റ് ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ എത്തി. വെള്ളിയാഴ്ച...
മിസൈല്‍ പരീക്ഷണം തുടരുന്നത് നോര്‍ത്ത് കൊറിയയുടെ സര്‍വ്വനാശത്തിന്: നിക്കി ഹെയ്ലി
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ അവഗണിച്ച് നോര്‍ത്ത് കൊറിയ നടത്തുന്ന ഇന്റര്‍...



