വ്യാജ രേഖകളുമായി ഇതര സംസ്ഥാന അയ്യപ്പന്മാര്‍ ശബരിമലയില്‍; സുരക്ഷക്ക് വന്‍ ഭീഷണി

അതീവ സുരക്ഷാ മേഖലയായ ശബരിമലയില്‍ വ്യാജ രേഖകളുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്പടിക്കുന്നത് സുരക്ഷക്ക് ഭീഷണിയാകുന്നു. വ്യാജമായ പോലീസ് ക്ലിയറന്‍സ്...

‘ഹാദിയക്ക് സ്വാതന്ത്ര്യം വേണമെന്ന് മുറവിളി കൂട്ടുന്ന ബന്ധുക്കളെ പേടിച്ച് പെറ്റതള്ളയെ കാണാന്‍ സ്വാതന്ത്ര്യമില്ലാത്ത ഞാന്‍’- മിശ്രവിവാഹിതയായ ഡിവൈഎഫ്ഐ നേതാവിന്റെ പോസ്റ്റ് വൈറല്‍

മതമൗലികവാദികളുടെ പൊയ്മുഖം തുറന്നുകാട്ടി മിശ്രവിവാഹിതയായ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഹാദിയ്ക്ക് സ്വാതന്ത്ര്യം...

അച്ഛന്‍ മരിച്ചു, അമ്മ ഒളിച്ചോടി;കുടുംബം നോക്കാന്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലി നോക്കുന്ന10 വയസ്സുകാരി

ഇവളെ നാം അറിയാതെ പോകരുത്.ഇല്ല!…ഇങ്ങനെയല്ല ഈ ധീരയെ നാം അറിയാതെ പോകരുത് എന്നാണു...

ബാലന്‍ ഡി ഓര്‍ പ്രഖ്യാപനം ഇന്ന്; മികച്ച ഫുട്‌ബോളറാകാന്‍ റൊണാള്‍ഡോയും മെസ്സിയും ഒപ്പത്തിനൊപ്പം

ലോകത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഇന്നു പ്രഖ്യാപിക്കും.ഇന്ത്യന്‍ സമയം...

ഭിന്നശേഷിക്കാര്‍ക്ക് സംവരണം ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി

ഭിന്നശേഷിക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

പ്രകോപനം തുടര്‍ന്നാല്‍ യുദ്ധം അനിവാര്യം ; ഉത്തര കൊറിയ

സോള്‍:യുദ്ധ സാധ്യത തള്ളിക്കളയാതെ വീണ്ടും ഉത്തരകൊറിയ.അമേരിക്കയും ദക്ഷിണ കൊറിയയും സംയുകത സൈനിക പരിശീലനം...

ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ബാങ്ക് അക്കൗണ്ടും വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്കും ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടുമെന്ന്...

ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ മഴുകൊണ്ട് വെട്ടി വീഴ്ത്തി തീയിട്ട് കൊന്നു;വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു

രാജ്സമന്ദ്(രാജസ്ഥാന്‍): ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ മഴുകൊണ്ട് വെട്ടി വീഴ്ത്തിയ ശേഷം...

ഇസ്രയേല്‍ തലസ്ഥാനം:അമേരിക്കയുടെ തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി:അന്താരാഷ്ട്ര തലത്തില്‍ ഇസ്രയേല്‍ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ച യുഎസ് നിലപാടിനെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ....

കാറോട്ടത്തിലെ ദേശീയ റെക്കോഡ് ജേതാവ് സ്‌കൂട്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

കാറോട്ടത്തിലെ ദേശീയ റെക്കോഡ് ജേതാവ് വിനു കുര്യന്‍ ജേക്കബ് (25) ചെങ്ങന്നൂരില്‍ സ്‌കൂട്ടര്‍...

ഗുജറാത്ത് തെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; ഇനി പോരാട്ടം പോളിംഗ് ബൂത്തില്‍

രാജ്യമൊട്ടാകെ ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. നാളത്തെ ദിവസം...

കുറിഞ്ഞി ഉദ്യാനവും മൂന്നാറും സംരക്ഷിക്കണം: സര്‍ക്കാരിനെതിരെ സിപിഐ നേതാവിന്റെ ഹര്‍ജി

തിരുവനന്തപുരം:കുറഞ്ഞി ഉദ്യാനമടക്കം മൂന്നാറിന്റെ പരിസ്ഥിതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ ഹരിത ട്രൈബ്യൂണലില്‍ സി.പി.ഐ...

ഓഖി ചുഴലിക്കാറ്റ് 100 നോട്ടിക്കല്‍ മൈല്‍ അകലെ രണ്ട് മൃതദേഹങ്ങള്‍കൂടി

ഓഖി ചുഴലിക്കാറ്റില്‍ രണ്ട് മരണം കൂടി. കടലില്‍ 100 നോട്ടിക്കല്‍ മൈല്‍ അകലെ...

സൈറാനൊക്കെയിട്ട് ചീറിപ്പാഞ്ഞെത്തിയ മുഖ്യമന്ത്രിയുടെ വണ്ടി സഡന്‍ ബ്രേക്കിട്ടപ്പോള്‍ അഞ്ച് കാറുകള്‍ കൂട്ടിയിടിച്ചു;ചിരി പടര്‍ത്തുന്ന വീഡിയോ

മുന്നിലുള്ള വാഹനം അപ്രതീക്ഷിതമായി ബ്രേക്ക് ചവിട്ടിയാലുണ്ടാകുന്ന അപകടങ്ങള്‍ ദേശീയ പാതകളില്‍ പതിവാണ്.ഗുരുതരമായ രീതിയിലുള്ള...

ഇന്ത്യയുടെ അളില്ലാ വിമാനം അതിക്രമിച്ചു കടന്നുവെന്ന ആരോപണവുമായി ചൈന

ബെയ്ജിങ്:ഇന്ത്യയുടെ ആളില്ലാ വിമാനം (ഡ്രോണ്‍) തങ്ങളുടെ വ്യോമപരിധിയില്‍ അതിക്രമിച്ചു കടന്നുവെന്ന ആരോപണവുമായി ചൈന....

സവാള കിലോ 45രൂപ,ചെറിയ ഉള്ളിക്ക് 200; വില കുത്തനെ ഉയര്‍ന്നു;രണ്ടാഴ്ച വരെ തുടര്‍ന്നേക്കുമെന്ന് കച്ചവടക്കാര്‍

ചെന്നൈ: ഉല്‍പാദനം കുറഞ്ഞതോടെ സവാളയുടെയും ചെറിയ ഉള്ളിയുടെയും വില കുത്തനെ ഉയര്‍ന്നു. ഉത്തരേന്ത്യയില്‍...

ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി: നിയമ കമ്മീഷനോട് അഭിപ്രായം തേടി ന്യൂനപക്ഷ കമ്മീഷന്‍

ന്യൂഡല്‍ഹി: എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുമത വിശ്വാസികള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ആവശ്യത്തില്‍ ദേശീയ...

സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്ന് മുതല്‍ പഞ്ചിങ് നിര്‍ബന്ധം; ചെയ്യാത്തവര്‍ക്ക് ശമ്പളമില്ല

തിരുവനന്തപുരം:സെക്രട്ടേറിയറ്റില്‍ 2018 ജനുവരി ഒന്നുമുതല്‍ പഞ്ചിങ് ഹാജര്‍ നിര്‍ബന്ധമാക്കി.നടപടി പ്രാബല്യത്തില്‍ വരുന്നതോടെ ജനുവരിഒന്ന്...

Page 786 of 1047 1 782 783 784 785 786 787 788 789 790 1,047